Posted inHEALTH LATEST NEWS SPORTS
ബോർഡർ – ഗവാസ്‌കർ ട്രോഫി; മൂന്നാം ദിനം ഇന്ത്യക്ക് നിർണായകം
പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം നിര്‍ണ്ണായകം. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 172 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 218 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. യശ്വസി ജയ്‌സ്വാളും (90) കെ എല്‍ രാഹുലും (62) പുറത്താവാതെ…








