വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ ഉടൻ

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ ഉടൻ

പാലക്കാട്: പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലസൂചനകൾ പുറത്തുവരും. അൽപ്പസമയത്തിനുള്ളിൽ തന്നെ ഇവിഎമ്മിലെ വോട്ടുകളും എണ്ണിത്തുടങ്ങും. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങൾക്കുപുറമെ മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് വൈദ്യുതി മുടക്കം. യെലഹങ്ക, ഹെബ്ബാൾ, ആർടി നഗർ, ബാനസ്വാഡി, സഞ്ജയ്നഗർ, ഹെന്നൂർ, ജയനഗർ, ജെപി നഗർ, ബനശങ്കരി, ബസവനഗുഡി, പദ്മനാഭനഗർ, ഗിരിനഗർ, മഡിവാള,…
മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

ബെംഗളൂരു: സംസ്ഥാനത്ത് മൂന്ന് നിയമസഭ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. ചന്നപട്ടണ, ഷിഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് നവംബർ 13ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്ത് മണിയോടെ ഏകദേശ ഫലസൂചന ലഭിക്കും. ചന്നപട്ടണയാണ് ഏവരും ഉറ്റുനോക്കുന്ന മണ്ഡലം. ജെഡിഎസ് യുവനേതാവും കേന്ദ്ര…
ദളിത്‌ യുവതിയുടെ കൊലപാതകം; 14 വർഷത്തിന് ശേഷം 21 പേർക്ക് ശിക്ഷ വിധിച്ചു

ദളിത്‌ യുവതിയുടെ കൊലപാതകം; 14 വർഷത്തിന് ശേഷം 21 പേർക്ക് ശിക്ഷ വിധിച്ചു

ബെംഗളൂരു: 14 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ദളിത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒടുവിൽ നീതി. തുമകുരു ഗോപാലപുര സ്വദേശിനി ഹൊന്നമ്മയുടെ കൊലപാതകത്തിലാണ് പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. ഗ്രാമത്തിൽ ക്ഷേത്രം പണിയാൻ പദ്ധതിയിട്ടതായിരുന്നു ഹൊന്നമ്മ എന്ന ദളിത് യുവതിയെ കൊലപ്പെടുത്താൻ കാരണം.…
ബെംഗളൂരുവിൽ അടുത്ത വർഷത്തോടെ ഷട്ടിൽ സർവീസ് ആരംഭിക്കാനൊരുങ്ങി ഊബർ

ബെംഗളൂരുവിൽ അടുത്ത വർഷത്തോടെ ഷട്ടിൽ സർവീസ് ആരംഭിക്കാനൊരുങ്ങി ഊബർ

ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പരിഹരമായി ഊബർ. അടുത്ത വർഷത്തോടെ ഷട്ടിൽ സർവീസ് ആരംഭിക്കാനാണ് പദ്ധതി. റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഷട്ടിൽ പോലുള്ള വലിയ വാഹനങ്ങൾ ബുക്ക് ചെയ്യാൻ യാത്രക്കാരെ പ്രാപ്തരാക്കുക എന്നതാണ് സർവീസ് ലക്ഷ്യമിടുന്നത്. ഐടി മേഖലകൾ കേന്ദ്രീകരിച്ചാകും ഷട്ടിൽ…
ഗോൾഡൻ ചാരിയറ്റ് ട്രാക്കിലേക്ക്; ബെംഗളൂരുവിൽ നിന്നുള്ള ആദ്യ യാത്ര ഡിസംബർ 14ന്

ഗോൾഡൻ ചാരിയറ്റ് ട്രാക്കിലേക്ക്; ബെംഗളൂരുവിൽ നിന്നുള്ള ആദ്യ യാത്ര ഡിസംബർ 14ന്

ബെംഗളൂരു: വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാനത്തിന്റെ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ ട്രാക്കിലേക്ക്. ഡിസംബർ 14 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു. ആദ്യത്തെ സർവീസിന് പ്രൈഡ് ഓഫ്…
ടോൾ നൽകാത്തത് ചോദ്യം ചെയ്തു; ടോൾ പ്ലാസ ജീവനക്കാരിയെ മർദിച്ച് കാർ യാത്രക്കാർ

ടോൾ നൽകാത്തത് ചോദ്യം ചെയ്തു; ടോൾ പ്ലാസ ജീവനക്കാരിയെ മർദിച്ച് കാർ യാത്രക്കാർ

ബെംഗളൂരു: ടോൾ പണം നൽകാതെ പോകാനൊരുങ്ങിയ കാർ യാത്രക്കാരെ ചോദ്യം ചെയ്ത ടോൾ പ്ലാസ ജീവനക്കാരിക്ക് മർദനം. ബെംഗളൂരു - മൈസൂരു ഹൈവേയിലെ ശ്രീരംഗപട്ടണം ഗണങ്കൂരിലാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോയ കാർ യാത്രക്കാരാണ് ജീവനക്കാരിയെ ആക്രമിച്ചത്. കാർ ഓടിച്ചയാൾ…
സഹോദരങ്ങളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സഹോദരങ്ങളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ സഹോദരങ്ങളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളും സുബ്രഹ്മണ്യപുരയിലെ താമസക്കാരുമായ സുനിൽ കുമാർ സാഹു - മമത ദമ്പതികളുടെ മക്കളായ ശുഭം (7), സിയ (3) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും കഴുത്തിൽ കയറിട്ടു കുരുക്കിയ പാടുകളുണ്ടെന്ന് പോലീസ്…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മുൻ‌കൂർ ജാമ്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി വിധി. പ്രജ്വലിനെതിരെ ഇക്കഴിഞ്ഞ ജൂൺ12ന് ബെംഗളൂരുവിലെ…
വിവാഹ സർട്ടിഫിക്കറ്റ് നൽകാനുള്ള വഖഫ് ബോർഡ്‌ അധികാരം മരവിപ്പിച്ച് ഹൈക്കോടതി

വിവാഹ സർട്ടിഫിക്കറ്റ് നൽകാനുള്ള വഖഫ് ബോർഡ്‌ അധികാരം മരവിപ്പിച്ച് ഹൈക്കോടതി

ബെംഗളൂരു: വിവാഹസർട്ടിഫിക്കറ്റ് നൽകുന്നതിന് വഖഫ് ബോർഡിനുള്ള അധികാരം മരവിപ്പിച്ച് കർണാടക ഹൈക്കോടതി. മുസ്ലീം അപേക്ഷകർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് വഖഫിനെ അനുവദിക്കുന്ന സംസ്ഥാന സർക്കാർ ഉത്തരവാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ അടുത്ത വർഷം…