തഗ് ലൈഫിന്റെ വിലക്ക് പിന്‍വലിക്കണം; കമല്‍ഹാസന്‍ കര്‍ണാടക ഹൈക്കോടതിയില്‍

തഗ് ലൈഫിന്റെ വിലക്ക് പിന്‍വലിക്കണം; കമല്‍ഹാസന്‍ കര്‍ണാടക ഹൈക്കോടതിയില്‍

ബെംഗളൂരു: തഗ് ലൈഫ് സിനിമ കര്‍ണാടകയില്‍ നിരോധിക്കുന്നത് നിയമവിരുദ്ധമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച്‌ കമല്‍ഹാസന്‍. രാജ് കമല്‍ ഇന്റര്‍നാഷണല്‍ ആണ് കമല്‍ഹാസന് വേണ്ടി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്ക് ചെന്നൈയില്‍ വച്ച്‌ കന്നട തമിഴില്‍ നിന്നുണ്ടായതാണെന്ന് കമല്‍…
പ്രകോപന പ്രസംഗം; ആർഎസ്എസ് നേതാവ് ഡോ. കല്ലടുക്ക പ്രഭാകർ ഭട്ടിനെതിരെ കേസ്

പ്രകോപന പ്രസംഗം; ആർഎസ്എസ് നേതാവ് ഡോ. കല്ലടുക്ക പ്രഭാകർ ഭട്ടിനെതിരെ കേസ്

ബെംഗളൂരു: ആർഎസ്എസ് നേതാവ് ഡോ. കല്ലെടുക്ക പ്രഭാകർ ഭട്ടിനെതിരെ പോലീസ് കേസെടുത്തു. ബണ്ട്വാള്‍ റൂറൽ പോലീസാണ് കേസ് എടുത്തത്. മംഗളൂരുവില്‍ കൊല്ലപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയുടെ സ്മരണക്കായി മെയ് 12 ന് സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ്…
ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന നിരക്കില്‍ വർധന

ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന നിരക്കില്‍ വർധന

ബെംഗളൂരു : മാണ്ഡ്യ കെആർഎസ് (കൃഷ്ണരാജ സാഗർ) ഡാമിമിന്‍റെ ഭാഗമായുള്ള ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന ഫീസിൽ വർധന. ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനഫീസ്, പാർക്കിങ് ഫീസ് എന്നിവയാണ് കൂട്ടിയത് ഇനി മുതൽ മുതിർന്നവർക്ക് (ആറ് വയസ്സിൽ കൂടുതലുമുള്ളവർക്ക്) പ്രവേശന ഫീസ് 100 രൂപയും…
വ്യാപാരി സ്വയം വെടിവെച്ചു മരിച്ചു

വ്യാപാരി സ്വയം വെടിവെച്ചു മരിച്ചു

ബെംഗളൂരു: കുടക് ജില്ലയിയില്‍ വ്യാപാരി ജീവനൊടുക്കി. മടിക്കേരി സ്വദേശി ദേവജന ജഗദീഷാണ് (56) വെള്ളിയാഴ്ച രാത്രി വീടിനടുത്തുള്ള പറമ്പിൽ സ്വയം വെടിവെച്ചു മരിച്ചത്. വായ്പത്തിരിച്ചടവ് മുടങ്ങിയതിനാല്‍ മൈക്രോഫിനാൻസുകാർ ഭീഷണിപ്പെടുത്തിയപ്പോൾ ജഗദീഷ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വാഹനങ്ങളുടെ സ്പെയർപാർട്‌സ് വിൽക്കുന്ന ഒരു കട നടത്തിയിരുന്നു.…
പൊതുസ്ഥലത്ത് പുകവലിച്ചാൽ പിഴ അഞ്ചിരട്ടി, ഹുക്ക ബാറുകൾക്ക് നിരോധനം; കർശന നടപടിയുമായി കർണാടക സർക്കാർ

പൊതുസ്ഥലത്ത് പുകവലിച്ചാൽ പിഴ അഞ്ചിരട്ടി, ഹുക്ക ബാറുകൾക്ക് നിരോധനം; കർശന നടപടിയുമായി കർണാടക സർക്കാർ

ബെംഗളൂരു: പുകയില നിയന്ത്രണ നടപടികൾ കർശനമാക്കി കർണാടക സർക്കാർ. പൊതുസ്ഥലത്ത് പുകയില ഉൽപന്നങ്ങളുടെ ഉപയോഗത്തിനുള്ള പിഴ 200 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തി. പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തുകയും ചെയ്തു.…
ഭാഷ വിവാദം പബ്ലിസിറ്റിക്ക് വേണ്ടി; നടൻ കമൽഹാസനെ വിമർശിച്ച് കേന്ദ്രമന്ത്രി

ഭാഷ വിവാദം പബ്ലിസിറ്റിക്ക് വേണ്ടി; നടൻ കമൽഹാസനെ വിമർശിച്ച് കേന്ദ്രമന്ത്രി

ബെംഗളൂരു: കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ. രാഷ്ട്രീയ നേട്ടത്തിനും പബ്ലിസിറ്റിക്കും വേണ്ടി അദ്ദേഹം വിവാദ പ്രസ്താവന നടത്തിയെന്ന് മന്ത്രി ആരോപിച്ചു. ഒരുകാലത്ത് ഏറെ ആരാധിക്കപ്പെട്ടിരുന്ന നടനായിരുന്ന കമലഹാസൻ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് മാറിയെന്നും പ്രസക്തനായി…
ഭാഷാവിവാദം; കമല്‍ ചിത്രം ‘തഗ് ലൈഫ്’ കർണാടകത്തിൽ പ്രദർശിപ്പിക്കില്ല

ഭാഷാവിവാദം; കമല്‍ ചിത്രം ‘തഗ് ലൈഫ്’ കർണാടകത്തിൽ പ്രദർശിപ്പിക്കില്ല

ബെംഗളൂരു : കന്നഡ ഭാഷതമിഴില്‍ നിന്നാണ് ജനിച്ചെതെന്ന പരാമർശത്തിൽ ക്ഷമാപണം നടത്താത്തതിനാൽ കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫ്’ കർണാടകത്തിൽ പ്രദർശിപ്പിക്കില്ല. 24 മണിക്കൂറിനകം പരസ്യമായി ക്ഷമാപണം നടത്തണമെന്ന ആവശ്യം കമൽ തള്ളിയതിനെത്തുടർന്നാണ് സിനിമ പ്രദർശിപ്പിക്കേണ്ടെന്ന് കർണാടക ഫിലിം ചേംബർ ഓഫ്…
പാകിസ്ഥാനി പരാമർശം; ബിജെപി നേതാവ് മാപ്പ് പറയണമെന്ന് ഹൈക്കോടതി

പാകിസ്ഥാനി പരാമർശം; ബിജെപി നേതാവ് മാപ്പ് പറയണമെന്ന് ഹൈക്കോടതി

ബെംഗളൂരു: ഡെപ്യൂട്ടി കമ്മീഷണറെ പാകിസ്ഥാനി എന്ന് വിളിച്ച സംഭവത്തിൽ ബിജെപി നേതാവ് എൻ. രവികുമാർ മാപ്പ് പറയണമെന്ന് നിർദേശിച്ച് കർണാടക ഹൈക്കോടതി. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവികുമാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം. കേണൽ സോഫിയ…
സർക്കാരിന്റെ വികസന- ക്ഷേമ പദ്ധതികളെ കുറിച്ച് അറിയാം; ദ് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ്ബോർഡ് പ്രവർത്തനം തുടങ്ങി

സർക്കാരിന്റെ വികസന- ക്ഷേമ പദ്ധതികളെ കുറിച്ച് അറിയാം; ദ് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ്ബോർഡ് പ്രവർത്തനം തുടങ്ങി

ബെംഗളൂരു : സംസ്ഥാനത്ത് നടക്കുന്ന വികസനപ്രവർത്തനങ്ങളുടെയും ക്ഷേമപദ്ധതികളുടെയും തല്‍സമയ കണക്കുകൾ അറിയാനും വിലയിരുത്താനും ഡാഷ് ബോർഡ് ആരംഭിച്ചു. https://cmdashboard.karnataka.gov.in എന്ന വെബ് മേൽവിലാസത്തിലാണ് ഡാഷ്ബോർഡ് തുടങ്ങിയത്. ഡാഷ്ബോർഡിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍വഹിച്ചു. ഇ ഗവേര്‍ണന്‍സിന്‍റെ ഭാഗമായി ആരംഭിച്ച ഡാഷ്ബോർഡില്‍ സംസ്ഥാനത്തേക്കുള്ള…
ഐപിഎല്ലിൽ ബെംഗളൂരു ജയിച്ചാൽ കർണാടകയിൽ അവധി നൽകണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ആർസിബി ആരാധകൻ

ഐപിഎല്ലിൽ ബെംഗളൂരു ജയിച്ചാൽ കർണാടകയിൽ അവധി നൽകണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ആർസിബി ആരാധകൻ

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ആർസിബി വിജയിച്ചാൽ, ആ ദിവസം സംസ്ഥാന അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) ആരാധകൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതി. ബെളഗാവി സ്വദേശി ശിവാനന്ദ് മല്ലണ്ണവർ ആണ് കത്ത് നൽകിയത്. ആർ‌സി‌ബി ഐ‌പി‌എൽ…