രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ഡിസംബർ ഒമ്പതിന് അടുത്ത വാദം കേൾക്കും. ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. ജാമ്യാപേക്ഷയിൽ ദർശൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട മെഡിക്കൽ…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കില്ല; ഊർജ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കില്ല; ഊർജ വകുപ്പ് മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ വർധിപ്പിക്കില്ലെന്ന് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ്. വൈദ്യുതി നിരക്ക് പരിഷ്‌കരിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോട് (കെഇആർസി) വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ബെസ്കോം ശുപാർശ ചെയ്തിരുന്നു.…
രേണുകസ്വാമി കൊലക്കേസ്; ദർശന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

രേണുകസ്വാമി കൊലക്കേസ്; ദർശന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടന്‍ ദര്‍ശന് അനുവദിച്ച ഇടക്കാല ജാമ്യത്തെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ (എസ്എല്‍പി) ഫയല്‍ ചെയ്തു. നടന് ഒക്ടോബര്‍ 30 ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യം…
വിവാഹാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്തി

വിവാഹാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്തി. ചിക്കോടിയിലെ നിപാനി അക്കോല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മംഗള നായക് (45), പ്രജ്വല് നായക് (18) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പ്രതികളായ രവി, സുഹൃത്ത് ലോകേഷ് എന്നിവരെ പോലീസ് അറസ്റ്റ്…
മുഡ; സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

മുഡ; സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. കേസിൽ തനിക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയ ഗവർണറുടെ നടപടി ശരിവച്ച സിംഗിൾ ജഡ്ജി ബെഞ്ചിൻ്റെ ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച…
പ്രവീണ്‍ നെട്ടാരു കൊലക്കേസ്; കേരളം ഉൾപ്പടെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

പ്രവീണ്‍ നെട്ടാരു കൊലക്കേസ്; കേരളം ഉൾപ്പടെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കേരള ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ തേടിയാണ് റെയ്ഡ്. കർണാടകയിൽ മാത്രം 16 ഇടങ്ങളിലായിരുന്നു…
യുവ സംരംഭകയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

യുവ സംരംഭകയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

ബെംഗളൂരു: യുവ സംരംഭകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കാൻ കർണാടക ഹൈക്കോടതി മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ (സിബിഐ) രൂപീകരിച്ചു. കോടികളുടെ ഭോവി വികസന കോർപ്പറേഷൻ അഴിമതി അന്വേഷിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തി, സിഐഡി പോലീസ് അപമാനിച്ചതിനെ…
മുഖ്യമന്ത്രി സ്ഥാനത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ

മുഖ്യമന്ത്രി സ്ഥാനത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഡി. കെ. ശിവകുമാറിന് വിട്ടുനൽകുമെന്ന് യാതൊരു മുൻധാരണയും ഇതുവരെ ഇല്ലെന്നും, അത്തരത്തിലൊരു വിട്ടുവീഴ്ച ഇല്ലെന്നും വ്യക്തമാക്കി സിദ്ധരാമയ്യ. കര്‍ണാടകയില്‍ ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നുത്. അധികാരം പങ്കിടാന്‍ കരാറുണ്ടെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ…
മംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സുരക്ഷാ മുന്നറിയിപ്പ്

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സുരക്ഷാ മുന്നറിയിപ്പ്

ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി.  രാവിലെ 10 മണിയോടെ അക്രം വൈകർ എന്ന ഇമെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചത്. വിവരം അറിഞ്ഞതോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥരും എയർപോർട്ട് ജീവനക്കാരും ടെർമിനലിലും വിമാനത്താവളത്തിൻ്റെ മറ്റ് ഭാഗങ്ങളിലും തിരച്ചിൽ…