Posted inKARNATAKA LATEST NEWS
എൻജിനിയറിങ് സീറ്റ് ക്രമക്കേട്: കെ.ഇ.എ. ഉദ്യോഗസ്ഥനുൾപ്പെടെ പത്ത് പേർ അറസ്റ്റിൽ
ബെംഗളൂരു : കർണാടകയില്‍ സ്വകാര്യ കോളേജുകളിലെ എൻജിനിയറിങ് സീറ്റുകളില്‍ തട്ടിപ്പ് നടത്തിയ കേസിൽ കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ.) ഉദ്യോഗസ്ഥനുൾപ്പെടെ പത്ത് പേരെ പോലീസ് അറസ്റ്റുചെയ്തു. എൻജിനിയറിങ് കോളേജുകളിലെ ജീവനക്കാരും ഇടനിലക്കാരുമാണ് അറസ്റ്റിലായ മറ്റുള്ളവർ. നവംബർ 13-ന് കെ.ഇ.എ. അധികൃതർ മല്ലേശ്വരം…








