ലൈംഗികാതിക്രമ കേസ്; കർണാടക കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിക്കെതിരെ സമൻസ്

ലൈംഗികാതിക്രമ കേസ്; കർണാടക കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിക്കെതിരെ സമൻസ്

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ കോൺഗ്രസ് നേതാവിനെതിരെ ബെംഗളൂരു പോലീസ് സമൻസ് അയച്ചു. കർണാടക  കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെതിരെയാണ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി സമൻസ് അയച്ചത്. വിവി പുര പോലീസിന്റെതാണ് നടപടി. ഗുരപ്പക്കെതിരെ പോലീസ് കേസെടുത്തതിന്…
തലപ്പാടി ടോൾ ഗേറ്റിൽ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷം

തലപ്പാടി ടോൾ ഗേറ്റിൽ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷം

കാസറഗോഡ്: കേരള-കർണാടക അതിർത്തിയായ തലപ്പാടി ടോൾ ഗേറ്റിൽ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷം. പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ടോൾ നൽകാതെ വാഹനയാത്രക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ വാഹനത്തിൽ ഫാസ്‌റ്റ് ടാഗ്…
ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബെംഗളൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസ്സുകാരന് ദാരുണാന്ത്യം. ഉത്തര കന്നഡ ജില്ലയിലെ ജോ​ഗൻകൊപ്പയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി നവീന്‍ നാരായണാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ബലൂൺ വീർപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടി ഇതിന്റെയൊരു കഷ്ണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ…
പോലീസ് ജീപ്പിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു

പോലീസ് ജീപ്പിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു

ബെംഗളൂരു: പോലീസ് ജീപ്പിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ (25) ആണ് മരിച്ചത്. ഹാസനിലാണ് സംഭവം. കർണാടകയിൽ ആദ്യ പോസ്റ്റിംഗിനായി പോകവേയാണ് അപകടമുണ്ടായത്. ഹാസൻ എസ്പിയായി…
കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി

കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ സീരിയൽ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയിൽ കണ്ടെത്തി. ഹെെദരാബാദിൽ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശോഭിത ശിവണ്ണ. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന…
വ്യവസായിയെ വഞ്ചിച്ചതായി പരാതി; നിർമാതാവ് അരുൺ റായിക്കെതിരെ കേസ്

വ്യവസായിയെ വഞ്ചിച്ചതായി പരാതി; നിർമാതാവ് അരുൺ റായിക്കെതിരെ കേസ്

ബെംഗളൂരു: വ്യവസായിയെ പണം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയിൽ ദേശീയ അവാർഡ് ജേതാവായ കന്നഡ സിനിമ നിർമാതാവ് അരുൺ റായിക്കെതിരെ കേസെടുത്തു. ബണ്ട്വാൾ സ്വദേശിയായ വ്യവസായിയാൻ അരുണിനെതിരെ ആർഎംസി യാർഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വ്യവസായിക്ക് 60 ലക്ഷം രൂപ…
കാർ മരത്തിലിടിച്ച് രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കാർ മരത്തിലിടിച്ച് രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിംസ്) ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ആന്ധ്രാപ്രദേശിന് സമീപം വിടപനകലിൽ ഞായറാഴ്ചയാണ് അപകടം. ഡോ ഗോവിന്ദരാജു, ഡോ. യോഗേഷ്, അഭിഭാഷകൻ വെങ്കിട്ടനായിഡു (55)…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റു. ഡിജെ ഹള്ളിയിലെ ആനന്ദ് തിയേറ്ററിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നസീർ, ഭാര്യ കുൽസുമി, രണ്ട് കുട്ടികൾക്കുമാണ് പൊള്ളലേറ്റത്. ഇവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നസീറിന്റെ നില അതീവ…
സിനിമ സൈറ്റിലെ മാനസിക പീഡനം; ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യക്ക് ശ്രമിച്ചു

സിനിമ സൈറ്റിലെ മാനസിക പീഡനം; ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: സിനിമ സൈറ്റിലെ മാനസിക പീഡനത്തെ തുടർന്ന് സിനിമാ ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാന്റെ മകൻ സായിദ് ഖാന്റെ കൾട്ട് എന്ന ചിത്രത്തിൽ ഡ്രോൺ സാങ്കേതിക ടെക്‌നീഷ്യൻ ആയിരുന്ന സന്തോഷ് എന്ന യുവാവാണ് തൂങ്ങി…
വഖഫ് ബോർഡിനെതിരെ പ്രസംഗം; വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ സമൻസ്

വഖഫ് ബോർഡിനെതിരെ പ്രസംഗം; വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ സമൻസ്

ബെംഗളൂരു: വഖഫ് ബോർഡിനെതിരെ പ്രസംഗിച്ച സംഭവത്തിൽ വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ സമൻസ് അയച്ച് പോലീസ്. സമ്മേളനത്തിൽ പ്രസംഗിച്ചതിന് സ്വാമിക്കെതിരെ നേരത്തെ ഉപ്പാർപേട്ട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ സയ്യിദ് അബ്ബാസ് എന്നയാൾ നൽകിയ പരാതിയിലാണ് ചന്ദ്രശേഖരനാഥ…