സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം; അഞ്ച് കുട്ടികൾക്ക് പരുക്ക്

സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം; അഞ്ച് കുട്ടികൾക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് കുട്ടികൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ കൊപ്പാൾ ഗംഗാവതിയിലെ പ്രഗതി നഗറിന് സമീപമാണ് അപകടമുണ്ടായത്. ഹംപിയിലേക്ക് സ്കൂൾ കുട്ടികളെയും കൊണ്ട് വിനോദയാത്ര പോയ ബസാണ് അപകടത്തിൽ പെട്ടത്. 60 വിദ്യാർഥികളും ആറ്…
ഫെംഗൽ ചുഴലിക്കാറ്റ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

ഫെംഗൽ ചുഴലിക്കാറ്റ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ വിവിധ ജില്ലകളിൽ വരും ദിവസങ്ങൾ കനത്ത മഴയ്ക്ക് സാധ്യത. ഡിസംബർ ഒന്ന് വരെ സംസ്ഥാനത്തെ തെക്കൻ ജില്ലകളിലും തീരദേശ പ്രദേശങ്ങളിലും അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കോലാറിൽ…
മുഡ; മുൻ കമ്മീഷണറെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു

മുഡ; മുൻ കമ്മീഷണറെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതിയുമായി ബന്ധപ്പെട്ട് മുൻ കമ്മീഷണറെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു. മുൻ മുഡ കമ്മീഷണർ പി.എസ്. കാന്തരാജുവിനെയാണ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. 2017 സെപ്റ്റംബർ മുതൽ 2019 നവംബർ വരെ രണ്ട് വർഷത്തോളം…
ലൈംഗികാതിക്രമം നടന്നതായി പരാതി; കർണാടക കോൺഗ്രസ് നേതാവിനെതിരെ കേസ്

ലൈംഗികാതിക്രമം നടന്നതായി പരാതി; കർണാടക കോൺഗ്രസ് നേതാവിനെതിരെ കേസ്

ബെംഗളൂരു: ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കർണാടക കോൺഗ്രസ് നേതാവ് ഗുരപ്പ നായിഡുവിനെതിരെ കേസെടുത്തു. ബെംഗളൂരു സ്വദേശിനിയായ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി. ബിജിഎസ് ബ്ലൂംഫീൽഡ് സ്കൂളിലാണ് പരാതിക്കാരി ജോലി ചെയ്യുന്നത്. ഇതേ സ്കൂളിന്റെ ചെയർമാൻ കൂടിയാണ് നായിഡു. 2021 മാർച്ച് 1…
പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് നഴ്സിംഗ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് നഴ്സിംഗ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു

ബെംഗളൂരു: പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് നഴ്സിംഗ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. മൂഡ്ബിദ്രി താലൂക്ക് യെടപ്പടവ് സ്വദേശി ലോറൻസ് (20) ആണ് കൊല്ലപ്പെട്ടത്. ബെൽത്തങ്ങാടി താലൂക്ക് പാറേങ്കി സ്വദേശി സൂരജ് (19), ബണ്ട്വാൾ താലൂക്ക് വോഗ സ്വദേശി ജെയ്‌സൺ (19) എന്നിവരാണ് മരിച്ചത്.…
ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി; മൂന്ന് യുവതികൾ പിടിയിൽ

ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി; മൂന്ന് യുവതികൾ പിടിയിൽ

ബെംഗളൂരു: നഴ്‌സുമാരെന്ന വ്യാജേന ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. കലബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിനെ തട്ടികൊണ്ടുപോയ മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കലബുര്‍ഗി സ്വദേശികളായ ഉമേറ, ഫാത്തിമ, നസ്രിന്‍ എന്നിവരാണ് പിടിലായത്. സംഘത്തിന് കുട്ടിക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന്…
രേണുകസ്വാമി സമൂഹത്തിന് ആപത്തായിരുന്നുവെന്ന് നടൻ ദർശൻ തോഗുദീപ

രേണുകസ്വാമി സമൂഹത്തിന് ആപത്തായിരുന്നുവെന്ന് നടൻ ദർശൻ തോഗുദീപ

ബെംഗളൂരു: രേണുകസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നുവെന്ന് കന്നഡ നടന്‍ ദര്‍ശന്‍ തോഗുദീപ. നടി പവിത്രയെ കൂടാതെ മറ്റ് പല സ്ത്രീകള്‍ക്കും രേണുകസ്വാമി നഗ്നചിത്രങ്ങള്‍ അയച്ചതായും ദർശൻ പറഞ്ഞു. അഭിഭാഷകനായ നാഗേഷ് മുഖേനയാണ് ദര്‍ശന്‍ ഇക്കാര്യം കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചത്. രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട്…
വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു

വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു

ബെംഗളൂരു: വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. ചാമരാജനഗർ ബന്ദിപ്പൂർ ടൈഗർ റിസർവ് പരിധിയിലെ കുണ്ടുകെരെ റേഞ്ചിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് മൂന്ന് വയസ്സുള്ള ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞത്. ഭക്ഷണം തേടി ഗ്രാമത്തിലേക്ക് വഴിതെറ്റിയ ആനയാണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രാമത്തിലെ വൈദ്യുതി…
വ്യക്തിപരമായ പകപോക്കലാണ് മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യ

വ്യക്തിപരമായ പകപോക്കലാണ് മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി ആരോപണം വ്യക്തിപരമായ പകപോക്കലാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ മുഖ്യമന്ത്രിയായി തിരിച്ചെത്തിയതിൽ ചിലർക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അംബേദ്കർ ഭവനിൽ ഇന്ത്യൻ ഭരണഘടനാ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നയങ്ങളെ…
ശബരിമല തീർഥാടനം; കര്‍ണാടകയില്‍ നിന്നും കൊല്ലത്തേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ശബരിമല തീർഥാടനം; കര്‍ണാടകയില്‍ നിന്നും കൊല്ലത്തേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ബെംഗളൂരു : ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു. ഹുബ്ബള്ളി-കൊല്ലം (07313), ബെളഗാവി-കൊല്ലം (07317) എന്നീ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രഖ്യാപിച്ചത്.  ഹുബ്ബള്ളി-കൊല്ലം ട്രെയിന്‍ ഡിസംബർ അഞ്ചു മുതൽ ജനുവരി ഒൻപതു വരെയും…