വാൽമീകി കോർപറേഷൻ അഴിമതി; സിബിഐയോട് അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് ഹൈക്കോടതി

വാൽമീകി കോർപറേഷൻ അഴിമതി; സിബിഐയോട് അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് ഹൈക്കോടതി

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി. അഴിമതിയുമായി ബന്ധപ്പെട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കുമെതിരെ സിബിഐ ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെ വിശദാംശങ്ങളാണ് കോടതി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് കോടതി…
ജനവിധി അംഗീകരിക്കുന്നു; ഉപതിരഞ്ഞെടുപ്പ് ഫലത്തിനോട് പ്രതികരിച്ച് ബസവരാജ് ബൊമ്മൈ

ജനവിധി അംഗീകരിക്കുന്നു; ഉപതിരഞ്ഞെടുപ്പ് ഫലത്തിനോട് പ്രതികരിച്ച് ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയം അംഗീകരിക്കുന്നതായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുനായ ബസവരാജ് ബൊമ്മൈ. ജനവിധി എന്ത് തന്നെയായാലും അത് പാർട്ടി അംഗീകരിക്കും. വരുന്ന തിരഞ്ഞെടുപ്പുകളിൽ പിഴവുകൾ പരിഹരിച്ച് മുമ്പോട്ട് പോകുമെന്നും ഹവേരി-ഗദഗ് എംപി കൂടിയായ ബൊമ്മൈ പറഞ്ഞു. ഷിഗ്ഗാവ്-സവനൂർ മണ്ഡലത്തിൽ…
കർണാടകയിൽ മക്കള്‍ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി, രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളും തോറ്റു, മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജയം

കർണാടകയിൽ മക്കള്‍ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി, രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളും തോറ്റു, മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജയം

ബെംഗളൂരു: കർണാടകയില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വിജയം നേടി കോണ്‍ഗ്രസ്. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനെതിരെ ബിജെപിയും ജെഡിഎസും അടങ്ങുന്ന എന്‍ഡിഎ മുന്നണിയാണ് മത്സരിച്ചത്. എന്നാൽ കോൺഗ്രസ് മൂന്ന് മണ്ഡലങ്ങളിലും മികച്ച വിജയം നേടുകയായിരുന്നു.…
കൊല്ലാൻ നോക്കിയത് അയൽക്കാരിയെ, കെണിയിലായത് കാമുകി; ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

കൊല്ലാൻ നോക്കിയത് അയൽക്കാരിയെ, കെണിയിലായത് കാമുകി; ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

ബെംഗളൂരു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ യുവതിയുടെ കാമുകൻ അറസ്റ്റിലായതോടെയാണ് കേസന്വേഷണത്തിന്റെ ഗതി തന്നെ മാറിയത്. സംഭവവത്തിന് പിന്നിൽ പ്രണയപ്പകയാണെന്ന് പോലീസ് പറഞ്ഞു. ബാഗൽകോട്ട് സ്വദേശി സിദ്ധപ്പ ശീലാവന്ത് ആണ് അറസ്റ്റിലായത്. കഴിഞ്ഞ…
ഉപതിരഞ്ഞെടുപ്പ്; കര്‍ണാടകയില്‍ കോൺഗ്രസ് മുന്നേറ്റം, ബിജെപിക്ക് കനത്ത തിരിച്ചടി, ചന്നപട്ടണയില്‍  നിഖില്‍ കുമാരസ്വാമി പിന്നില്‍

ഉപതിരഞ്ഞെടുപ്പ്; കര്‍ണാടകയില്‍ കോൺഗ്രസ് മുന്നേറ്റം, ബിജെപിക്ക് കനത്ത തിരിച്ചടി, ചന്നപട്ടണയില്‍ നിഖില്‍ കുമാരസ്വാമി പിന്നില്‍

ബെംഗളൂരു: കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് വ്യക്തമായ  മുന്നേറ്റം. ഷിഗ്ഗാവ്, സന്തൂര്‍, ചന്നപട്ടണ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. വോട്ടെണ്ണലിന്റെ ഓരോഘട്ടത്തിലും ഈ മുന്നേറ്റം പ്രകടമാണ്. മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടെയാണ് കോണ്‍ഗ്രസ് കുതിക്കുന്നത്.…
മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

ബെംഗളൂരു: സംസ്ഥാനത്ത് മൂന്ന് നിയമസഭ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. ചന്നപട്ടണ, ഷിഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് നവംബർ 13ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്ത് മണിയോടെ ഏകദേശ ഫലസൂചന ലഭിക്കും. ചന്നപട്ടണയാണ് ഏവരും ഉറ്റുനോക്കുന്ന മണ്ഡലം. ജെഡിഎസ് യുവനേതാവും കേന്ദ്ര…
ദളിത്‌ യുവതിയുടെ കൊലപാതകം; 14 വർഷത്തിന് ശേഷം 21 പേർക്ക് ശിക്ഷ വിധിച്ചു

ദളിത്‌ യുവതിയുടെ കൊലപാതകം; 14 വർഷത്തിന് ശേഷം 21 പേർക്ക് ശിക്ഷ വിധിച്ചു

ബെംഗളൂരു: 14 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ദളിത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒടുവിൽ നീതി. തുമകുരു ഗോപാലപുര സ്വദേശിനി ഹൊന്നമ്മയുടെ കൊലപാതകത്തിലാണ് പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. ഗ്രാമത്തിൽ ക്ഷേത്രം പണിയാൻ പദ്ധതിയിട്ടതായിരുന്നു ഹൊന്നമ്മ എന്ന ദളിത് യുവതിയെ കൊലപ്പെടുത്താൻ കാരണം.…
ഗോൾഡൻ ചാരിയറ്റ് ട്രാക്കിലേക്ക്; ബെംഗളൂരുവിൽ നിന്നുള്ള ആദ്യ യാത്ര ഡിസംബർ 14ന്

ഗോൾഡൻ ചാരിയറ്റ് ട്രാക്കിലേക്ക്; ബെംഗളൂരുവിൽ നിന്നുള്ള ആദ്യ യാത്ര ഡിസംബർ 14ന്

ബെംഗളൂരു: വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാനത്തിന്റെ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ ട്രാക്കിലേക്ക്. ഡിസംബർ 14 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു. ആദ്യത്തെ സർവീസിന് പ്രൈഡ് ഓഫ്…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മുൻ‌കൂർ ജാമ്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി വിധി. പ്രജ്വലിനെതിരെ ഇക്കഴിഞ്ഞ ജൂൺ12ന് ബെംഗളൂരുവിലെ…
വിവാഹ സർട്ടിഫിക്കറ്റ് നൽകാനുള്ള വഖഫ് ബോർഡ്‌ അധികാരം മരവിപ്പിച്ച് ഹൈക്കോടതി

വിവാഹ സർട്ടിഫിക്കറ്റ് നൽകാനുള്ള വഖഫ് ബോർഡ്‌ അധികാരം മരവിപ്പിച്ച് ഹൈക്കോടതി

ബെംഗളൂരു: വിവാഹസർട്ടിഫിക്കറ്റ് നൽകുന്നതിന് വഖഫ് ബോർഡിനുള്ള അധികാരം മരവിപ്പിച്ച് കർണാടക ഹൈക്കോടതി. മുസ്ലീം അപേക്ഷകർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് വഖഫിനെ അനുവദിക്കുന്ന സംസ്ഥാന സർക്കാർ ഉത്തരവാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ അടുത്ത വർഷം…