കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് സാധ്യത; അർക്കാവതി നദിയിൽ മെർക്കുറിയും ഡിഡിടിയും കലർന്നതായി റിപ്പോർട്ട്‌

കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് സാധ്യത; അർക്കാവതി നദിയിൽ മെർക്കുറിയും ഡിഡിടിയും കലർന്നതായി റിപ്പോർട്ട്‌

ബെംഗളൂരു: കർണാടകയിലെ അർക്കാവതി നദിയിലെ ജലസാമ്പിളുകളിൽ മെർക്കുറി, നിരോധിത കീടനാശിനി ഡിഡിടി, ക്യാൻസറിന് കാരണമാകുന്ന പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബൺ (പിഎഎച്ച്), മറ്റ് ലോഹങ്ങളും വിഷവസ്തുക്കളും കലർന്നതായി റിപ്പോർട്ട്. നദിയിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെയും അവശിഷ്ടത്തിന്റെയും സാമ്പിളുകളെക്കുറിച്ചുള്ള സമീപകാല ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.…
പാൽ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം കർണാടക; സിദ്ധരാമയ്യ

പാൽ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം കർണാടക; സിദ്ധരാമയ്യ

ബെംഗളൂരു: ഗുജറാത്തിന് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാൽ ഉത്പാദക സംസ്ഥാനം കർണാടകയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡൽഹിയില്‍ കർണാടകയുടെ നന്ദിനി ബ്രാൻഡ് പാലിന്റെയും പാലുത്പന്നങ്ങളുടെയും വിപണനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ക്ഷീര മേഖലയ്ക്ക് സര്‍ക്കാര്‍ നൽകിയ ശക്തമായ പിന്തുണയാണ്…
കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം; ഡിസംബർ 9 മുതൽ ബെളഗാവിയില്‍

കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം; ഡിസംബർ 9 മുതൽ ബെളഗാവിയില്‍

ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ 9 ബെളഗാവി സുവർണ വിധാൻസൗധയില്‍ നടക്കും സമ്മേളനം. ഡിസംബർ 20 വരെ നീളും. മഹാരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ബെളഗാവിയിൽ 2006 മുതൽ വർഷത്തിലൊരിക്കൽ നിയമസഭാ സമ്മേളനങ്ങൾ ചേരാറുണ്ട്. സുവർണ വിധാന സൗധയിൽ…
നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കർണാടകയില്‍ കൊല്ലപ്പെട്ടു

നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കർണാടകയില്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. ചിക്കമഗളൂരു- ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെയാണ് കനത്ത ഏറ്റുമുട്ടലുണ്ടായത്. ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവാണ് മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവി കൂടിയായ ഗൗഡ.…
നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: മംഗളുരുവിനടുത്ത ഉള്ളാളിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വാസ്കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ പുത്രൻ, മാനേജർ ഭരത്‌ എന്നിവരെയാണ് ഉള്ളാൾ പോലീസ്‌ അറസ്റ്റ് ചെയ്തത്. റിസോർട്ടിൽ സുരക്ഷാവീഴ്ച വരുത്തിയതിനെ തുടർന്നാണ് അറസ്റ്റ്. അപകടം…
കര്‍ണാടകയില്‍ 500 മെഡിക്കൽ പി.ജി. സീറ്റുകൾകൂടി

കര്‍ണാടകയില്‍ 500 മെഡിക്കൽ പി.ജി. സീറ്റുകൾകൂടി

ബെംഗളൂരു : കര്‍ണാടകയില്‍ 500 മെഡിക്കൽ പി.ജി. (പോസ്റ്റ് ഗ്രാജ്വേറ്റ്) സീറ്റുകൾകൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. പി.ജി. സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള കൗൺസലിങ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി.ജി. സീറ്റുകൾ 6310 ആയി. ഇതിൽ 2428 സീറ്റ്…
മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

മം​ഗളൂരു: മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു. മൈസൂരു സ്വദേശികളായ എംഡി നിഷിത (21), എസ് പാർവതി (20), എൻ കീർത്തന (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ വാസ്‌കോസ് ബീച്ച് റിസോർട്ടിലാണ് സംഭവം. നീന്തൽ കുളത്തിലിറങ്ങിയപ്പോൾ…
സൈബർ തട്ടിപ്പ്: മൂന്ന് മലയാളികൾ പിടിയിൽ

സൈബർ തട്ടിപ്പ്: മൂന്ന് മലയാളികൾ പിടിയിൽ

ബെംഗളൂരു: സൈബർ തട്ടിപ്പ് കേസുകളില്‍ കോഴിക്കോട്, എറണാകുളം സ്വദേശികളായ മൂന്നുപേരെ മംഗളൂരു പോലീസ് കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. സി.ബി.ഐ. ഉദ്യോഗസ്ഥൻ എന്ന വ്യാജേന മംഗളൂരു കാവൂർ സ്വദേശിയിൽനിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എറണാകുളം സൗത്ത് തൻയേൽ വീട്ടിൽ…
സ്കൂൾബസ് മറിഞ്ഞ് 20 വിദ്യാർഥികൾക്ക് പരുക്ക്

സ്കൂൾബസ് മറിഞ്ഞ് 20 വിദ്യാർഥികൾക്ക് പരുക്ക്

ബെംഗളൂരു : ബെളഗാവിയിൽ സ്കൂൾബസ് മറിഞ്ഞ് 20 വിദ്യാർഥികൾക്ക് പരുക്ക്. വെള്ളിയാഴ്ച രാവിലെ മുദലാഗിക്ക് സമീപം പട്ടഗുണ്ഡി ഗ്രാമത്തിലാണ് അപകടം. ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികളാണ് ബസിലുണ്ടായിരുന്നത് പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. സി.എസ്. മുഗൽഖോഡ് കന്നഡ…
പ്രകോപനപ്രസംഗം; കലബുറഗി മഠത്തിലെ സ്വാമിയുടെപേരിൽ കേസെടുത്തു

പ്രകോപനപ്രസംഗം; കലബുറഗി മഠത്തിലെ സ്വാമിയുടെപേരിൽ കേസെടുത്തു

ബെംഗളൂരു: കലബുറഗി മാശാലാ മഠത്തിലെ മരുളാരാധ്യ ശിവാചാര്യ സ്വാമിയുടെപേരിൽ പോലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരേയുള്ള ഭാരതീയ ന്യായസംഹിതയിലെ 299, 353-2 വകുപ്പുകൾ ചുമത്തിയാണ് സ്വാമിക്കെതിരേ കേസെടുത്തത്. ന്യൂനപക്ഷ വിഭാഗത്തിനെതിരേയായിരുന്നു പ്രസംഗം. ഞായറാഴ്ച അഫ്‌സൽപൂരിലെ ബസവേശ്വര സർക്കിളിൽ…