Posted inKARNATAKA LATEST NEWS
അന്താരാഷ്ട്രാ പ്രശസ്തനായ യോഗ ഗുരു ശരത് ജോയിസ് യു.എസില്‍ അന്തരിച്ചു
ബെംഗളൂരു: അന്താരാഷ്ട്രാ പ്രശസ്തനായ യോഗ ഗുരു ശരത് ജോയിസ് (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമേരിക്കയിലെ വിര്‍ജീനിയയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സം മൂലം യോഗാ സെഷനില്‍ ശരത് കുഴഞ്ഞുവീഴുകയും അത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയുമായിരുന്നു. മൃതദേഹം വെള്ളിയാഴ്ച മൈസൂരുവിലെത്തിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. അഷ്ടാംഗ…









