Posted inKARNATAKA LATEST NEWS
വഖഫ് വിവാദം; കർഷകർക്ക് നോട്ടീസ് നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി
ബെംഗളൂരു: കർഷകരുടെ ഭൂമി തരം മാറ്റുകയും വഖഫ് നിയമപ്രകാരം ഒഴിപ്പിക്കൽ കർഷകർക്ക് നോട്ടീസ് നൽകുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇത് സംബന്ധിച്ച നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വഴിയാണ്…








