കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം

കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: കാറും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കലബുർഗി കമലാപുര താലൂക്കിലെ മരഗുട്ടി ക്രോസിൽ ശനിയാഴ്ചയാണ് അപകടം. ഹൈദരാബാദ് സ്വദേശികളായ ഭാർഗവ് കൃഷ്ണ (55), ഭാര്യ സംഗീത (45), മകൻ ഉത്തം രാഘവൻ (28), കാർ ഡ്രൈവർ എന്നിവരാണ്…
എഞ്ചിനീയറിംഗ് കോളേജുകളിലെ അനധികൃത സീറ്റ്‌ ബുക്കിങ്; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി

എഞ്ചിനീയറിംഗ് കോളേജുകളിലെ അനധികൃത സീറ്റ്‌ ബുക്കിങ്; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി

ബെംഗളൂരു: എഞ്ചിനീയറിംഗ് സീറ്റുകൾ അനധികൃതമായി ബുക്ക്‌ ചെയുന്നതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.എം.സി. സുധാകർ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ വൻ റാക്കറ്റ് ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ ചില മുൻനിര കോളേജുകളിൽ സീറ്റ്‌ ബുക്കിങ് വ്യാപകമാണ്.…
കാണാതായ രണ്ട് ആൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ രണ്ട് ആൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ രണ്ട് ആൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. തുമകുരു തിപ്റ്റൂർ താലൂക്കിലെ ഗൊല്ലറഹട്ടിയിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ കാണാതായ യദുവീർ (8), മനോഹർ (10) എന്നിവരാണ് മരിച്ചത്. കുട്ടികളെ വെള്ളിയാഴ്ച യെട്ടിനഹോളെ കനാലിന് സമീപമുള്ള കുഴിയിൽ മരിച്ച നിലയിൽ…
പിക്കപ്പ് ട്രക്കിലേക്ക് ലോറി ഇടിച്ചുകയറി ഒരു മരണം

പിക്കപ്പ് ട്രക്കിലേക്ക് ലോറി ഇടിച്ചുകയറി ഒരു മരണം

ബെംഗളൂരു: പിക്കപ്പ് ട്രക്കിലേക്ക് ലോറി ഇടിച്ചുകയറി ഒരാൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ തുമകുരു ദേശീയ പാത 48-ൽ ഊരുകെരെയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ട്രക്കിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. ചിത്രദുർഗയിൽ നിന്ന് ഉള്ളി ചാക്ക് കയറ്റി വരികയായിരുന്നു ലോറി. ഉള്ളി ചാക്കുകൾ മറ്റൊരു…
അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി.കെ. ശിവകുമാറിനെതിരായ സിബിഐ അന്വേഷണം പിൻവലിച്ചതിനെതിരെ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി.കെ. ശിവകുമാറിനെതിരായ സിബിഐ അന്വേഷണം പിൻവലിച്ചതിനെതിരെ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ബെംഗളൂരു: ഡി.കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പിൻവലിച്ച സർക്കാർ തീരുമാനത്തിൽ വിശദീകരണം തേടി സുപ്രീം കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ…
സർക്കാർ ഓഫിസുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

സർക്കാർ ഓഫിസുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്. ജീവനക്കാര്‍ പുകവലിക്കുന്നതും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതും പൂർണമായും നിരോധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പുകവലിക്കെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് നടപടി. പേഴ്സണല്‍…
വഖഫുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത; കന്നഡ മാധ്യമങ്ങൾക്കും തേജസ്വി സൂര്യ എംപിക്കുമെതിരെ കേസ്

വഖഫുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത; കന്നഡ മാധ്യമങ്ങൾക്കും തേജസ്വി സൂര്യ എംപിക്കുമെതിരെ കേസ്

ബെംഗളൂരു: വഖഫ് ബോർഡമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത പ്രചരിച്ച സംഭവത്തിൽ ബിജെപി എം പി തേജസ്വി സൂര്യയ്ക്കെതിരെ കേസ്. തങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്തെന്ന തെറ്റായ വാര്‍ത്തയാണ് തേജസ്വി സൂര്യ പ്രചരിപ്പിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ച കന്നഡ…
നവീകരണ പ്രവൃത്തിക്കിടെ മൂന്നുനില കെട്ടിടം നിലം പതിച്ചു; വിഡിയോ

നവീകരണ പ്രവൃത്തിക്കിടെ മൂന്നുനില കെട്ടിടം നിലം പതിച്ചു; വിഡിയോ

ബെംഗളൂരു: കർണാടകയിലെ കോലാറിൽ നവീകരണ ജോലികൾക്കിടെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. കോലാറിലെ ബെംഗാരപേട്ട് താലൂക്കിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അതേസമയം സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ് കുമാർ എന്നയാളിന്‍റെ കെട്ടിടമാണ് നിലം പതിച്ചത്. കഴിഞ്ഞ രണ്ടു മാസമായി…
ശ്വാസം പിടിച്ചുവെച്ച് മരിച്ചതായി അഭിനയിച്ചു; അക്രമികൾ തട്ടിക്കൊണ്ടുപോയി കുഴിച്ചിട്ട യോഗ അധ്യാപിക രക്ഷപ്പെട്ടു

ശ്വാസം പിടിച്ചുവെച്ച് മരിച്ചതായി അഭിനയിച്ചു; അക്രമികൾ തട്ടിക്കൊണ്ടുപോയി കുഴിച്ചിട്ട യോഗ അധ്യാപിക രക്ഷപ്പെട്ടു

ബെംഗളൂരു: അക്രമികൾ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ട യോഗ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവനഹള്ളിയിലാണ് സംഭവം. പ്രദേശത്തെ സർക്കാർ സ്കൂളിലെ 35 കാരിയായ യോഗാധ്യാപികയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ബിന്ദു (27), സതീഷ് റെഡ്ഢി (40), നാഗേന്ദ്ര റെഡ്ഢി (35), രവിചന്ദ്ര (27)…
ഇരുമ്പയിര് കടത്തുകേസില്‍ ശിക്ഷ; സതീഷ്‌കൃഷ്ണ സെയിൽ ഹൈക്കോടതിയില്‍

ഇരുമ്പയിര് കടത്തുകേസില്‍ ശിക്ഷ; സതീഷ്‌കൃഷ്ണ സെയിൽ ഹൈക്കോടതിയില്‍

ബെംഗളൂരു : ഇരുമ്പയിര് കടത്തുകേസിൽ കോടതി തടവുശിക്ഷ വിധിച്ചതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി കാർവാർ എം.എൽ.എ. സതീഷ്‌കൃഷ്ണ സെയിൽ. ബെംഗളൂരു പ്രത്യേകകോടതിയുടെ വിധി തടഞ്ഞുവെക്കാനുള്ള ഇടക്കാല ഉത്തരവിടണമെന്നും ജാമ്യമനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നല്‍കിയത്. ഹർജി പരിഗണിച്ച കോടതി കേസന്വേഷിച്ച സി.ബി.ഐ.ക്ക് നോട്ടീസയച്ചു.…