Posted inKARNATAKA LATEST NEWS
ഡോ. സയ്യിദ് ഷാ ഖുസ്രൊ ഹുസ്സൈനി അന്തരിച്ചു
ബെംഗളൂരു: അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് മുൻ വൈസ് പ്രസിഡന്റും കലബുറഗിയിലെ ഖ്വാജ ബംദെ നവാസ് സർവകലാശാലയുടെ ചാൻസലറുമായ ഡോ. സയ്യിദ് ഷാ ഖുസ്രൊ ഹുസ്സൈനി (79) അന്തരിച്ചു. കലബുറഗിയിലെ സൂഫി ആധ്യാത്മികകേന്ദ്രമായ ഹസ്രത്ത് ഖ്വാജ ബംദെ നവാസ് ദർഗയുടെ ആധ്യാത്മികതലവന്‍…









