സൽമാൻ ഖാന് വധഭീഷണി; ഹുബ്ബള്ളിയിൽ പോലീസ് റെയ്ഡ്

സൽമാൻ ഖാന് വധഭീഷണി; ഹുബ്ബള്ളിയിൽ പോലീസ് റെയ്ഡ്

ബെംഗളൂരു: ബോളിവുഡ് താരം സൽമാൻ ഖാനെതിരേയുണ്ടായ വധഭീഷണിയുമായി ബന്ധപ്പെട്ട് ഹുബ്ബള്ളിയിൽ റെയ്ഡ് നടത്തി മുംബൈ പോലീസ്. ഭീഷണി സന്ദേശം അയച്ചയാൾ ഹുബ്ബള്ളിയിൽ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. റെയ്ഡ് നടത്തുന്നതിന് മുംബൈ പോലീസ് ഹുബ്ബള്ളി-ധാർവാഡ് പോലീസിൻ്റെ സഹായം തേടിയിരുന്നു. കൃഷ്ണമൃഗത്തെ…
ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; ഏഴ് പേർക്ക് പരുക്ക്

ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കലബുർഗി ഫർഹതാബാദിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് അപകടം. മാരുതി എർട്ടിഗ കാറിലുണ്ടായിരുന്ന മുരുകൻ (42), പിക്കപ്പ് ട്രക്കിൽ യാത്ര ചെയ്തിരുന്ന ധൂലമ്മ (60) എന്നിവരാണ് മരിച്ചത്. കൂട്ടിദർഗ ഗ്രാമത്തിൽ നിന്ന് ഷഹബാദിലേക്ക്…
മുഡ; സിദ്ധരാമയ്യയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു

മുഡ; സിദ്ധരാമയ്യയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറോളം നീണ്ടു. കേസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ലോകായുക്ത പോലീസ് സിദ്ധരാമയ്യയ്ക്ക്…
രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കുടുംബവും

രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കുടുംബവും

ബെംഗളൂരു: ബെംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കുടുംബവും. ഭാര്യ അക്ഷതാ മൂർത്തിയുടെ പിതാവും, ഇൻഫോസിസ് സഹസ്ഥാപകനുമായ നാരായണ മൂർത്തി, രാജ്യസഭാ എംപി സുധാമൂർത്തി എന്നിവർക്കൊപ്പമാണ് ഇരുവരും ദർശനം നടത്താനെത്തിയത്. കാർത്തിക മാസത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനകളിൽ…
മൈസൂരുവിൽ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം

മൈസൂരുവിൽ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം

ബെംഗളൂരു : മൈസൂരുവിൽ നവംബർ 8 മുതൽ 10 വരെ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം നടത്തും. മൈസൂരു സംഗീത സുഗന്ധ എന്ന പേരിൽ കേന്ദ്ര വിനോദസഞ്ചാര വകുപ്പും സാംസ്കാരിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിൽ 21 സംഗീതജ്ഞർ കച്ചേരി അവതരിപ്പിക്കും.…
അതിസുരക്ഷാ നമ്പർ പ്ലേറ്റ്: സമയപരിധി നവംബര്‍ 30 വരെ നീട്ടി

അതിസുരക്ഷാ നമ്പർ പ്ലേറ്റ്: സമയപരിധി നവംബര്‍ 30 വരെ നീട്ടി

ബെംഗളൂരു : കർണാടകയില്‍ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (High-Security Registration Plate -HSRP) സ്ഥാപിക്കുന്നതിനുള്ള സമയപരിധി 30 വരെ ദീര്‍ഘിപ്പിച്ചതായി സര്‍ക്കാര്‍. ഇതു നാലാം തവണയാണ് സമയപരിധി നീട്ടുന്നത്. 2023 ഓഗസ്റ്റിലാണ് വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്. ഇതുവരെ രണ്ട് കോടിയിലേറെ…
മുഡ; ചോദ്യം ചെയ്യലിനായി ലോകായുക്തക്ക് മുമ്പിൽ ഹാജരാകുമെന്ന് സിദ്ധരാമയ്യ

മുഡ; ചോദ്യം ചെയ്യലിനായി ലോകായുക്തക്ക് മുമ്പിൽ ഹാജരാകുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് ലോകായുക്ത പോലീസ് അയച്ച സമൻസിനോട് പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ലോകായുക്ത ഓഫിസിൽ ഹാജരാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. തിങ്കളാഴ്ചയാണ് ലോകായുക്ത പോലീസ് അദ്ദേഹത്തിന് സമൻസ് അയച്ചത്.…
തഹസീൽദാറുടെ മുറിയിൽ ക്ലാർക്കിനെ മരിച്ച നിലയിൽ കണ്ടെത്തി

തഹസീൽദാറുടെ മുറിയിൽ ക്ലാർക്കിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: തഹസീൽദാറുടെ മുറിയിൽ ക്ലാർക്കിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെളഗാവിയിലാണ് സംഭവം. സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റ് ക്ലാർക്ക് രുദ്രണ്ണയാണ് (35) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തഹസിൽദാറുടെ ചേംബറിൽ തൂങ്ങിമരിച്ച നിലയിലാണ് രുദ്രണ്ണയെ കണ്ടെത്തിയത്. മരണ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.…
പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ കേസ്

പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ കേസ്

ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിക്കെതിരെ കേസെടുത്തു. കുമാരസ്വാമിക്കെതിരായ അനധികൃത ഖനനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥണെ കുമാരസ്വാമി ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. കർണാടക ഐജി എം. ചന്ദ്രശേഖറിൻ്റെ പരാതിയിലാണ് നടപടി. 2006 മുതൽ 2008…
മുഡ; സിദ്ധരാമയ്യക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

മുഡ; സിദ്ധരാമയ്യക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും, സിബിഐക്കും, ലോകായുക്തയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഭൂമി കുംഭകോണ കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിലാണ്…