Posted inKARNATAKA LATEST NEWS
ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 10 മാസത്തിനിടെ മരിച്ചത് 169 നവജാതശിശുക്കൾ; അന്വേഷണത്തിന് ഉത്തരവ്
ബെംഗളൂരു: ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നവജാതശിശുക്കളുടെ മരണം വർധിക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടെ 169 നവജാത ശിശുക്കളാണ് ആശുപത്രിയിൽ ചാപിള്ളയായി ജനിക്കുകയോ ജനിച്ചയുടൻ മരിക്കുകയോ ചെയ്തത്. ഇതിൽ 41 മരണമുണ്ടായത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയാണ്. ഇത് സംബന്ധിച്ച് സർക്കാർ…









