തിളച്ച ചായ ദേഹത്തുവീണ് രണ്ട് വയസുകാരൻ മരിച്ചു

തിളച്ച ചായ ദേഹത്തുവീണ് രണ്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: തിളച്ച ചായ ദേഹത്ത് വീണ് രണ്ട് വയസുകാരൻ മരിച്ചു. ശിവമോഗ ഹൊസനഗരയിൽ ഹിരേമനെ ഗ്രാമത്തിലെ രാജേഷിൻ്റെയും അശ്വിനിയുടെയും മകൻ അഥർവ് ആണ് മരിച്ചത്. ബന്ധുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ എത്തിയവർക്ക് അശ്വിനി ചായ നൽകുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ…
നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത നടുവേദനയെ തുടർന്നാണ് നടനെ കെംഗേരിയിലെ ബിജിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടന് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. നിലവിൽ ദർശന്…
ചിക്കമഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തീർത്ഥാടകര്‍ കാൽ വഴുതി വീണ് അപകടം; 10 പേർക്ക് പരുക്ക്, നിരവധി പേര്‍ മലമുകളിൽ കുടുങ്ങി

ചിക്കമഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തീർത്ഥാടകര്‍ കാൽ വഴുതി വീണ് അപകടം; 10 പേർക്ക് പരുക്ക്, നിരവധി പേര്‍ മലമുകളിൽ കുടുങ്ങി

ബെംഗളൂരു: ചിക്കമഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തീർത്ഥാടകര്‍ കാൽ വഴുതി വീണുണ്ടായ അപകടത്തില്‍ 10 പേർക്ക് പരുക്കേറ്റു. ചിക്കമഗളുരു മല്ലെനഹള്ളി ബിണ്ടിഗ മലയിലെ ദേവിരമ്മ ക്ഷേത്രത്തിലാണ് സംഭവം. നിരവധി പേര്‍ മലമുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. മല നടന്ന് കയറിയവർ ചെളിയിൽ കാൽ…
കന്നഡ രാജ്യോത്സവം; സുവർണ മഹോത്സവ പുരസ്കാരത്തിനുള്ള സമ്മാനത്തുക ഇരട്ടിയാക്കി

കന്നഡ രാജ്യോത്സവം; സുവർണ മഹോത്സവ പുരസ്കാരത്തിനുള്ള സമ്മാനത്തുക ഇരട്ടിയാക്കി

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന സുവർണ മഹോത്സവ പുരസ്കാരത്തിനുള്ള ക്യാഷ് പ്രൈസ് 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി. സംസ്ഥാന രൂപീകരണത്തിന്റെ 50ആം വാർഷികത്തോട് അനുബന്ധിച്ചാണ് ഇത്തവണ സുവർണ മഹോത്സവ അവാർഡ് നൽകുന്നത്. 69 പേർക്ക് രാജ്യോത്സവ…
വഖഫ് ഭൂമി അവകാശപ്പെട്ട് സംഘർഷം; 30 പേർ കസ്റ്റഡിയിൽ

വഖഫ് ഭൂമി അവകാശപ്പെട്ട് സംഘർഷം; 30 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: വഖഫ് ഭൂമി അവകാശപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്ക്. ഹാവേരിയിലാണ് സംഭവം. പത്തോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. വഖഫ് ഭൂമിയെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ കൃഷിഭൂമി തങ്ങളുടേതാണെന്ന് കാട്ടി വഖഫ്…
ട്രാക്ടർ കഴുകാൻ നദിയിലേക്ക് പോയ രണ്ട് പേർ മുങ്ങിമരിച്ചു

ട്രാക്ടർ കഴുകാൻ നദിയിലേക്ക് പോയ രണ്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: ട്രാക്ടർ കഴുകാൻ നദിയിലേക്ക് പോയ രണ്ട് പേർ മുങ്ങിമരിച്ചു. ദാവൻഗെരെ ഹരിഹർ ഗുട്ടുരെ ഗ്രാമത്തിലെ പരശുറാം (14), അമ്മാവൻ അന്നപ്പ (45) എന്നിവരാണ് മരിച്ചത്. തുംഗഭദ്ര നദീയിലാണ് ഇവർ ട്രാക്ടർ കഴുകാൻ പോയത്. നദിയിൽ ആവർത്തിച്ചുള്ള മണൽ ഖനനം മൂലം…
പ്രമുഖ വ്യവസായി ടിപിജി നമ്പ്യാർ അന്തരിച്ചു

പ്രമുഖ വ്യവസായി ടിപിജി നമ്പ്യാർ അന്തരിച്ചു

ബെംഗളൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനുമായ ടി പി ഗോപാലൻ നമ്പ്യാർ ( ടി പി ജി നമ്പ്യാർ) അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. 1963ല്‍ ആണ് അദ്ദേഹം ബിപിഎല്‍ ഇന്ത്യ സ്ഥാപിച്ചത്.…
ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപിച്ചു; സിദ്ധരാമയ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ

ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപിച്ചു; സിദ്ധരാമയ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ

ബെംഗളൂരു: തന്നെ ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ. മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസിലെ ഹർജിക്കാരനായ ടി. ജെ. എബ്രഹാം ആണ് പരാതി നൽകിയത്. തന്നെ ബ്ലാക്ക്‌മെയിലർ എന്നും, ഇതര ജാതിക്കാരനെന്നും വിളിച്ച്…
കര്‍ണാടക രാജ്യോത്സവം; വിവിധ മേഖലകളിലുള്ള 50 പേർക്ക് സുവർണ മഹോത്സവ പുരസ്കാരം പ്രഖ്യാപിച്ചു

കര്‍ണാടക രാജ്യോത്സവം; വിവിധ മേഖലകളിലുള്ള 50 പേർക്ക് സുവർണ മഹോത്സവ പുരസ്കാരം പ്രഖ്യാപിച്ചു

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് സുവർണ മഹോത്സവ പുരസ്‌കാര ജേതാക്കളെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ് എസ്. തങ്കദഗിയാണ് അവാർഡ് ജേതാക്കളുടെ പട്ടിക പുറത്തുവിട്ടത്. അയോധ്യയിലെ രാംലല്ല വിഗ്രഹത്തിന്റെ ശില്പി അരുൺ യോഗി രാജ് ഉൾപ്പെടെയുള്ളവരെയാണ് ഇത്തവണ രാജ്യോത്സവ…
ഷൂട്ടിങ്ങിനായി നൂറിലേറെ മരങ്ങള്‍ വെട്ടിമാറ്റി; ടോക്‌സിക് സിനിമ നിർമാതാക്കളോട് വിശദീകരണം തേടി വനം വകുപ്പ്

ഷൂട്ടിങ്ങിനായി നൂറിലേറെ മരങ്ങള്‍ വെട്ടിമാറ്റി; ടോക്‌സിക് സിനിമ നിർമാതാക്കളോട് വിശദീകരണം തേടി വനം വകുപ്പ്

ബെംഗളൂരു: ഷൂട്ടിംഗ് ആവശ്യത്തിനായി നൂറിലധികം മരങ്ങൾ വെട്ടിമാറ്റിയതിന് കന്നഡ സിനിമയായ ടോക്സിക്കിന്റെ നിർമാതാക്കളോട് വിശദീകരണം തേടി വനം വകുപ്പ്. ഗീതു മോഹന്‍ദാസ്-യാഷ് കൂട്ടുകെട്ടിലെ ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ടോക്‌സിക്. സിനിമയുടെ ചിത്രീകരണത്തിനായി പീനിയ എച്ച്എംടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി…