Posted inKARNATAKA LATEST NEWS
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കർ കുത്തിപ്പൊളിച്ച് മോഷണം; 13 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു
ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർണാടക ശാഖയിൽ ലോക്കർ കുത്തിപ്പൊളിച്ച് മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 കോടി രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. ദാവൻഗെരെയിലെ ന്യാമതി ഗ്രാമത്തിലാണ് സംഭവം. 509 ഉപഭോക്താക്കളുടെ സ്വർണ്ണമാണ് മോഷണം പോയതെന്നാണ് വിവരം. വായ്പയായി പണയപ്പെടുത്തി ലോക്കറുകളിൽ…








