Posted inKARNATAKA LATEST NEWS
മന്ത്രിയുടെ സഹായിയെന്ന വ്യാജേന തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥക്ക് 80,000 രൂപ നഷ്ടപ്പെട്ടെന്ന് പരാതി
ബെംഗളൂരു: മന്ത്രിയുടെ സഹായിയെന്ന വ്യാജേന സർക്കാർ ഉദ്യോഗസ്ഥയിൽ നിന്ന് 80,000 രൂപ തട്ടിയെടുത്തതായി പരാതി. ഐടി - ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ സഹായിയെന്ന വ്യാജേനയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പ്രിയങ്ക് ഖാർഗെയുടെ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള ഓഫീസർ ഡോ.…









