സംസ്ഥാനത്തിന് പ്രത്യേക പതാക; ആവശ്യം തള്ളി ഹൈക്കോടതി

സംസ്ഥാനത്തിന് പ്രത്യേക പതാക; ആവശ്യം തള്ളി ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തിന് പ്രത്യേക പതാക വേണമെന്ന ആവശ്യം തള്ളി കർണാടക ഹൈക്കോടതി. ഇത്തരത്തിലുള്ള പരാതികൾ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ. വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാനത്തിന് കന്നഡ…
മുഡ; സിദ്ധരാമയ്യയുടെ ഭാര്യയെ ലോകായുക്ത ചോദ്യം ചെയ്തു

മുഡ; സിദ്ധരാമയ്യയുടെ ഭാര്യയെ ലോകായുക്ത ചോദ്യം ചെയ്തു

ബെംഗളൂരു: മുഡ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു. മൈസൂരു ലോകായുക്ത ഓഫിസിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കേസിൽ പാർവതി രണ്ടാം പ്രതിയാണ്. വ്യാഴാഴ്ച മൈസൂരു ലോകായുക്ത പോലീസ്…
ദളിത്‌ കുടുംബങ്ങളെ ആക്രമിച്ച കേസ്; 101 പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി

ദളിത്‌ കുടുംബങ്ങളെ ആക്രമിച്ച കേസ്; 101 പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി

ബെംഗളൂരു: 2014ലെ ദളിത് ആക്രമണക്കേസിൽ 101 പേർ കുറ്റക്കാരാണെന്ന് വിധിച്ച് കർണാടക ഹൈക്കോടതി. കോപ്പാൾ മരകുമ്പി ഗ്രാമത്തിലെ ഒരു ദശാബ്ദം പഴക്കമുള്ള കേസിനാണ് വിധി പുറപ്പെടുവിച്ചത്. 98 പേർക്ക് ജീവപര്യന്തവും ബാക്കിയുള്ളവർക്ക് അഞ്ച് വർഷം തടവും കോടതി വിധിച്ചു. 2014 ഓഗസ്റ്റ്…
കെട്ടിട ഉടമ വായ്പ തിരിച്ചടച്ചില്ല; നഴ്സിങ് കോളേജ് കെട്ടിടം ബാങ്ക് ജപ്തി ചെയ്തു; മലയാളി വിദ്യാർഥികളടക്കം പെരുവഴിയിലായി

കെട്ടിട ഉടമ വായ്പ തിരിച്ചടച്ചില്ല; നഴ്സിങ് കോളേജ് കെട്ടിടം ബാങ്ക് ജപ്തി ചെയ്തു; മലയാളി വിദ്യാർഥികളടക്കം പെരുവഴിയിലായി

ബെംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ നഴ്സിങ് കോളേജ് കെട്ടിടം ബാങ്ക് അധികൃതർ ജപ്തി ചെയ്തതോടെ മലയാളികൾ ഉൾപ്പെടെ നൂറിലേറെ ബി.എസ്.സി നഴ്സിങ് വിദ്യാർഥികൾ പെരുവഴിയിലായി. കോലാർ കെ.ജെ.എഫിലെ കെഇസിഎസ് കോളേജ് കെട്ടിടത്തിനെതിരെയാണ് ജപ്തി നടപടിയുണ്ടായത്. കെട്ടിട ഉടമ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച…
കനത്ത മഴ; വീടിന്റെ ഭിത്തി തകർന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്ക്

കനത്ത മഴ; വീടിന്റെ ഭിത്തി തകർന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്കേറ്റു. രാമനഗര ടൗണിലെ യാരബ്നഗറിലുള്ള ഗെജ്ജലഗുഡ്ഡെയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നാല് പേർ അപകടനിലെ തരണം ചെയ്തു. പരുക്കേറ്റ ഏഴ് വയസുകാരന്റെ നില അതീവഗുരുതരമാണ്.…
എംഎൽസി ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് ജയം

എംഎൽസി ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് ജയം

ബെംഗളൂരു : നിയമനിർമാണസഭ(എംഎൽസി)യുടെ ദക്ഷിണ കന്നഡ ലോക്കൽ അതോറിറ്റിയിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ജയം. ബി.ജെ.പി.യുടെ കിഷോർ കുമാർ പുത്തൂർ ആണ് പുതിയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 3655 വോട്ട് കിഷോറിനുലഭിച്ചപ്പോൾ കോൺഗ്രസിന്റെ രാജു പൂജാരിക്ക് 1958 വോട്ടാണുകിട്ടിയത്. എസ്ഡിപിഐ സ്ഥാനാർഥി അൻവർ…
കെട്ടിടം തകർന്ന സംഭവം; ലോകായുക്ത സ്വമേധയാ കേസെടുത്തു

കെട്ടിടം തകർന്ന സംഭവം; ലോകായുക്ത സ്വമേധയാ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് എട്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത. കരാറുകാരനും കെട്ടിട ഉടമയും ബെംഗളൂരു കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ അനന്തര ഫലമാണ് ദുരന്തമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ലോകായുക്ത ജസ്റ്റിസ്…
കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍, നടപടി ഇരുമ്പയിര് കടത്തിയ കേസില്‍

കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍, നടപടി ഇരുമ്പയിര് കടത്തിയ കേസില്‍

ബെംഗളൂരു കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. ബെലെക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ബെം​ഗളൂരുവിലെ പ്രത്യേക കോടതി വ്യാഴാഴ്ച എം.എൽ.എ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. എം.എൽ.എ.യെ പരപ്പന…
കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന് ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി സർക്കാർ

കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന് ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന് മുൻ അമേരിക്കൻ പ്രസിഡന്റ്‌ ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഡിസംബറിൽ ബെളഗാവിയിലെ സുവർണ സൗധയിലാണ് പരിപാടി നടക്കുന്നത്. കോൺഗ്രസ് സമ്മേളനത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കാൻ…
നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന സംഭവം; മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന സംഭവം; മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അഞ്ച് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരുക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചിലവും സർക്കാർ വഹിക്കുമെന്ന് പറഞ്ഞു. എട്ട് പേരാണ് അപകടത്തിൽ മരിച്ചത്. സംഭവം മഴയുടെ ആഘാതം…