മുൻ എംപിയുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് വീഡിയോ പോസ്റ്റ്‌ ചെയ്തു; അധ്യാപിക അറസ്റ്റിൽ

മുൻ എംപിയുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് വീഡിയോ പോസ്റ്റ്‌ ചെയ്തു; അധ്യാപിക അറസ്റ്റിൽ

ബെംഗളൂരു: മുൻ കോൺഗ്രസ് എംപി ഡി.കെ. സുരേഷിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോകൾ പോസ്റ്റ് ചെയ്ത അധ്യാപിക അറസ്റ്റിൽ. ഡി. കെ. സുരേഷിന്റെ അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. മൈസൂരുവിലെ സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന പവിത്രയാണ് പിടിയിലായത്.…
കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറി അപകടം; മൂന്ന് പേർ മരിച്ചു

കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറി അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചിത്രദുർഗ കത്രാൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ടയർ പൊട്ടിയതിനെ തുടർന്ന് ടോയോട്ട ഇന്നോവ എം‌യുവി കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറിയായിരുന്നു അപകടം. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി സ്വദേശികളായ അർജുൻ…
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേർ വെന്തുമരിച്ചു

എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേർ വെന്തുമരിച്ചു

ബെംഗളൂരു: എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ വെന്തുമരിച്ചു. നെലമംഗലയ്ക്ക് സമീപം അടകമരനഹള്ളി ഓവർഹെഡ് ടാങ്കിനടുത്തുള്ള വീട്ടിലാണ് സംഭവം. ബെള്ളാരി സ്വദേശി നാഗരാജ്, ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്. നാഗരാജും…
മടിക്കേരിയില്‍ ബൈക്കും ബസും കൂടിയിടിച്ച് കാസറഗോഡ് സ്വദേശിയായ യുവ വ്യാപാരി മരിച്ചു

മടിക്കേരിയില്‍ ബൈക്കും ബസും കൂടിയിടിച്ച് കാസറഗോഡ് സ്വദേശിയായ യുവ വ്യാപാരി മരിച്ചു

ബെംഗളൂരു: മടിക്കേരിയില്‍ കർണാടക ആർടിസി ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് കാസറഗോഡ് സ്വദേശിയായ യുവാവ് മരിച്ചു. മഞ്ചേശ്വരം വോർക്കാടി പാത്തൂർ ബദിമലെയിലെ മൊയ്തീൻ കുഞ്ഞിയുടെ മകൻ അഷ്റഫ് (25) ആണ് മരിച്ചത്. മടിക്കേരിയിൽ ഇലക്ട്രോണിക്സ് വ്യാപാരിയായിരുന്നു അഷ്റഫ്. മൈസൂരു-പുത്തൂരു അന്തർ സംസ്ഥാന…
ബെംഗളൂരു – ബെളഗാവി റൂട്ടിൽ വന്ദേ ഭാരത് സർവീസ് ഉടൻ

ബെംഗളൂരു – ബെളഗാവി റൂട്ടിൽ വന്ദേ ഭാരത് സർവീസ് ഉടൻ

ബെംഗളൂരു: ബെംഗളൂരുവിനും ബെളഗാവിക്കുമിടയിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ഉടൻ ആരംഭിച്ചേക്കും. സർവീസ് ആരംഭിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകിയതായി റെയിൽവേ, ജലശക്തി സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. ബെളഗാവിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സെമി-ഹൈ-സ്പീഡ് ട്രെയിൻ സർവീസ് നടത്തണമെന്നത് യാത്രക്കാരുടെ…
കാർ കണ്ടെയ്നർ ട്രക്കിലിടിച്ച് അപകടം; നാല് പേർ മരിച്ചു

കാർ കണ്ടെയ്നർ ട്രക്കിലിടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: കാർ കണ്ടെയ്നർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ മരിച്ചു. ചന്നരായപട്ടണ താലൂക്കിലെ സബ്ബനഹള്ളി ഗ്രാമത്തിലെ രജനീഷ് (36), ഭാര്യ സഹന (32), മകൻ ലേഖന (12), കാർ ഡ്രൈവർ എന്നിവരാണ് മരിച്ചത്. തിരുപ്പതി…
ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച യുവതി ട്രെയിൻ തട്ടി മരിച്ചു

ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച യുവതി ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മൊബൈൽ ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച യുവതി ട്രെയിൻ തട്ടി മരിച്ചു. ദാവൻഗെരെ ഹരിഹർ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബെള്ളാരി സ്വദേശിനി ശ്രാവണിയാണ് (23) മരിച്ചത്. മൈസൂരുവിൽ എംബിഎ കോഴ്‌സ് ചെയ്യുന്ന ശ്രാവണി ബന്ധുവിന്റെ…
കർണാടകയിൽ ബിയർ വില വർധിച്ചേക്കും

കർണാടകയിൽ ബിയർ വില വർധിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ ബിയർ വില വർധിച്ചേക്കും. എല്ലാ ബിയറുകളുടെയും എക്‌സൈസ് നികുതി 195 ശതമാനത്തിൽ നിന്ന് 205 ശതമാനം ആയി സർക്കാർ വർധിപ്പിച്ചതിന് പിന്നാലെയാണിത്. ഇതിനു പുറമെ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയിൽ 10 ശതമാനം കൂടി ചേർത്തിട്ടുണ്ട്. പ്രീമിയം ബിയർ ബ്രാൻഡുകൾക്ക്,…
മംഗളൂരു ആൾക്കൂട്ട കൊലപാതകം; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിദ്ധരാമയ്യ

മംഗളൂരു ആൾക്കൂട്ട കൊലപാതകം; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മംഗളൂരുവിൽ മലയാളി യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം…
നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് അമ്പതുകാരി മരിച്ചു

നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് അമ്പതുകാരി മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് അമ്പതുകാരി മരിച്ചു. വിജയനഗറിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ശ്രീരാംപുര സ്വദേശിനിയായ സരോജ (50) ആണ് മരിച്ചത്. കരാർ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ ശുചിത്വതൊഴിലാളിയായിരുന്നു. ജോലിക്ക് പോകുകയായിരുന്ന സരോജയെ പിന്നിൽ നിന്ന്. വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ശിവനഹള്ളി…