Posted inKARNATAKA LATEST NEWS
കന്നഡ കവി എച്ച്. എസ്. വെങ്കിട്ടേഷ മൂർത്തി അന്തരിച്ചു
ബെംഗളൂരു: കന്നഡ കവിയും നാടകകൃത്തും നിരൂപകനുമായ എച്ച്.എസ്. വെങ്കിട്ടേഷ മൂർത്തി (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ദാവണഗരെയിലെ ചന്നഗിരി താലൂക്കിലെ ഹോഡിഗെരെ സ്വദേശിയാണ്.…








