പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ബെംഗളൂരുവിൽ നിന്നുള്ള ടെക്കി യുവാവും

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ബെംഗളൂരുവിൽ നിന്നുള്ള ടെക്കി യുവാവും

ബെംഗളൂരു: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ബെംഗളൂരുവിൽ നിന്നുള്ള ടെക്കി യുവാവും. രാമമൂർത്തി നഗറിലെ റിച്ചീസ് ഗാർഡനിൽ താമസിക്കുന്ന ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശി മധുസൂധൻ റാവു ആണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസം മുമ്പാണ് മധുസൂദനും കുടുംബവും കശ്മീരിലേക്ക് എത്തിയത്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ…
പഹൽഗാം ഭീകരാക്രമണം; കശ്മീരിൽ കുടുങ്ങിയ കർണാടക സ്വദേശികളെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കും

പഹൽഗാം ഭീകരാക്രമണം; കശ്മീരിൽ കുടുങ്ങിയ കർണാടക സ്വദേശികളെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കും

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിൽ കുടുങ്ങി കിടക്കുന്ന കർണാടക സ്വദേശികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിൽ നിന്ന് കശ്മീരിലേക്ക് യാത്ര പോയ 40 ലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. അവരെയെല്ലാം സുരക്ഷിതമായി സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ…
കർണാടകയിൽ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ ഇനി പുതിയ ഹെൽപ്പ്ലൈൻ

കർണാടകയിൽ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ ഇനി പുതിയ ഹെൽപ്പ്ലൈൻ

ബെംഗളൂരു: സംസ്ഥാനത്ത് ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനുമായി പുതിയ ഹെൽപ്പ്ലൈൻ ആരംഭിച്ച് പോലീസ്. 1930 സൈബർ കുറ്റകൃത്യ ഹെൽപ്പ്‌ലൈൻ ആണ് ആരംഭിച്ചത്. കർണാടക ഡിജിപി അലോക് മോഹൻ ഹെൽപ്പ്ലൈനിന് തുടക്കം കുറിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായവർക്ക് ആവശ്യമായ നിർദേശങ്ങൾ ഹെൽപ്പ്ലൈൻ…
രോഹിത് വെമുല നിയമം; കരട് തയാറാക്കി കർണാടക സർക്കാർ

രോഹിത് വെമുല നിയമം; കരട് തയാറാക്കി കർണാടക സർക്കാർ

ബെംഗളൂരു: ജാതി വിവേചനത്തിനെതിരായ രോഹിത് വെമുല നിയമത്തിന്റെ കരട് തയ്യാറാക്കി കര്‍ണാടക സർക്കാർ. നിയമലംഘനത്തിന് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ഇത്തരം കേസുകളിൽ കുറ്റാരോപിതരായ വ്യക്തികൾ പരാതിക്കാരന് ഒരുലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനമുണ്ടായാല്‍…
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയായ വ്യവസായിയും

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയായ വ്യവസായിയും

ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയായ വ്യവസായിയും ഉൾപ്പെട്ടതായി വിവരം. ശിവമൊഗ സ്വദേശി മഞ്ജുനാഥ റാവു ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ പല്ലവിയും കുടുംബവും സുരക്ഷിതരാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കാൻ കർണാടകയിൽ നിന്ന് ഉടൻ…
വാഹനാപകടം; ഐടി ജീവനക്കാരി മരിച്ചു

വാഹനാപകടം; ഐടി ജീവനക്കാരി മരിച്ചു

ബെംഗളൂരു : കാർ ലോറിയുടെ പിറകിലിടിച്ച് ഐടി ജീവനക്കാരി മരിച്ചു. ബെംഗളൂരു കുമാരസ്വാമി ലേഔട്ടിലെ താമസക്കാരിയും സോഫ്റ്റ്‌വേർ എൻജിനിയറുമായ അശ്വിനി (33) ആണ് മരിച്ചത്. ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ഗെജ്ജലഗെരെയ്ക്ക് സമീപം ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. മൈസൂരുവിൽനിന്ന് കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ്…
ശക്തമായ മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധയിടങ്ങളിൽ യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധയിടങ്ങളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ഉൾനാടൻ കർണാടക ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബെംഗളൂരു അർബൻ, റൂറൽ…
ഡോ. ബി. ആർ. അംബേദ്കറുടെ ബാനറുകൾ വലിച്ചുകീറി; കേസെടുത്ത് പോലീസ്

ഡോ. ബി. ആർ. അംബേദ്കറുടെ ബാനറുകൾ വലിച്ചുകീറി; കേസെടുത്ത് പോലീസ്

ബെംഗളൂരു: ഡോ. ബി. ആർ. അംബേദ്കറുടെ ബാനറുകൾ വലിച്ചുകീറി അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ്. മൈസൂരുവിലാണ് സംഭവം. വാജമംഗല ഗ്രാമത്തിൽ സ്ഥാപിച്ച അഞ്ച് ബാനറുകൾ ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ചിലർ വലിച്ചുകീറിയത്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ പിറ്റേന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ…
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഡെലിവറി ഏജന്റ് മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഡെലിവറി ഏജന്റ് മരിച്ചു

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡെലിവറി ഏജന്റ് മരിച്ചു. സൊമാറ്റോയിൽ ജോലി ചെയ്തിരുന്ന ഹാസൻ എസ്‌ബി‌എം ലേഔട്ട് സ്വദേശി ശരത് (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഹാസനിലെ ഭുവനഹള്ളിക്ക് സമീപമുള്ള നാഷണൽ ഹൈവേ-76 ന് സമീപമുള്ള ബൈപാസ്…
കർണാടകയിൽ പാഠപുസ്തകങ്ങളുടെ വിലയിൽ വർധന

കർണാടകയിൽ പാഠപുസ്തകങ്ങളുടെ വിലയിൽ വർധന

ബെംഗളൂരു: കർണാടകയിൽ പാഠപുസ്തകങ്ങളുടെ വിലയിൽ വർധന. 10 മുതൽ 20 ശതമാനം വരെയാണ് വർധന. കർണാടക പാഠപുസ്തക സൊസൈറ്റിയാണ് പാഠപുസ്തകങ്ങളുടെ വിലയിൽ വർധന ശുപാർശ ചെയ്തത്. പേജിന് 2 പൈസ വീതം ചെലവ് വർധിപ്പിച്ചത്തിനാലാണിത്. ഉൽപ്പാദനച്ചെലവ് കാരണം, 2 പൈസ മാത്രമാണ്…