Posted inKARNATAKA
ലൈംഗികാരോപണ കേസ്; ഭവാനി രേവണ്ണയ്ക്ക് നോട്ടീസ് അയച്ച് എസ്ഐടി
ബെംഗളൂരു: ലൈംഗികാരോപണ കേസിൽ പ്രജ്വൽ രേവണ്ണ അറസ്റ്റിലായതിനു പിന്നാലെ അമ്മ ഭവാനി രേവണ്ണയ്ക്ക് നോട്ടീസ് അയച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിലാണ് നോട്ടീസ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഭവാനിക്കും ഭർത്താവ് എച്ച്ഡി രേവണ്ണയ്ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.…









