തട്ടിക്കൊണ്ടുപോകൽ; എച്ച്. ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എസ്ഐടി

തട്ടിക്കൊണ്ടുപോകൽ; എച്ച്. ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എസ്ഐടി

ബെംഗളൂരു: ലൈംഗികാതിക്രമം നേരിട്ട അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ജെഡിഎസ് എംഎൽഎയും കർണാടക മുൻ മന്ത്രിയുമായ എച്ച്‌ഡി രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇത് സംബന്ധിച്ച് കർണാടക ഹൈക്കോടതിയിൽ എസ്ഐടി ഹർജി സമർപ്പിച്ചു. അപേക്ഷ മെയ് 31ന്…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണ അന്വേഷണം നേരിടണമെന്ന് വിജയേന്ദ്ര

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണ അന്വേഷണം നേരിടണമെന്ന് വിജയേന്ദ്ര

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണ എത്രയും വേഗം ഇന്ത്യയിൽ തിരിച്ചെത്തി അന്വേഷണം നേരിടണമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര. ഇതിനോടകം പ്രജ്വലിനെ ജെഡിഎസ് സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ പ്രജ്വലിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് ജെഡിഎസിനെ അതിക്ഷേപിക്കാൻ ശ്രമിക്കരുതെന്ന്…
ജയിൽ വാർഡനെ തടവുകാരൻ ആക്രമിച്ചു

ജയിൽ വാർഡനെ തടവുകാരൻ ആക്രമിച്ചു

ബെംഗളൂരു: ഹിൻഡാൽഗ സെൻട്രൽ ജയിലിൽ ജയിൽ വാർഡനെ തടവുകാരൻ ക്രൂരമായി ആക്രമിച്ചു. വാർഡൻ വിനോദ് ആണ് ആക്രമണത്തിനിരയായത്. ഇദ്ദേഹത്തെ ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഹാസൻ സ്വദേശി രോഹൻ ആണ് വിനോദിനെ ആക്രമിച്ചത്. ആശുപത്രി സന്ദർശനത്തിന് അനുമതി നൽകാൻ…
വാക്കുതര്‍ക്കം; ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ യുവാവ് പിടിയിൽ

വാക്കുതര്‍ക്കം; ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ യുവാവ് പിടിയിൽ

ബെംഗളൂരു: വാക്കുതര്‍ക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ യുവാവ് പിടിയിൽ. തുമകുരുവിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ജില്ലയിലെ ഹോസ്പേട്ട് ഗ്രാമവാസിയായ പുഷ്പയാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവറാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് ശിവറാം…
യുവാവിനെ കഴുത്തറുത്ത ശേഷം റോഡിൽ തള്ളി; മുൻ ഭാര്യയുടെ ബന്ധുക്കൾക്കെതിരെ കേസ്

യുവാവിനെ കഴുത്തറുത്ത ശേഷം റോഡിൽ തള്ളി; മുൻ ഭാര്യയുടെ ബന്ധുക്കൾക്കെതിരെ കേസ്

ബെംഗളൂരു: യുവാവിനെ കഴുത്തറുത്ത ശേഷം റോഡിൽ തള്ളിയ മുൻ ഭാര്യയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തു. കോലാർ ചുഞ്ചദനല്ലിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് യുവാവിനെ ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോലാർ സ്വദേശി നാഗേഷ് ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഇയാളുടെ മുൻ ഭാര്യ അശ്വിനിയുടെ…
മദ്ദൂരിലെ ജനവാസമേഖലയിലിറങ്ങി കാട്ടാനക്കൂട്ടം

മദ്ദൂരിലെ ജനവാസമേഖലയിലിറങ്ങി കാട്ടാനക്കൂട്ടം

ബെംഗളൂരു : മാണ്ഡ്യ മദ്ദൂര്‍ താലൂക്കിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. തിങ്കളാഴ്ച രാവിലെയാണ് ആറ് ആനകളടങ്ങിയ കൂട്ടം പ്രദേശത്തെത്തിയത്. പിന്നീട് ഇവ ഹോളെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ഷിംഷ നദിയിലിറങ്ങി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള…
വാഹനാപകടം; സംസ്ഥാനത്ത് ഒറ്റദിവസം രേഖപ്പെടുത്തിയത് 51 മരണങ്ങൾ

വാഹനാപകടം; സംസ്ഥാനത്ത് ഒറ്റദിവസം രേഖപ്പെടുത്തിയത് 51 മരണങ്ങൾ

ബെംഗളൂരു: കർണാടകയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. സംസ്ഥാനത്ത് ഒറ്റദിവസം രേഖപ്പെടുത്തിയത് 51 മരണങ്ങളാണ്. ശനിയാഴ്ച രാവിലെ മുതൽ ഞായർ വരെയുള്ള 24 മണിക്കൂറിനുള്ളിലാണ് വിവിധ റോഡപകടങ്ങളിൽ 51 മരണങ്ങൾക്ക് റിപ്പോർട്ട്‌ ചെയ്തത്. സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ…
അഴിമതിയാരോപണം; സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

അഴിമതിയാരോപണം; സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: അഴിമതി കാട്ടിയെന്ന് ആരോപണം ഉയർന്നതിനെ തുറന്ന് സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ജീവനക്കാരനും ശിവമോഗ സ്വദേശിയുമായ ചന്ദ്രശേഖരാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അടുത്തിടെ ചന്ദ്രശേഖറിനെതിരെ അഴിമതിയാരോപണം ഉയർന്നിരുന്നു. 85 കോടിരൂപ…
ബെംഗളൂരു – കലബുർഗി എക്സ്പ്രസ് ട്രെയിൻ സർവീസ് റദ്ദാക്കി

ബെംഗളൂരു – കലബുർഗി എക്സ്പ്രസ് ട്രെയിൻ സർവീസ് റദ്ദാക്കി

ബെംഗളൂരു: എസ്എംവിടി ബെംഗളൂരുവിനും കലബുർഗിക്കുമിടയിൽ സർവീസ് നടത്തുന്ന സമ്മർ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ താൽക്കാലികമായി റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് (ട്രെയിൻ നമ്പർ 06261) മെയ് 29നും ജൂൺ 27 നും ഇടയിലും കലബുർഗിയിൽ നിന്ന് (ട്രെയിൻ…
ചന്നഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; കേസ് സിഐഡിക്ക് കൈമാറി

ചന്നഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; കേസ് സിഐഡിക്ക് കൈമാറി

ബെംഗളൂരു: ചന്നഗിരി പോലീസ് സ്റ്റേഷൻ ആക്രമണ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) ഏറ്റെടുത്തു. ഡെപ്യൂട്ടി എസ്പി കനകലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സിഐഡി സംഘം പരുക്കേറ്റ പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച അക്രമം…