Posted inKARNATAKA
സൈനികനെ ആക്രമിച്ച് മദ്യപ സംഘം; രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: കർണാടകയിൽ സൈനികനെ അതിക്രൂരമായി ആക്രമിച്ച് മദ്യപ സംഘം. തുമകുരു കൊരട്ടഗെരെ താലൂക്കിലെ ബൈരേനഹള്ളി ക്രോസിന് സമീപമാണ് സംഭവം. ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ നിയമിതനായ ഗോവിന്ദരാജു (30) ആണ് ആക്രമണത്തിനിരയായത്. അവധിക്ക് നാട്ടിലേക്ക് വന്നതായിരുന്നു ഗോവിന്ദരാജു. കഴിഞ്ഞ ദിവസം കടയിൽ…









