കുടകിൽ ജനവാസ മേഖലയില്‍ കടുവ; പശുവിനെ ആക്രമിച്ച് കൊന്നു

കുടകിൽ ജനവാസ മേഖലയില്‍ കടുവ; പശുവിനെ ആക്രമിച്ച് കൊന്നു

ബെംഗളൂരു : കുടകിലെ ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശവാസികൾളെ ഭീതിയിലാക്കി. തെക്കൻ കുടകിലെ ബഡഗ ബനഗല ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം കടുവ പശുവിനെ ആക്രമിച്ച് കൊന്നത്. തുടർന്ന് സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. കാപ്പിത്തോട്ട ഉടമയായ…
അന്യായ ഫീസ് വർധന; സ്കൂളുകൾക്ക് ബാലാവകാശ കമ്മിഷന്‍റെ നോട്ടീസ്

അന്യായ ഫീസ് വർധന; സ്കൂളുകൾക്ക് ബാലാവകാശ കമ്മിഷന്‍റെ നോട്ടീസ്

ബെംഗളൂരു: അന്യായമായ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ് നിരക്കില്‍ വർധന നടത്തിയ നഗരത്തിലെ സ്വകാര്യ സ്കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ((കെഎസ്‌സിപിസിആർ). സംഭവത്തില്‍ രക്ഷിതാക്കളിൽ നിന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. അന്യായമായ ഫീസ് വർധനയ്ക്ക് പുറമേ…
കുരങ്ങുപനി; കർണാടകയിൽ എട്ട് വയസുകാരൻ മരിച്ചു

കുരങ്ങുപനി; കർണാടകയിൽ എട്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: കർണാടകയിൽ കുരങ്ങുപനി ബാധിച്ച് എട്ട് വയസുകാരൻ മരിച്ചു. ശിവമോഗ തീർത്ഥഹള്ളി താലൂക്കിലെ ദത്തരാജ്പുര ഗ്രാമത്തിൽ നിന്നുള്ള രാമു - സവിത ദമ്പതികളുടെ മകൻ രചിത് ആണ് മരിച്ചത്. കടുത്ത പനി കാരണം വ്യാഴാഴ്ച രാത്രി മണിപ്പാലിലെ കെഎംസി ആശുപത്രിയിൽ കുട്ടിയെ…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി

ബെംഗളൂരു: ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേയുടെ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി. പാതയിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും തുടർനടപടികൾ നിർദ്ദേശിക്കുന്നതിനുമായി ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിൽ ഏഴ് അംഗ കാബിനറ്റ് ഉപസമിതിയാണ് രൂപീകരിച്ചത്. മന്ത്രിമാരായ എച്ച്.കെ.…
രണ്ടുലക്ഷം രൂപയുടെ എംഡിഎംഎയുമായി മലയാളികൾ കര്‍ണാടകയില്‍ പിടിയിൽ

രണ്ടുലക്ഷം രൂപയുടെ എംഡിഎംഎയുമായി മലയാളികൾ കര്‍ണാടകയില്‍ പിടിയിൽ

ബെംഗളൂരു : രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് മലയാളികൾ കര്‍ണാടകയില്‍ വാഹന പരിശോധനക്കിടെ പോലീസ് പിടിയിലായി.  മാണ്ഡ്യ. മഹാവീർ സർക്കിളിൽ വെച്ച് 77 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് കേരളത്തിൽനിന്നുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തതതായി മാണ്ഡ്യ ഈസ്റ്റ് പോലീസ്…
കർണാടക ആർടിസി ബസുകളിലെ പുകയില പരസ്യം നീക്കം ചെയ്തു

കർണാടക ആർടിസി ബസുകളിലെ പുകയില പരസ്യം നീക്കം ചെയ്തു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) കീഴിലുള്ള ബസുകളിൽ പതിപ്പിച്ക പുകയിലയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നീക്കം ചെയ്തു. പുകയില, മദ്യം, അനുബന്ധ ഉൽപ്പന്നങ്ങൾ, മയക്കുമരുന്ന്, അശ്ലീല വസ്തുക്കൾ, നിയമപരമായി നിരോധിച്ച ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ബസുകളിൽ നൽകരുതെന്ന്…
ജാതിവിവേചനം: കർണാടകയിൽ വെമുല നിയമം നടപ്പാക്കാനൊരുങ്ങി സിദ്ധരാമയ്യ സർക്കാർ

ജാതിവിവേചനം: കർണാടകയിൽ വെമുല നിയമം നടപ്പാക്കാനൊരുങ്ങി സിദ്ധരാമയ്യ സർക്കാർ

ബെംഗളൂരു: ജാതിവിവേചനം തടയാന്‍ കര്‍ണാടകയില്‍ രോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് രാഹുൽ ഗാന്ധി കത്ത് നൽകി. ഡോ. ബി.ആർ. അംബേദ്കറും രോഹിത് വെമുലയും മറ്റ് ലക്ഷക്കണക്കിനുപേരും നേരിട്ട വിവേചനം ഇന്ത്യയിലെ ഒരുകുട്ടിക്കും ഇനിയുണ്ടാവാതിരിക്കാൻ കർണാടകസർക്കാർ…
അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകൻ റിക്കിക്ക് വെടിയേറ്റു

അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകൻ റിക്കിക്ക് വെടിയേറ്റു

ബെംഗളൂരു: കന്നഡ അനുകൂല സംഘടനയായ ജയ കർണാടകയുടെ സ്ഥാപകനും അന്തരിച്ച അധോലോക കുറ്റവാളിയുമായ മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിക്ക് വെടിയേറ്റു. രാമനഗരയിലെ ബിഡദിയിലുള്ള വീടിന് മുമ്പിൽ വെള്ളിയാഴ്ച്ച അർദ്ധരാത്രിയോടെയാണ് സംഭവം. അജ്ഞാതരായ ചിലർ റിക്കിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. റിക്കി…
ക്ഷേത്ര ഉത്സവത്തിനിടെ രഥത്തിന്റെ മുകൾഭാഗം തകർന്നുവീണു

ക്ഷേത്ര ഉത്സവത്തിനിടെ രഥത്തിന്റെ മുകൾഭാഗം തകർന്നുവീണു

ബെംഗളൂരു: ക്ഷേത്ര ഉത്സവത്തിനിടെ രഥത്തിന്റെ മുകൾഭാഗം തകർന്നുവീണ് അപകടം. ദക്ഷിണ കന്നഡ മുൽക്കിയിലെ ബപ്പനാട് ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്രത്തിലെ രഥോത്സവത്തിനിടെയാണ് അപകടമുണ്ടായത്. ഘോഷയാത്രയായി പുറത്തേക്ക് കൊണ്ടുപോയ രഥത്തിന്റെ മുകൾഭാഗം ശനിയാഴ്ച പുലർച്ചെ തകർന്ന് താഴേക്ക് വീഴുകയായിരുന്നു. പുലർച്ചെ ആയിരുന്നതിനാൽ ആളുകൾ രഥത്തിന്റെ…
സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെ ചോദ്യം ചെയ്യാൻ അനുമതി തേടി ഡിആർഐ കോടതിയിൽ

സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെ ചോദ്യം ചെയ്യാൻ അനുമതി തേടി ഡിആർഐ കോടതിയിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടി രന്യ റാവുവിനെ ചോദ്യം ചെയ്യാൻ അനുമതി തേടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. നടിയുടെ…