ശക്തി സൗജന്യ യാത്ര പദ്ധതി മെട്രോ യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് മന്ത്രി

ശക്തി സൗജന്യ യാത്ര പദ്ധതി മെട്രോ യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് മന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ വനിതകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ശക്തി സ്കീം മെട്രോ യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി. യാത്രക്കാരുടെ എണ്ണത്തെയോ വരുമാനത്തെയോ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കി മന്ത്രി പറഞ്ഞത്. സൗജന്യ പദ്ധതികൾ നടപ്പിലാക്കുന്നതിന് പ്രതിപക്ഷ…
ജലമലിനീകരണം; കുടിവെള്ള പരിശോധന നടത്തുമെന്ന് ഡി. കെ. ശിവകുമാർ

ജലമലിനീകരണം; കുടിവെള്ള പരിശോധന നടത്തുമെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്ത് ജലമലിനീകരണ കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ കുടിവെള്ള പരിശോധന നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. ജലജന്യ രോഗങ്ങൾ തടയുന്നതിനായി ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തുടനീളം കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്ക് അയക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ ചില…
പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് കർണാടക

പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് കർണാടക

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായ എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ട് കർണാടക സർക്കാർ. പ്രജ്വലിന്‍റെ പാസ്പോർട്ട് ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തെഴുതി. ഇക്കാര്യം കേന്ദ്ര സര്‍ക്കാർ പരിഗണിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം…
പാചകവാതക സിലണ്ടർ ചോർച്ച; മൈസൂരുവിൽ ഒരു കുടുംബത്തിലെ നാലു പേർ ശ്വാസം മുട്ടിമരിച്ചു

പാചകവാതക സിലണ്ടർ ചോർച്ച; മൈസൂരുവിൽ ഒരു കുടുംബത്തിലെ നാലു പേർ ശ്വാസം മുട്ടിമരിച്ചു

ബെംഗളൂരു: പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്ന് മൈസൂരുവിൽ ഒരു കുടുംബത്തിലെ നാലു പേർ ശ്വാസംമുട്ടി മരിച്ചു. യാരഗനഹള്ളിയിൽ താമസിക്കുന്ന ചിക്കമഗളൂരു സ്വദേശികളായ കുമാരസ്വാമി(45), ഭാര്യ മഞ്ജുള (39), മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ…
ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ച 51 പേർക്ക് ദേഹാസ്വാസ്ഥ്യം

ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ച 51 പേർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: കർണാടകയിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച 51 പേർക്ക് ദേഹാസ്വാസ്ഥ്യം. ബെളഗാവി സവദത്തി താലൂക്കിലെ ഹൂളികട്ടി ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച ഗ്രാമത്തിൽ നടന്ന ഭിരേശ്വർ, കരേമ്മ ദേവി മേളയിൽ നിന്ന് പ്രസാദം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ…
കനത്ത മഴ; മരം കടപുഴകി വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു

കനത്ത മഴ; മരം കടപുഴകി വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മംഗളൂരു കരംഗലപ്പടി പ്രദേശത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾക്ക് മേൽ മരം കടപുഴകി വീണ്. സംഭവത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവമെന്ന് മംഗളൂരു സിറ്റി പോലീസ്…
മുൻ കോൺഗ്രസ് എംപി ഇഖ്ബാൽ അഹ്മദ് അന്തരിച്ചു

മുൻ കോൺഗ്രസ് എംപി ഇഖ്ബാൽ അഹ്മദ് അന്തരിച്ചു

ബെംഗളൂരു: മുൻ കോൺഗ്രസ് എംപി ഇഖ്ബാൽ അഹമ്മദ് സരദ്ഗി (81) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. 1999ലും 2004ലും സരദ്ഗി മണ്ഡലത്തിൽ വെച്ച് രണ്ടുതവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.…
പ്രജ്വൽ രേവണ്ണക്കെതിരെ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ജെഡിഎസ്

പ്രജ്വൽ രേവണ്ണക്കെതിരെ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ജെഡിഎസ്

ബെംഗളൂരു: ലൈംഗികാതിക്രമക്കേസ് നേരിടുന്ന ഹാസൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ജെഡിഎസ്. പ്രജ്വല്‍ 400 സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ജെഡിഎസ് കർണാടക ഡിജിപി അലോക് മോഹന് പരാതി…
മലിനജലം കുടിച്ചതിന് പിന്നാലെ മൈസുരുവിൽ 24കാരൻ മരിച്ചു; നിരവധി പേര്‍ ചികിത്സയിൽ

മലിനജലം കുടിച്ചതിന് പിന്നാലെ മൈസുരുവിൽ 24കാരൻ മരിച്ചു; നിരവധി പേര്‍ ചികിത്സയിൽ

ബെംഗളൂരു: കര്‍ണാടകയില്‍ മലിന ജലം കുടിച്ചതിന് പിന്നാലെ ഒരാൾ മരിച്ചു. കുട്ടികള്‍ അടക്കം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസുരുവില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള കെ. സലുണ്ടി ഗ്രാമത്തിലാണ് സംഭവം. കനകരാജ് എന്ന 24 കാരനാണ് മരിച്ചത്. തിങ്കളാഴ്ചയാണ് കനകരാജിനെ…
മൈസൂരുവില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

മൈസൂരുവില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

മൈസൂരുവില്‍ മഹിള കോണ്‍ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നു. ‌മഹിളാ കോണ്‍ഗ്രസ് മൈസൂരു ജില്ല ജനറല്‍ സെക്രട്ടറിയും നടിയുമായ വിദ്യ (36) ആണ് മരിച്ചത്. ഭർത്താവ് നന്ദിഷിന്റെ ടി. നരസിപുര തുരഗനൂരിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ…