Posted inKARNATAKA
കർണാടകയിൽ ആനകളുടെ കണക്കെടുപ്പ് 23ന് ആരംഭിക്കും
ബെംഗളൂരു: കേരള, തമിഴ്നാട് വനം വകുപ്പുമായി സഹകരിച്ച് ആനകളുടെ കണക്കെടുക്കാനൊരുങ്ങി കർണാടക സർക്കാർ. മെയ് 23 മുതൽ 25 വരെ മൂന്നു ദിവസമാണ് കണക്കെടുപ്പ് നടക്കുന്നത്. കർണാടകയിലെ 65 ഫോറസ്റ്റ് റേഞ്ചുകളിലും 563 ബീറ്റുകളിലുമായി നടക്കുന്ന കണക്കെടുപ്പിൽ 1689 ഉദ്യോഗസ്ഥർ പങ്കെടുക്കും.…









