കർണാടകയിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് നിർത്തലാക്കുന്നു

കർണാടകയിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് നിർത്തലാക്കുന്നു

ബെംഗളൂരു : സംസ്ഥാനത്ത് എസ്.എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അനുവദിക്കുന്ന ഗ്രേസ് മാർക്ക് നിർത്തലാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. അടുത്ത അധ്യയനവർഷം മുതൽ ഇത് നടപ്പിലാക്കും. വിജയശതമാനം വർധിപ്പിക്കാൻ…
കൈക്കൂലി വാങ്ങവേ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കൈക്കൂലി വാങ്ങവേ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു: പെൻഷൻ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കലബുർഗി ആലന്തിലുള്ള ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്ത് റാത്തോഡ് ആണ് പിടിയിലായത്. പെൻഷൻ അനുവദിക്കുന്നതിനു അപേക്ഷ നൽകിയ അധ്യാപകനിൽ നിന്ന് 50,000 രൂപയാണ് ഒഫിസർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. അധ്യാപകൻ…
ഇരുപതുകാരിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ഇരുപതുകാരിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബെംഗളൂരു: വീട്ടിൽ ഉറങ്ങിക്കിടന്ന 20-കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ഹുബ്ബള്ളി സ്വദേശിനി അഞ്ജലി കൊലക്കേസ് പ്രതി വിശ്വ എന്ന ഗിരീഷ് (22) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും ഗോവയിലെത്തി അവിടെ നിന്നും മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ വെച്ചാണ് പ്രതി…
സ്ത്രീകൾക്കെതിരായ ആവർത്തിച്ചുള്ള ആക്രമണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

സ്ത്രീകൾക്കെതിരായ ആവർത്തിച്ചുള്ള ആക്രമണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

ബെംഗളൂരു: കർണാടകയിലെ സ്ത്രീകൾക്ക് നേരെ സമീപകാലത്ത് വർദ്ധിച്ച് വരുന്ന ആക്രമണങ്ങളുടെ കാരണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. കഴിഞ്ഞ ദിവസം വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 22 കാരനായ ​ഗിരീഷ് സാവന്ത് 20…
പോലീസ് വാഹനം മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

പോലീസ് വാഹനം മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

ബെംഗളൂരു: പോലീസ് കമ്മീഷണറുടെ ഓഫീസ് പരിസർത്ത് പാർക്ക് ചെയ്തിരുന്ന സിറ്റി ആംഡ് റിസർവ് (സിഎആർ) വാഹനം മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സോനു ഭഗീരഥ് ആണ് പിടിയിലായത്. കലബുർഗിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പോലീസ് ഡ്രൈവർ വാഹനത്തിന്റെ താക്കോൽ യൂണിഫോമിൽ സൂക്ഷിച്ച്…
കനാലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

കനാലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: രാമനഗരയിൽ കനാലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. എട്ടംഗ കുടുംബത്തോടൊപ്പം ജുമ നമസ്‌കാരം കഴിഞ്ഞ് അച്ചലു ഗ്രാമത്തിന് സമീപമുള്ള കനാലിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. രാമനഗരയിലെ സുൽത്താൻ നഗർ സ്വദേശികളായ ഷഹബാസ് (14), സുൽത്താൻ (13), റിയാൻ ഖാൻ (16)…
സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിലും വടക്കൻ കർണാടകയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ താപനില 30 ഡിഗ്രി സെൽഷ്യസ് മുതൽ 22 ഡിഗ്രി…
ലൈംഗികാതിക്രമ കേസ്; എച്ച്. ഡി. രേവണ്ണയുടെ മുൻ‌കൂർ ജാമ്യം നീട്ടി

ലൈംഗികാതിക്രമ കേസ്; എച്ച്. ഡി. രേവണ്ണയുടെ മുൻ‌കൂർ ജാമ്യം നീട്ടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്ക് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം നീട്ടി. മെയ്‌ 20 വരെയാണ് ജാമ്യം നീട്ടിയത്. 42-ാമത് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് (എസിഎംഎം) ഉത്തരവ്. വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് കോടതി…
സുപ്രീം കോടതി ബാര്‍ അസോസിയേഷൻ പ്രസിഡന്‍റായി കപില്‍ സിബല്‍

സുപ്രീം കോടതി ബാര്‍ അസോസിയേഷൻ പ്രസിഡന്‍റായി കപില്‍ സിബല്‍

മുതിർന്ന അഭിഭാഷകൻ കപില്‍ സിബലിനെ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. കപില്‍ സിബലിന് 1066 വോട്ടുകള്‍ ലഭിച്ചു. മുതിർന്ന അഭിഭാഷകനായ പ്രദീപ് റായ് 689 വോട്ടുകള്‍ നേടി രണ്ടാമതെത്തി. നിലവിലെ പ്രസിഡന്റ് ആദിഷ് സി ആഗർവാലയ്ക്ക് 296 വോട്ടുകളാണ്…
ടി-20 ലോകകപ്പ്; സ്കോട്ട് ലൻഡ്, അയർലൻഡ് ടീമുകളെ സ്പോൺസർ ചെയ്ത് കർണാടക മിൽക്ക് ഫെഡറേഷൻ

ടി-20 ലോകകപ്പ്; സ്കോട്ട് ലൻഡ്, അയർലൻഡ് ടീമുകളെ സ്പോൺസർ ചെയ്ത് കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: ടി -20 ലോക കപ്പില്‍ രണ്ടു ടീമുകളെ സ്‌പോണ്‍സര്‍ ചെയ്ത് കർണാടക മിൽക്ക് ഫെഡറേഷൻ ബ്രാന്‍ഡ് ആയ നന്ദിനി. സ്‌കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ ഇനി നന്ദിനിയായിരിക്കും. നന്ദിനിയെ ആഗോള ബ്രാന്‍ഡ് ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ…