ലൈംഗികാതിക്രമ കേസ്; എച്ച്. ഡി. രേവണ്ണയ്ക്ക് ഇടക്കാല ജാമ്യം

ലൈംഗികാതിക്രമ കേസ്; എച്ച്. ഡി. രേവണ്ണയ്ക്ക് ഇടക്കാല ജാമ്യം

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്. ഡി. രേവണ്ണയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് മുൻ‌കൂർ ഇടക്കാല ജാമ്യം അനുവദിച്ചത്. ഹോളേനരസിപുര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് വിധി.…
കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: വരും ദിവസങ്ങളിൽ ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മെയ്‌ 18 മുതൽ 20 തീരദേശ കർണാടകയിലും, ഉൾപ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ…
തടാകത്തിൽ കുളിക്കുന്നതിനിടെ നാല് കുട്ടികൾക്ക് ദാരുണാന്ത്യം

തടാകത്തിൽ കുളിക്കുന്നതിനിടെ നാല് കുട്ടികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഹാസനിൽ തടാകത്തിൽ കുളിക്കുന്നതിനിടെ നാല് കുട്ടികൾ മുങ്ങിമരിച്ചു. ആലുക്ക് താലൂക്കിലെ തിമ്മനഹള്ളി വില്ലേജിലുള്ള ജീവൻ (13), സാത്വിക് (11), വിശ്വ (12), പൃഥ്വി (12) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ചിരാഗ് (10) രക്ഷപ്പെട്ടു. വേനലവധിക്ക് സ്കൂളുകൾക്ക് അവധിയായതിനാൽ കളിക്കുന്നതിനിടെ തടാകത്തിൽ…
ചാലുക്യ എക്സ്പ്രസിൽ ടിടിഇ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നേരെ ആക്രമണം; ഒരു മരണം

ചാലുക്യ എക്സ്പ്രസിൽ ടിടിഇ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നേരെ ആക്രമണം; ഒരു മരണം

ബെംഗളൂരു: ചാലൂക്യ എക്‌സ്‌പ്രസിൽ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട ടിടി ഉൾപ്പെടെയുള്ള ട്രെയിൻ ജീവനക്കാരെ യാത്രക്കാരൻ ആക്രമിച്ചു. സംഭവത്തിൽ ട്രെയിൻ കാറ്ററിംഗ് അറ്റൻഡർ മരിക്കുകയും, നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പോണ്ടിച്ചേരി-മുംബൈ ചാലൂക്യ എക്‌സ്പ്രസ് ട്രെയിൻ ധാർവാഡിൽ നിന്ന് ബെലഗാവിയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.…
ചാരവൃത്തി കേസിൽ കർണാടക സ്വദേശി പിടിയിൽ

ചാരവൃത്തി കേസിൽ കർണാടക സ്വദേശി പിടിയിൽ

ബെംഗളൂരു: ശ്രീലങ്ക- പാകിസ്താൻ പൗരന്മാർ ഉൾപ്പെട്ട ചാരവൃത്തി കേസിൽ കർണാടക സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നൂറുദ്ദീനാണ് അറസ്റ്റിലായത്. മൈസൂരുവിൽ നിന്നാണ് ഇയാളെ എൻഐഎ സം​ഘം പിടികൂടിയത്. മൈസൂരുവിലെ രാജീവ് നഗറിൽ…
മംഗളൂരു – ചെന്നൈ എക്‌സ്പ്രസിലെ വനിതാ ടിടിഇക്കുനേരെ കയ്യേറ്റം; ഒരാൾ പിടിയിൽ

മംഗളൂരു – ചെന്നൈ എക്‌സ്പ്രസിലെ വനിതാ ടിടിഇക്കുനേരെ കയ്യേറ്റം; ഒരാൾ പിടിയിൽ

വീണ്ടും ടിടിഇക്കു നേരെ ട്രെയിനിൽ വെച്ച് കയ്യേറ്റം. മംഗളൂരു - ചെന്നൈ എക്‌സ്പ്രസില്‍ ടിക്കറ്റ് ചോദിച്ചതിനാണ് വനിത ടിടിഇയെ യാത്രക്കാരന്‍ കയ്യേറ്റം ചെയ്തത്. ടിടിഇ ആര്‍ദ്ര അനില്‍കുമാറിനെയാണ് യാത്രക്കാരനായ ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായര്‍ കയ്യേറ്റം ചെയ്തത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ പ്രകോപിതനായ…
വൈദ്യുത നിലയത്തിൽ നിന്ന് 130 അടി താഴേക്ക് വീണ തൊഴിലാളി മരിച്ചു

വൈദ്യുത നിലയത്തിൽ നിന്ന് 130 അടി താഴേക്ക് വീണ തൊഴിലാളി മരിച്ചു

ബെംഗളൂരു: കേബിളുകൾ സ്ഥാപിക്കുന്നതിനിടെ കുഡ്ഗി താപവൈദ്യുത നിലയത്തിലെ ചിമ്മിനിയിൽ 130 അടി താഴ്ചയിൽ വീണ് തൊഴിലാളി മരിച്ചു. കിഷൻ കുമാർ ഭരദ്വാജ് (32) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻടിപിസി) കീഴിൽ സ്വകാര്യ സ്ഥാപനത്തിൽ…
യുവതിയെ കൊന്ന് മൃതദേഹം കനാലിൽ തള്ളി; രണ്ട് പേർ പിടിയിൽ

യുവതിയെ കൊന്ന് മൃതദേഹം കനാലിൽ തള്ളി; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: യുവതിയെ കൊന്ന് മൃതദേഹം കനാലിൽ തള്ളിയ രണ്ട് പേർ പിടിയിൽ. ദാവൻഗെരെ ചന്നഗിരി താലൂക്കിലെ കനിവേ ബിലാച്ചിക്ക് സമീപം ഭദ്ര നദിക്കരയിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. ശിവമോഗ ജില്ലയിലെ ഹോളഹോന്നൂരിനടുത്ത് ഹാരകെരെ ഗ്രാമത്തിൽ താമസിക്കുന്ന നേത്രാവതി (45) ആണ് മരിച്ചത്.…
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 20 കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 20 കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20-കാരിയെ കുത്തിക്കൊലപ്പെടുത്തി. കർണാടകയില്‍ ഹുബ്ബള്ളി വീരപുരയിലാണ് ദാരുണസംഭവം. ഇന്ന് പുലർച്ചെയാണ് സംഭവം. വിദ്യാർഥിനിയായ അഞ്ജലിയെ ഗിരീഷ് സാവന്ത് എന്നയാള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പ്രതി അഞ്ജലിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.…
മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വിറ്റ അച്ഛൻ പിടിയിൽ

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വിറ്റ അച്ഛൻ പിടിയിൽ

ബെംഗളൂരു: പണത്തിനായി മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെ വിറ്റ അച്ഛൻ പിടിയിൽ. കോലാർ സ്വദേശി മുനിരാജ് ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ജൂൺ 21ന് മുനിരാജിനും പവിത്രയ്ക്കും ജനിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കേരെക്കൊടി സ്വദേശി വള്ളിക്കാണ് വിറ്റത്. കുഞ്ഞിനെ…