കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. നടി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പുറകിലുണ്ടായിരുന്ന ബസും കാറിലിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ…
കുടകിലെ പതിനാറുകാരിയുടെ കൊലപാതകം: ജീവനൊടുക്കിയത് പ്രതിയല്ല

കുടകിലെ പതിനാറുകാരിയുടെ കൊലപാതകം: ജീവനൊടുക്കിയത് പ്രതിയല്ല

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തില്‍ 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തില്‍ യുവാവ് കൊണ്ടുപോയ തല 3ാം ദിവസം കണ്ടെത്തിയെന്ന് പോലീസ്. പ്രതി എം പ്രകാശ് (ഓംകാരപ്പ) ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്നും പോലീസ് പറഞ്ഞു. പ്രതി പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു.…
പൈപ്പ് ലൈൻ ടാങ്കറിൽ വീണ് തൊഴിലാളികൾ മരിച്ചു

പൈപ്പ് ലൈൻ ടാങ്കറിൽ വീണ് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെള്ളാരി തോരണഗല്ലുവിലെ ജിൻഡാൽ സ്റ്റീൽ പ്ലാൻ്റിൽ പൈപ്പ് ലൈൻ പരിശോധിക്കുന്നതിനിടെ ടാങ്കറിൽ വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. ഭുവനഹള്ളി സ്വദേശി ജഡേപ്പ, ബെംഗളൂരു സ്വദേശി സുശാന്ത്, തമിഴ്‌നാട് സ്വദേശി മഹാദേവൻ എന്നിവരാണ് മരിച്ചത്. തകരാറിലായ ജലവിതരണപൈപ്പ് നന്നാക്കുകയായിരുന്നു മൂവരും. പൈപ്പിലുണ്ടായ…
പതിനാറുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയിൽ

പതിനാറുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയിൽ

ബെംഗളൂരു: വിവാഹത്തില്‍ നിന്ന് പിന്‍മാറിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയില്‍. പ്രകാശിനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്. കുടക് സ്വദേശിയായ ഇയാൾ 16കാരിയെയാണ് കഴിഞ്ഞ ദിവസം അതിദാരുണമായി കൊലപ്പെടുത്തിയത്. കുടകിലെ മുട്‌ലു സ്വദേശിനിയായ പെണ്‍കുട്ടിയെ കൊന്ന് ഇയാള്‍…
ലൈംഗികാതിക്രമ കേസ്; ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രജ്വൽ തിരിച്ചെത്തുമെന്ന് അഭിഭാഷകൻ

ലൈംഗികാതിക്രമ കേസ്; ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രജ്വൽ തിരിച്ചെത്തുമെന്ന് അഭിഭാഷകൻ

ബെംഗളൂരു: ലൈംഗിക പീഡനക്കേസിനെ തുടര്‍ന്നു രാജ്യം വിട്ട ഹാസന്‍ എം.പി. പ്രജ്വല്‍ രേവണ്ണ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ നാട്ടിലേക്കു തിരികെയെത്തുള്ളൂവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. കേസ് ഉത്തരേന്ത്യയില്‍ മുഖ്യ തിരഞ്ഞെടുപ്പു പ്രചാരണ വിഷമായതോടെ കീഴടങ്ങുന്നതു വന്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണു നാട്ടിലേക്കുള്ള…
പ്രജ്വല്‍ രേവണ്ണ കേസ്; ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റില്‍

പ്രജ്വല്‍ രേവണ്ണ കേസ്; ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റില്‍

ബെംഗളൂരു: ഹാസൻ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയുടെ ലൈം​ഗിക വീഡിയോയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ദേവരാജ ​ഗൗഡ അറസ്റ്റിലായി. പെൻ ഡ്രൈവിൽ വീഡിയോ ചോർത്തിയതിനാണ് നടപടി. ഹാസൻ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചിത്ര​ദുർ​ഗ ജില്ലയിലെ ​ഗുലിഹാൽ ടോൾ ​ഗേറ്റിന്…
ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണു ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണു ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണു ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ട് നെലമംഗല താലൂക്കിലെ വജ്രഹള്ളിയിലാണ് സംഭവം. റായ്ച്ചൂർ ദേവദുർഗ സ്വദേശിയായ മുക്കണ്ണയുടെയും ബാലമ്മയുടെയും മകളായ യെല്ലമ്മ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് പെയ്ത കാറ്റിലും മഴയത്തും ഗേറ്റ്…
പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംപാംഗി നഗർ സ്വദേശി സത്യ കുമാറിനെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ മിഷൻ റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിൻ്റെ കോണിപ്പടിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കുമാറിൻ്റെ ശരീരത്തിൽ പാടുകളോ മുറിവുകളോ…
പ്രജ്വലിനെതിരെ വ്യാജ പരാതി നൽകാൻ ഇരയെ ഭീഷണിപ്പെടുത്തി;  ദേശീയ വനിതാ കമ്മീഷൻ

പ്രജ്വലിനെതിരെ വ്യാജ പരാതി നൽകാൻ ഇരയെ ഭീഷണിപ്പെടുത്തി; ദേശീയ വനിതാ കമ്മീഷൻ

ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാരോപണക്കേസിൽ പുതിയ വഴിത്തിരിവ്. ഭീഷണപ്പെടുത്തി വ്യാജപരാതി നൽകാൻ നിർബന്ധിച്ചെന്ന് അതിജീവിത മൊഴിനൽകിയതായി ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) വെളിപ്പെടുത്തി. പോലീസ് എന്ന വ്യാജേന മൂന്ന് പുരുഷന്മാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും വ്യത്യസ്ത നമ്പറുകളിൽ നിന്ന്…
വിവാഹം നടക്കാത്തതിൽ പക; പ്രതിശ്രുധ വധുവിന്റെ തലവെട്ടി വരൻ

വിവാഹം നടക്കാത്തതിൽ പക; പ്രതിശ്രുധ വധുവിന്റെ തലവെട്ടി വരൻ

ബെംഗളൂരു: വിവാഹം നടക്കാത്തതിൽ പ്രകോപിതനായി പ്രതിശ്രുധ വധുവിന്റെ തലവെട്ടിയ ശേഷം വെട്ടിയ തലയുമായി കടന്നുകളഞ്ഞ് യുവാവ്. മടിക്കേരിയിലാണ് സംഭവം. 16കാരിയുമൊത്തുള്ള യുവാവിന്റെ വിവാഹം ശിശുക്ഷേമ ഉദ്യോഗസ്ഥരെത്തിയാണ് തടഞ്ഞത്. 32-കാരനായ പ്രകാശും 16-കാരിയായ മീനയും വ്യാഴാഴ്ച വിവാഹിതരാകേണ്ടതായിരുന്നു. എന്നാൽ ബാലവിവാഹത്തെ കുറിച്ച് ശിശുക്ഷേമ…