പ്രജ്വലിനെതിരെയുള്ള ലൈംഗികാരോപണം; അതിക്രമം നേരിട്ട യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

പ്രജ്വലിനെതിരെയുള്ള ലൈംഗികാരോപണം; അതിക്രമം നേരിട്ട യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോ ദൃശ്യത്തിലുള്ള ലൈംഗികാതിക്രമം നേരിട്ട യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. യുവതിയുടെ മകൻ ആണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. രേവണ്ണയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാൾ ബലംപ്രയോഗിച്ച് അമ്മയെ കടത്തിക്കൊണ്ടുപോയതായി…

വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. മൈസൂരു റോഡിലെ താമസക്കാരായ ആയിഷ താജ്, ഫൗസിയ ഖാനം, അർബിൻ താജ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് സബ് ഇൻസ്‌പെക്ടറെയും വനിതാ പോലീസ്…
വിലയിലെ വർധന; മാമ്പഴ വിൽപനയിൽ ഇടിവ്

വിലയിലെ വർധന; മാമ്പഴ വിൽപനയിൽ ഇടിവ്

ബെംഗളൂരു: വിലയിൽ വൻ വർധന രേഖപ്പെടുത്തിയതോടെ മാമ്പഴ വിൽപനയിൽ ഇടിവ്. കർണാടകയിൽ ഉൽപ്പാദനം കുറഞ്ഞതോടെയാണ് മാമ്പഴങ്ങളുടെ വില വർധിപ്പിച്ചത്. സാധാരണ മാമ്പഴങ്ങൾക്ക് പോലും കിലോഗ്രാമിന് 150 രൂപയാണ് വില. സംസ്ഥാനത്ത് ഇത്തവണ 30 ശതമാനം മാത്രമാണ് മാമ്പഴം ഉത്പാദിപ്പിക്കാൻ കഴിഞ്ഞത്. ആന്ധ്രാപ്രദേശ്,…
ബെംഗളൂരുവിന് ആശ്വാസം; 162 ദിവസങ്ങൾക്കു ശേഷം നേരിയ മഴ

ബെംഗളൂരുവിന് ആശ്വാസം; 162 ദിവസങ്ങൾക്കു ശേഷം നേരിയ മഴ

ബെംഗളൂരു: ഒരു മാസത്തിലേറെയായി വേനല്‍ ചൂട് സഹിക്കുന്ന ബെംഗളൂരുവിനു നേരിയ ആശ്വാസം. വ്യാഴാഴ്ച വൈകുന്നേരം നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചു. ഏകദേശം 162 ദിവസങ്ങൾക്കു ശേഷമാണ് നഗരത്തിൽ മഴ ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ താപനില റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരുന്നത്.…
അപകീർത്തികരമായ വാർത്തകൾ; മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.ഇ.കാന്തേഷ്

അപകീർത്തികരമായ വാർത്തകൾ; മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.ഇ.കാന്തേഷ്

ബെംഗളൂരു: തന്നെക്കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.എസ്. ഈശ്വരപ്പയുടെ മകൻ കെ.ഇ.കാന്തേഷ്. ബെംഗളൂരു കോടതിയിൽ നിന്നാണ് താത്കാലികമായ ഇൻജക്‌ഷൻ ഉത്തരവ് സമ്പാദിച്ചത്. 50 വാർത്തകൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെയാണ് നടപടി. ഏപ്രിൽ 27ന്…
ബസ് മറിഞ്ഞ് മൂന്ന് മരണം

ബസ് മറിഞ്ഞ് മൂന്ന് മരണം

ബെംഗളൂരു: ബീദറിൽ ബസ് മറിഞ്ഞ് മൂന്ന് മരണം. ചത്നഹള്ളി ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. യെദ്‌ലാപുർ ഗ്രാമത്തിൽ നിന്നുള്ള പ്രദീപ് ശങ്കർ കോലി (25), വിനോദ് കുമാർ പ്രഭു (26), വർധീഷ് ശരണപ്പ ബേദർ (26) എന്നിവരാണ് മരിച്ചത്. ഡ്രൈവറുടെ…
കൊടുംചൂട്; രണ്ടായിരത്തോളം കോഴികൾ ചത്തു

കൊടുംചൂട്; രണ്ടായിരത്തോളം കോഴികൾ ചത്തു

ബെംഗളൂരു: കർണാടകയിൽ വേനൽചൂട് കനക്കുന്നു. കനത്ത ചൂടിൽ ഹാസൻ ബംഗാർപേട്ട് താലൂക്കിലെ ബൂദികോട്ട് ഗ്രാമത്തിലുള്ള കോഴി ഫാമിൽ രണ്ടായിരത്തോളം കോഴികൾ ചത്തു. മുരുകൻ എന്ന മുത്തുവിൻ്റേതാണ് കോഴി ഫാം. രണ്ടായിരത്തോളം കോഴികൾ ഫാമിൽ നിന്നും ചൂട് കരണം ചത്തതായി മുത്തു പറഞ്ഞു.…
മുൻ കോൺഗ്രസ് എംഎൽസിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

മുൻ കോൺഗ്രസ് എംഎൽസിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ബെംഗളൂരു: ബെംഗളൂരുവിൽ മുൻ കോൺഗ്രസ് എംഎൽസിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്. മുൻ എംഎൽസി എം.സി. വേണുഗോപാലിൻ്റെ ജെപി നഗറിലെ വീട്ടിലാണ് വ്യാഴാഴ്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ അടുത്ത അനുയായിയാണ് എം.സി. വേണുഗോപാൽ. 15…
ഓടുന്നതിനിടെ കർണാടക ആർടിസി ബസിന്റെ ടയർ തെറിച്ചുവീണു

ഓടുന്നതിനിടെ കർണാടക ആർടിസി ബസിന്റെ ടയർ തെറിച്ചുവീണു

ബെംഗളൂരു: ഓടുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ തെറിച്ചുവീണു. വ്യാഴാഴ്ച ആനേക്കൽ താലൂക്കിലെ സമന്തൂരിന് സമീപം സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിൻ്റെ പിൻ ചക്രം തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ഉടൻ ബ്രേക്ക് ഇട്ട് വാഹനം നിർത്തിയതോടെ വൻ അപകടം ഒഴിവായി. യാത്രക്കാർക്ക്…
കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം; രണ്ട് പേർ അറസ്റ്റിൽ

കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രണ്ട് പേർ അറസ്റ്റിൽ. ഉള്ളാൽ പടപ്പു സ്വദേശി മുഹമ്മദ് ഇഷാൻ (35), ടിസി റോഡിൽ താമസിക്കുന്ന സഫർ സാദിക്ക് (35) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ഏജന്റുമാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മംഗളൂരുവിലെ പ്രമുഖ…