Posted inBENGALURU UPDATES KARNATAKA LATEST NEWS
ഉഷ്ണതരംഗം; ബെംഗളൂരുവിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു
ബെംഗളൂരു: ബെംഗളൂരുവിൽ വേനൽചൂട് വർധിക്കുന്നു. ചൊവ്വാഴ്ച നഗരത്തിലെ കെംഗേരിയിൽ രേഖപ്പെടുത്തിയ താപനില 41.8 ഡിഗ്രി സെൽഷ്യസ് ആണ്. ബിദരഹള്ളിയിൽ 41.3 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയതെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. വരും ദിവസങ്ങളിലും നഗരത്തിലെ…








