ലോക്സഭ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് സമാപനം, നാളെ നിശബ്ദ പ്രചാരണം

ലോക്സഭ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് സമാപനം, നാളെ നിശബ്ദ പ്രചാരണം

ബെംഗളൂരു: ഏപ്രിൽ 26ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന കർണാടകയിലെ 14 ലോക്‌സഭാ സീറ്റുകളിലേക്കുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. ദക്ഷിണ കന്നഡ, ഉഡുപ്പി-ചിക്കമഗളൂരു, കുടക് -മൈസൂരു, ഹാസൻ, തുമകൂരു, ചിത്രദുർഗ, ചാമരാജനഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലപുർ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്,…
ബെംഗളൂരുവിൽ ആദായനികുതി വകുപ്പ് റെയ്ഡിൽ കോടികളുടെ സ്വർണവും വജ്രവും പണവും പിടിച്ചെടുത്തു

ബെംഗളൂരുവിൽ ആദായനികുതി വകുപ്പ് റെയ്ഡിൽ കോടികളുടെ സ്വർണവും വജ്രവും പണവും പിടിച്ചെടുത്തു

ബെംഗളുരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിലെ 16 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ പണവും സ്വര്‍ണവും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു കോടി 33 ലക്ഷം രൂപയുടെ കുഴല്‍പ്പണവും 22.923 കിലോ ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും വജ്രങ്ങളും ബിനാമി…
പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല

പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല

ബെംഗളൂരു: പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോൺ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബൂത്തുകളിലേക്ക് പോകുന്ന ആളുകളെ സൂക്ഷ്മമായി പരിശോധിക്കുന്നതായിരിക്കും. ഇതിനായി പ്രത്യേക ടീമുകളെ വിന്യസിക്കും. ഫോണുകൾ സൂക്ഷിക്കാൻ എല്ലാ പോളിംഗ് ബൂത്തുകളിലും പ്രത്യേക സ്ലോട്ടുകൾ ഉണ്ടായിരിക്കും. വോട്ട് രേഖപ്പെടുത്തുന്നതിനു മുമ്പായി വോട്ടർമാർ…
പോളിംഗ് ശതമാനം ഉയർത്താൻ വോട്ടർമാർക്ക് സൗജന്യ ഭക്ഷണം; ഹോട്ടൽ അസോസിയേഷന്റെ അപേക്ഷ അനുവദിച്ച് ഹൈക്കോടതി

പോളിംഗ് ശതമാനം ഉയർത്താൻ വോട്ടർമാർക്ക് സൗജന്യ ഭക്ഷണം; ഹോട്ടൽ അസോസിയേഷന്റെ അപേക്ഷ അനുവദിച്ച് ഹൈക്കോടതി

ബെംഗളൂരു: ഏപ്രിൽ 26ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് സൗജന്യ ഭക്ഷണം നൽകാൻ അനുമതിയുമായി കർണാടക ഹൈക്കോടതി. വോട്ട് ചെയ്തതിൻ്റെ തെളിവ് കാണിക്കുന്ന വോട്ടർമാർക്ക് കോംപ്ലിമെൻ്ററി ഭക്ഷണം നൽകാൻ അനുമതി ആവശ്യപ്പെട്ട് ബ്രുഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ സമർപ്പിച്ച ഹർജി…
ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പുള്ള 14 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം

ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പുള്ള 14 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 14 നിയോജക മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണങ്ങൾ ഇന്ന് സമാപിക്കും. നാളെ നിശബ്ദ പ്രചാരണമാണ്. 26നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഉഡുപ്പി-ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകൂരു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ,…
അച്ഛനെ കൊല്ലാൻ ക്വട്ടേഷൻകാരെ ഏല്പിച്ചു, അബദ്ധത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ; മകൻ അറസ്റ്റിൽ

അച്ഛനെ കൊല്ലാൻ ക്വട്ടേഷൻകാരെ ഏല്പിച്ചു, അബദ്ധത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ; മകൻ അറസ്റ്റിൽ

ബെംഗളൂരു: അച്ഛനെ കൊല്ലാൻ മകൻ വാടകക്കൊലയാളികളെ ഏൽപ്പിച്ചെങ്കിലും അബദ്ധത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ. സംഭവത്തിൽ മകൻ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ. ഗദഗിലാണ് സംഭവം. തൻ്റെ അച്ഛനെയും രണ്ടാനമ്മയെയും കൊല്ലാനാണ് വിനായക് ബകലെ (31) ഗുണ്ടകളെ ഏൽപ്പിച്ചത്. എന്നാൽ പകരം ഇയാളുടെ ബന്ധുക്കളെ…
ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരു – മംഗളുരു സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരു – മംഗളുരു സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു – മംഗളൂരു സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ഏപ്രിൽ 25, 26 തീയതികളിലാണ് സർവീസ് നടത്തുക. ട്രെയിൻ നമ്പർ 06553 ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് വൈകുന്നേരം…
ബെംഗളൂരുവിൽ നാളെ സീറോ ഷാഡോ ദിനം

ബെംഗളൂരുവിൽ നാളെ സീറോ ഷാഡോ ദിനം

ബെംഗളൂരു: ബെംഗളൂരുവിൽ നാളെ സീറോ ഷാഡോ പ്രതിഭാസം .ഉച്ചയ്ക്ക് 12.17 നും 12.23 നും സീറോ ഷാഡോ പ്രതിഭാസം കാണാനാകുക. ബെംഗളൂരുവിന് പുറമെ കന്യാകുമാരി, ഭോപ്പാൽ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ സാധിക്കും. തലയ്ക്കു മീതെ…
ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ മദ്യ നിരോധനം ഏർപ്പെടുത്തും

ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ മദ്യ നിരോധനം ഏർപ്പെടുത്തും

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ മൂന്ന് ദിവസത്തേക്ക് മദ്യനിരോധനം ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു. ഏപ്രിൽ 26നാണ് ബെംഗളൂരു ഉൾപ്പെടെയുള്ള 14 നിയോജക മണ്ഡലങ്ങളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 24ന് വൈകുന്നേരം 5 മണി മുതൽ 26ന് അർദ്ധരാത്രി…