കിണർ കുഴിക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

കിണർ കുഴിക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: കിണർ കുഴിക്കുന്നതിനിടെ ശ്വാസം മുട്ടി രണ്ട് തൊഴിലാളികൾ മരിച്ചു. വിട്ട്ള കെപു വില്ലേജിലെ പാഡിബാഗിലുവിലാണ് സംഭവം. ഇബ്ബു എന്ന ഇബ്രാഹിം (40), അലി (24) എന്നിവരാണ് മരിച്ചത്. 30 അടി താഴ്ചയുള്ള കിണറ്റിൽ തൊഴിലാളികൾ റിങ് ഇടുന്നതിനിടെയാണ് സംഭവം. ഓക്‌സിജൻ്റെ…
ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി

ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ ഹുക്ക വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരോധനം ശരിവച്ചു കർണാടക ഹൈക്കോടതി. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഹുക്ക ഉപയോഗം ഏകദേശം 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിരോധിത പദാർത്ഥമായ മൊളാസസിൽ ഹുക്കയില്‍ അടങ്ങിയിട്ടുണ്ട്. പുകയില…
അച്ഛൻ ഓടിച്ച കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

അച്ഛൻ ഓടിച്ച കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: അച്ഛൻ ഓടിച്ച കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. എച്ച്എസ്ആർ ലേഔട്ടിലെ അഗരയിലാണ് സംഭവം. ഷാസിയ ജന്നത്ത് ആണ് മരിച്ചത്. ഷാസിയയുടെ കുടുംബം ചന്നപട്ടണയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് അഗരയിലെ വീട്ടിലെക്ക് മടങ്ങവേയാണ് സംഭവം. വീടിന്റെ ഗേറ്റ് തുറക്കാൻ ഷാസിയയും അമ്മയും…
കരഗ ഉത്സവം; ബെംഗളൂരുവിൽ ഇന്ന് മദ്യനിരോധനം

കരഗ ഉത്സവം; ബെംഗളൂരുവിൽ ഇന്ന് മദ്യനിരോധനം

ബെംഗളൂരു: കരഗ ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ ഇന്ന് മദ്യ നിരോധനം ഏർപ്പെടുത്തി സിറ്റി പോലീസ്. ഏപ്രിൽ 23ന് വൈകുന്നേരം 4 മണി മുതൽ 24 ന് രാവിലെ 10 മണി വരെയാണ് മദ്യവിൽപനയ്ക്ക് നിരോധനം. സിറ്റി മാർക്കറ്റ്, കലാശിപാളയം, കോട്ടൺപേട്ട്,…
വരൾച്ച ദുരിതാശ്വാസം; കർണാടകയുടെ ആവശ്യത്തിൽ നടപടിയെടുക്കാൻ കേന്ദ്രത്തിനു അനുമതി

വരൾച്ച ദുരിതാശ്വാസം; കർണാടകയുടെ ആവശ്യത്തിൽ നടപടിയെടുക്കാൻ കേന്ദ്രത്തിനു അനുമതി

ബെംഗളൂരു: ദേശീയ ദുരന്ത നിവാരണ നിധി (എൻഡിആർഎഫ്) പ്രകാരം കർണാടകയ്ക്ക് വരൾച്ച ദുരിതാശ്വാസം അനുവദിക്കണമെന്ന ആവശ്യത്തിൽ നടപടിയെടുക്കുന്നതിന് എല്ലാ അനുമതികളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് പാനലിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ ആവശ്യമായ…
കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി  ഈശ്വരപ്പയെ ബിജെപിയില്‍ നിന്ന് പുറത്താക്കി

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പയെ ബിജെപിയില്‍ നിന്ന് പുറത്താക്കി

ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി. ശിവമോഗയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ഈശ്വരപ്പയെ ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുള്ളത്. ഹാവേരിയിൽ മകൻ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് സ്വതന്ത്രനായി മത്സരിക്കാൻ ഈശ്വരപ്പ തീരുമാനിച്ചത്. ബി.എസ്. യെദിയൂരപ്പയുടെ…
നേഹ ഹിരെമത്തിന്റെ കൊലപാതകം; കേസ് സിഐഡിക്ക് കൈമാറും

നേഹ ഹിരെമത്തിന്റെ കൊലപാതകം; കേസ് സിഐഡിക്ക് കൈമാറും

ബെംഗളൂരു: ഹുബ്ബള്ളിയിലെ കോളേജ് വിദ്യാർഥിനി നേഹ ഹിരെമത്തിനെ കൊലപ്പെടുത്തിയ കേസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് (സിഐഡി) കൈമാറുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കേസിൽ നീതി പെട്ടെന്ന് നടപ്പാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ…
മംഗളൂരു- കോട്ടയം റൂട്ടിൽ സമ്മർ സ്പെഷ്യൽ ട്രെയിൻ

മംഗളൂരു- കോട്ടയം റൂട്ടിൽ സമ്മർ സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: വാരാന്ത്യങ്ങളില്‍ മംഗളൂരുവില്‍ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പുതിയ ഒരു ട്രെയിന്‍ കൂടി സര്‍വീസ് ആരംഭിച്ചു. മംഗളൂരുവില്‍ നിന്നും കോട്ടയത്തെക്കാണ് സര്‍വീസ് ആരംഭിച്ചത്. എല്ലാ ശനിയാഴ്ചകളിലുമാണ് സര്‍വീസ് നടത്തുക. മംഗളൂരു-കോട്ടയം -സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിന്‍- 06075, കോട്ടയം…
ഒമ്നി വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; ഒമ്പത് പേർക്ക് പരുക്ക്

ഒമ്നി വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; ഒമ്പത് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു – തുമകുരു ദേശീയ പാതയിൽ ഒമ്നി വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഒമ്നി വാൻ കത്തിനശിച്ചു. ഇതിൽ കുടുംബത്തോടൊപ്പം സഞ്ചരിച്ച ദിവ്യയാണ് (16) മരിച്ചത്. മാധവാര ബെംഗളൂരു ഇൻ്റർനാഷണൽ എക്‌സിബിഷൻ…
സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ പെയ്ഡ് പാർക്കിംഗ് പുനരാരംഭിച്ചു

സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ പെയ്ഡ് പാർക്കിംഗ് പുനരാരംഭിച്ചു

ബെംഗളൂരു: സ്മാർട്ട് പാർക്കിംഗ് സംവിധാനം പരാജയപ്പെട്ടതിനെ തുടർന്ന് ബെംഗളൂരു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (സിബിഡി) പെയ്ഡ് പാർക്കിംഗ് പുനരാരംഭിച്ചു. എംജി റോഡ്, ലാവെല്ലെ റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ നഗരത്തിലെ പ്രധാന മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം ബാധകമാകും.…