Posted inBENGALURU UPDATES KARNATAKA LATEST NEWS
ബെംഗളൂരുവിൽ സ്വകാര്യ ഹോട്ടലിന് നേരെ ബോംബ് ഭീഷണി
ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ ഹോട്ടലിന് ബോംബ് ഭീഷണി. ജാലഹള്ളി എച്ച്എംടി ഗ്രൗണ്ടിന് സമീപമുള്ള കടമ്പ ഹോട്ടലിന് നേരെയാണ് ഭീഷണി. ജാലഹള്ളി പോലീസ് സ്റ്റേഷനിലേക്കാണ് ഹോട്ടലിൽ ബോംബ് വെച്ചതായി സന്ദേശം ലഭിച്ചത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി മുഴുവനാളുകളെയും ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡ്…








