വോട്ടു നഷ്ടപ്പെടുത്തരുത്; 25 ന് കേരളത്തിലേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തി കേരള, കർണാടക ആർടിസികൾ

വോട്ടു നഷ്ടപ്പെടുത്തരുത്; 25 ന് കേരളത്തിലേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തി കേരള, കർണാടക ആർടിസികൾ

ബെംഗളൂരു: വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന് കേരളത്തിലേക്ക് പോകുന്നവർക്കായി അധിക സർവീസുകൾ പ്രഖ്യാപിച്ച് കേരള, കർണാടക ആർടിസികൾ. ഏഴ് അധിക സർവീസുകളാണ് കേരള ആർടിസി പ്രഖ്യാപിച്ചത്. കർണാടക ആർടിസി ഇതിനകം 10 അധിക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 25 നാണ് ഇവ സർവീസ് നടത്തുക.…
കർണാടകയിൽ കോൺഗ്രസിന് 17 സീറ്റുകൾ വരെ ലഭിക്കുമെന്ന് സർവേ

കർണാടകയിൽ കോൺഗ്രസിന് 17 സീറ്റുകൾ വരെ ലഭിക്കുമെന്ന് സർവേ

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് 15 നും 17 നും ഇടയിൽ സീറ്റ് നേടുമെന്ന് ലോക്പോൾ സർവേ. ഓരോ മണ്ഡലത്തിലേയും 1350 വോട്ടർമാരെ പങ്കെടുപ്പിച്ചാണ് ലോക്പോൾ സർവേ ഫലം തയ്യാറാക്കിയത്. എൻ.ഡി.എ. സഖ്യം 11 നും 13 നും ഇടയിൽ…
നിർമ്മാണ പദ്ധതികൾക്ക് ശുദ്ധീകരിച്ച ജലം ലഭ്യമാക്കുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി

നിർമ്മാണ പദ്ധതികൾക്ക് ശുദ്ധീകരിച്ച ജലം ലഭ്യമാക്കുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: നിർമ്മാണ പദ്ധതികൾക്ക് ശുദ്ധീകരിച്ച മലിനജലം എത്തിച്ചുനൽകുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. പ്രതിദിനം 10 എംഎൽഡി ശുദ്ധീകരിച്ച വെള്ളം നൽകാൻ സാധിക്കുമെന്ന് ബോർഡ്‌ അറിയിച്ചു. സുസ്ഥിര ജല ഉപയോഗ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ബോർഡ്‌…
മാധ്യമപ്രവർത്തക സ്വാതി ചന്ദ്രശേഖർ കോൺഗ്രസിൽ ചേർന്നു

മാധ്യമപ്രവർത്തക സ്വാതി ചന്ദ്രശേഖർ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മാധ്യമപ്രവർത്തക സ്വാതി ചന്ദ്രശേഖർ കോൺഗ്രസിലേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെയും സാന്നിധ്യത്തിൽ ബെംഗളൂരുവിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് സ്വാതി കോൺഗ്രസിൽ അംഗത്വം എടുത്തത്. ടിവി5 ന്യൂസിൻ്റെ ഡൽഹി ബ്യൂറോ ഹെഡ് ആയിരുന്ന സ്വാതി ചന്ദ്രശേഖറിനെ അടുത്തിടെയാണ് പാർട്ടിയുടെ വക്താവായി…
കന്നഡയിൽ സംസാരിച്ചതിന് ആക്രമണം നേരിട്ടതായി നടി ഹർഷിക പൂനാച്ച

കന്നഡയിൽ സംസാരിച്ചതിന് ആക്രമണം നേരിട്ടതായി നടി ഹർഷിക പൂനാച്ച

ബെംഗളൂരു: ബെംഗളൂരുവിൽ കന്നഡയിൽ സംസാരിച്ചതിന് ആൾക്കൂട്ടം ആക്രമിച്ചുവെന്ന് ആരോപണവുമായി കന്നഡ നടി ഹർഷിക പൂനാച്ച. സംഭവത്തിൻ്റെ വീഡിയോ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. തൻ്റെ ഭർത്താവിനെ കൊള്ളയടിക്കാൻ പോലും അക്രമികൾ ശ്രമിച്ചുവെന്നും നടി ആരോപിച്ചു. സമീപത്തുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടപ്പോൾ അദ്ദേഹം…
പ്രധാനമന്ത്രിയുടെ സന്ദർശനം; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനം; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്  ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഏഴ് വരെയാണ് പാർക്കിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ നഗരത്തിലെ ചില ഭാഗങ്ങളിൽ…
മുൻ മന്ത്രി മലികയ്യ ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നു

മുൻ മന്ത്രി മലികയ്യ ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മലികയ്യ ഗുട്ടേദാർ (67) കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐടി – ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നത്. ആറ് തവണ എംഎൽഎയായ…
കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

ബെംഗളൂരു:  കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കുടകിലെ പൊന്നമ്പേട്ട് താലൂക്കിലെ നിട്ടൂർ ജാഗലെ വില്ലേജിൽ കന്നുകാലികളെ മേയ്ക്കുകയായിരുന്ന അസം സ്വദേശി മജീദ് റഹ്മാൻ (55) എന്ന തൊഴിലാളിയാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത് . കഴുത്തിലും തലയിലും പരിക്കേറ്റ റഹ്മാൻ സംഭവസ്ഥലത്ത്…
ഹൈവേ പട്രോളിംഗിന് ഡാഷ്ബോർഡ് കാമറകളും ബോഡി കാമറകളും നിർബന്ധം

ഹൈവേ പട്രോളിംഗിന് ഡാഷ്ബോർഡ് കാമറകളും ബോഡി കാമറകളും നിർബന്ധം

ബെംഗളൂരു: സംസ്ഥാന പോലീസിൻ്റെ ഹൈവേ പട്രോളിംഗ് വാഹനങ്ങളിൽ ഡാഷ്‌ബോർഡ് കാമറകളും, പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി കാമറകളും നിർബന്ധമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ബംഗളൂരുവിൽ ഇതിനോടകം പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി കാമറകൾ നിർബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം സമാന നിർദേശം നടപ്പാക്കുമെന്ന്…
കർണാടകയിൽ കോൺഗ്രസ് 20 സീറ്റുകൾ നേടുമെന്ന് സിദ്ധരാമയ്യ

കർണാടകയിൽ കോൺഗ്രസ് 20 സീറ്റുകൾ നേടുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പില്‍ കർണാടകയിൽ കോൺഗ്രസ് 20 സീറ്റെങ്കിലും സ്വന്തമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ 20 സീറ്റുകളിലെ വിജയം പാർട്ടി ലക്ഷ്യമിട്ടതാണെന്നും പാർട്ടിയോട് സംസ്ഥാനത്തെ ജനങ്ങൾക്ക് മികച്ച പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു…