തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് സ്പെഷ്യൽ സർവീസ് ഏർപ്പെടുത്തി കർണാടക ആർ.ടി.സി.

തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് സ്പെഷ്യൽ സർവീസ് ഏർപ്പെടുത്തി കർണാടക ആർ.ടി.സി.

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ചത്. ഈ മാസം 25 നാണ് സർവീസ് നടത്തുന്നത്. ഏഴ് സർവീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടകയിലും…
സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു

സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കെംപെഗൗഡ ബസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകിട്ട് 6.30ഓടെ അമർ ഹോട്ടലിനു സമീപം നിർത്തിയ ബസിനു പെട്ടെന്ന് തീപിടികാണുകയായിരുന്നു.…

അടിസ്ഥാന സൗകര്യങ്ങളില്ല; ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഗ്രാമീണർ

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ശിവമോഗ അഗുംബെക്ക് സമീപമുള്ള ബാലേഹള്ളി, ഉലുമാദി, സുരുളിഗഡ്ഡെ, കനഗുൽ ഗ്രാമവാസികൾ. പ്രദേശത്തെ അടിസ്ഥാന സൗകര്യവികസനം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും അധികൃതർ ഇക്കാര്യം പരിഗണിക്കുന്നത് വരെ ആർക്കും വോട്ട് ചെയ്യില്ലെന്നും ഗ്രാമീണർ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ…
നമ്മ യാത്രിയുടെ സേവനം ആറ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും

നമ്മ യാത്രിയുടെ സേവനം ആറ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും

ബെംഗളൂരു: ഓൺലൈൻ ആപ്പ് അധിഷ്ഠിത സേവനമായ നമ്മ യാത്രിയുടെ സർവീസ് സംസ്ഥാനത്തെ ആറ് നഗരങ്ങളിലേക്ക് കോടി വ്യാപിപ്പിക്കും. ഈ വർഷം അവസാനത്തോടെ മംഗളൂരു, ഉഡുപ്പി, ഹുബ്ബള്ളി-ധാർവാഡ്, ബെളഗാവി, ശിവമോഗ, കലബുർഗി എന്നിവിടങ്ങളിലാണ് ഫിൻടെക് കമ്പനിയായ ജസ്പേയിലെ ചീഫ് ഗ്രോത്ത് ഓഫീസർ ഷാൻ…
ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസങ്ങളിൽ നേരിയ വേനൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഏകദേശം 148 ദിവസങ്ങൾക്ക് ശേഷമാണ് നഗരത്തിൽ വീണ്ടും മഴ പ്രവചിക്കുന്നത്. നേരത്തെ ഏപ്രിൽ 10-ന്…

കർണാടകയിൽ എൻഡിഎ 23 സീറ്റുകൾ നേടുമെന്ന് അഭിപ്രായ സർവേ

ബെംഗളൂരു: കർണാടകയിൽ എൻഡിഎ സഖ്യം 23 സീറ്റുകൾ സ്വന്തമാക്കുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ സർവേ. സംസ്ഥാനത്തെ ആകെയുള്ള 28 സീറ്റുകളിൽ 5 എണ്ണം കോൺഗ്രസ് നേടുമെന്നും സർവേ പറയുന്നു. എൻഡിഎ സഖ്യത്തിൽ ബിജെപി 21സീറ്റിലും ജെ.ഡി.എസ് രണ്ട് സീറ്റിലും വിജയിക്കുമെന്നും…
രാഹുൽ ഗാന്ധി ഇന്ന് കർണാടകയിൽ

രാഹുൽ ഗാന്ധി ഇന്ന് കർണാടകയിൽ

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സംസ്ഥാനത്ത് എത്തും. മാണ്ഡ്യയിലും കോലാറിലും നടക്കുന്ന തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനാണ് രാഹുൽ സംസ്ഥാനത്ത് എത്തുന്നത്. ഉച്ചയ്ക്ക് 1.20 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന രാഹുൽ 2.10 ന് മാണ്ഡ്യയിലേയും വൈകിട്ട്…
സീറ്റ് ലഭിച്ചില്ല; ബിജെപി എംപി രാജിവെച്ചു

സീറ്റ് ലഭിച്ചില്ല; ബിജെപി എംപി രാജിവെച്ചു

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബിജെപി എംപി പാർട്ടി വിട്ടു. കൊപ്പാളിൽ നിന്നുള്ള ബിജെപി എം.പി. സംഗണ്ണ കാരാടിയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്. ബി.ജെ.പിയുടെ കർണാടക അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രക്ക് കരാടി രാജിക്കത്ത് നൽകി. ബുധനാഴ്ച…
തിരഞ്ഞെടുപ്പ്; തമിഴ്നാട്-കർണാടക അതിർത്തി മേഖലകളിൽ മദ്യനിരോധനം

തിരഞ്ഞെടുപ്പ്; തമിഴ്നാട്-കർണാടക അതിർത്തി മേഖലകളിൽ മദ്യനിരോധനം

ബെംഗളൂരു: ഈമാസം 19 ന് തമിഴ് നാട്ടിൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമിഴ്നാട്- കർണാടക അതിർത്തി പ്രദേശങ്ങളിൽ ഇന്നു മുതൽ 3 ദിവസത്തേക്ക് മദ്യനിരോധനം ഏർപ്പെടുത്തി. അതിർത്തിയിൽ നിന്നു 5 കിലോമീറ്റർ പരിധിയിലുള്ള അത്തിബലെ, ആനേക്കൽ, സർജാപുര എന്നിവടങ്ങളിലെ മദ്യവിൽപ്പന കേന്ദ്രങ്ങളാണ്…
അറ്റകുറ്റപ്പണി; ഹെബ്ബാൾ മേൽപ്പാലത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

അറ്റകുറ്റപ്പണി; ഹെബ്ബാൾ മേൽപ്പാലത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് സമീപം രണ്ട് പുതിയ പാതകൾ നിർമ്മിക്കുന്നതിനാൽ നാളെ മുതൽ മേൽപ്പാലത്തിനു സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഹെബ്ബാൾ മേൽപ്പാലത്തിലെ കെആർ പുരം അപ് റാംപ് ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനഗതാഗതത്തിനും…