Posted inBENGALURU UPDATES KARNATAKA LATEST NEWS
നഗരത്തിൽ ക്യാബ് സേവനങ്ങൾ ആരംഭിച്ച് നമ്മ യാത്രി
ബെംഗളൂരു: ബെംഗളൂരുവിൽ ഔദ്യോഗികമായി ക്യാബ് സേവനങ്ങൾ ആരംഭിച്ച് നമ്മ യാത്രി. 25,000 ക്യാബ് ഡ്രൈവർമാരുമായാണ് നഗരത്തിൽ സേവനം ആരംഭിച്ചിരിക്കുന്നത്. ആപ്പ് ഇതിനകം കൊൽക്കത്തയിലും കൊച്ചിയിലും ക്യാബ് സേവനങ്ങൾ നൽകുന്നുണ്ട്. ചെന്നൈയിൽ സോഫ്റ്റ്-ലോഞ്ച് ക്യാബ് സേവനങ്ങളുമുണ്ട്. ഉടൻ തന്നെ മുംബൈയിലും സേവനം ലോഞ്ച്…









