വോട്ടെടുപ്പ് ദിവസം അവധി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി

വോട്ടെടുപ്പ് ദിവസം അവധി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി

ബെംഗളൂരു: വോട്ടെടുപ്പ് ദിനത്തിൽ അവധി നൽകാത്ത സ്ഥാപനങ്ങൾക്കതിരെ നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണ. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26, മെയ് 7 തീയതികളിൽ സർക്കാർ ഇതിനകം തന്നെ പൊതു അവധി…
കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. കുടക് പൊന്നമ്പേട്ട് താലൂക്കിലെ ബീരുഗയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. അയ്യമട മാടയ്യയാണ് (50) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വഴിയരികിലൂടെ നടന്നുപോയ അയ്യമട മാടയ്യയെ പെട്ടെന്ന് ആന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാടയ്യ സംഭവസ്ഥലത്തുതന്നെ…
ട്രാഫിക് നിയമലംഘനം; ബെംഗളൂരു യുവതിക്ക് 1.36 ലക്ഷം രൂപ പിഴ ചുമത്തി

ട്രാഫിക് നിയമലംഘനം; ബെംഗളൂരു യുവതിക്ക് 1.36 ലക്ഷം രൂപ പിഴ ചുമത്തി

ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങൾ പതിവാക്കിയ യുവതിക്ക് 1.36 ലക്ഷം രൂപ പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ്. 270 നിയമലംഘന കേസുകളാണ് യുവതിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹെൽമറ്റ് ധരിക്കാത്തതിനും, മൂന്ന് പേരെ ഇരുചക്ര വാഹനത്തിൽ കയറ്റി സഞ്ചാരിച്ചതിനും, സിഗ്നൽ തെറ്റിച്ചതിനും…
ഐപിഎൽ 2024; സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് ബിഎംടിസി

ഐപിഎൽ 2024; സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് ബിഎംടിസി

ബെംഗളൂരു: ഐപിഎൽ മത്സരങ്ങളുടെ പശ്ചാത്തലത്തിൽ സ്പെഷ്യൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് ബിഎംടിസി. മെയ്‌ 4, 12, 18 തീയതികളിൽ ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. എസ്ബിഎസ് -1കെ കാടുഗോഡി ബസ് സ്റ്റേഷൻ (എച്ച്എഎൽ റോഡ്), എസ്ബിഎസ് -13കെ:…
പൈപ്പ്ലൈനിന് എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പൈപ്പ്ലൈനിന് എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പൈപ്പ്ലൈനിന് എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊമ്മഘട്ട സർക്കിളിന് സമീപം ബിഡബ്ല്യൂഎസ്എസ്ബി കുഴിയിലേക്കാണ് ബൈക്ക് വീണത്. ജഗ്ജീവന് റാം നഗറില് താമസിക്കുന്ന സദ്ദാം പാഷയാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഉംറാൻ, മുബാറക് എന്നിവർക്ക് പരുക്കേറ്റു.…
നിർമാണത്തിലിരുന്ന പാലം തകർന്ന് ഏഴ് തൊഴിലാളികൾക്ക് പരുക്ക്

നിർമാണത്തിലിരുന്ന പാലം തകർന്ന് ഏഴ് തൊഴിലാളികൾക്ക് പരുക്ക്

ബെംഗളൂരു: നിർമാണത്തിലിരുന്ന പാലം തകർന്ന് ഏഴ് തൊഴിലാളികൾക്ക് പരുക്ക്. വിട്ട്ലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ പോലീസും ഫയർ ഫോഴ്‌സും ചേർന്ന് പുറത്തെത്തിച്ചു. ഇവരെ ചികിൽസയ്ക്കായി പുത്തൂർ സർക്കാർ ആശുപത്രിയിൽ…
മന്ത്രിക്ക് ഉറങ്ങണമെങ്കിൽ എക്‌സ്ട്രാ പെഗോ, ഗുളികയോ വേണം; ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ്

മന്ത്രിക്ക് ഉറങ്ങണമെങ്കിൽ എക്‌സ്ട്രാ പെഗോ, ഗുളികയോ വേണം; ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ ബിജെപി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരേ ബിജെപി നേതാവ് സഞ്ജയ് പാട്ടീൽ നടത്തിയ പരാമർശമാണ് വിവാദത്തിലായത്. മന്ത്രിക്ക് സുഖമായി ഉറങ്ങാൻ എക്‌സ്ട്രാ പെഗ്, അല്ലെങ്കിൽ ഉറക്ക ഗുളിക വേണമെന്നായിരുന്നു…
ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ അഞ്ചംഗ കുടുംബത്തിന് നേരെ കവർച്ച ശ്രമം

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ അഞ്ചംഗ കുടുംബത്തിന് നേരെ കവർച്ച ശ്രമം

ബെംഗളൂരു: ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ അഞ്ചംഗ കുടുംബത്തിന് നേരെ കവർച്ച ശ്രമം. ഉഗാദി ആഘോഷിക്കാൻ മാണ്ഡ്യക്ക് സമീപമുള്ള ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന അഞ്ചംഗ കുടുംബത്തെയാണ് ബൈക്കിലെത്തിയ അക്രമികൾ കവർച്ച നടത്താൻ ശ്രമിച്ചത്. പുലർച്ചെ ഒരുമണിയോടെ ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ ലംബാനി തണ്ഡ്യയ്ക്കും ദേവരഹോസഹള്ളിക്കും…
രാമേശ്വരം കഫെ സ്ഫോടനം; പ്രതികളിൽ നിന്ന് 35 സിം കാർഡുകൾ, വ്യാജ ആധാറും ഡ്രൈവിംഗ് ലൈസൻസുകളും കണ്ടെടുത്തു

രാമേശ്വരം കഫെ സ്ഫോടനം; പ്രതികളിൽ നിന്ന് 35 സിം കാർഡുകൾ, വ്യാജ ആധാറും ഡ്രൈവിംഗ് ലൈസൻസുകളും കണ്ടെടുത്തു

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസിൽ പിടിയിലായ പ്രതികൾ ഉപയോഗിച്ചിരുന്നത് മുഴുവൻ വ്യാജ രേഖകളെന്ന് പോലീസ്. 35 സിം കാർഡുകൾ കൂടാതെ മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് വരെയുള്ള വിലാസങ്ങളുള്ള ആധാർ കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും, വ്യാജ തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചാണ് പ്രതികൾ…
കിലോ ലിറ്ററിന് എട്ട് രൂപ; അപാർട്ട്മെന്റുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വിൽക്കാൻ അനുമതി

കിലോ ലിറ്ററിന് എട്ട് രൂപ; അപാർട്ട്മെന്റുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വിൽക്കാൻ അനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ അപാർട്ട്മെന്റുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വിൽക്കാൻ അനുമതി. ഇത് സംബന്ധിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡിന് (ബിഡബ്യുഎസ്എസ്ബി), ബെംഗളൂരു അപ്പാർട്ട്മെൻ്റ്സ് ഫെഡറേഷൻ (ബിഎഎഫ്) എന്നിവ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അപ്പാർട്ടമെൻ്റ് കോപ്ലക്സുകളിലെ മലിനജലം അപ്പാർട്ട്മെൻ്റിലെ തന്നെ മാലിന്യ…