പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ബിജെപി ഏജന്റും എത്തിയതായി പരാതി

പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ബിജെപി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു: മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം ബിജെപി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മൻസൂർ അലി ഖാൻ ആണ് ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ബിജെപി…
ബെംഗളൂരുവിൽ നമ്മ യാത്രിയുടെ ടാക്സി സേവനങ്ങൾ 16 മുതൽ

ബെംഗളൂരുവിൽ നമ്മ യാത്രിയുടെ ടാക്സി സേവനങ്ങൾ 16 മുതൽ

ബെംഗളൂരു: ബെംഗളൂരു നമ്മ യാത്രിയുടെ ടാക്സി ക്യാബ് സേവനങ്ങൾക്ക് ഏപ്രിൽ 16ന് തുടക്കമാകും. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ്റെ (എആർഡിയു) നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ഇതാദ്യമായാണ് ക്യാബ് സർവീസ് അവതരിപ്പിക്കുന്നത്. ജസ്‌പേ ടെക്‌നോളജീസ് ആണ് ആപ്പ് നിർമിച്ചത്. ആപ്പിനെ…
കാർ സിമന്റ്‌ ട്രക്കുമായി കൂട്ടിയിടിച്ച് നാല് മരണം

കാർ സിമന്റ്‌ ട്രക്കുമായി കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: വിജയപുരയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കാർ യാത്രക്കാരായ അർജുൻ കുശാൽസിംഗ് രാജ്പുത് (32), രവിനാഥ് സുനിലാൽ പട്ടർ (52), പുഷ്പ രവിനാഥ് പട്ടർ (40), മേഘരാജ് അർജുൻസിംഗ് രജ്പുത് (12) എന്നിവരാണ് മരിച്ചത്. ജില്ലയിലെ ബബലേശ്വർ…
കടുവയുടെ ആക്രമണത്തിൽ കർഷകന് പരുക്ക്

കടുവയുടെ ആക്രമണത്തിൽ കർഷകന് പരുക്ക്

ബെംഗളൂരു: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് പരുക്ക്. ചാമരാജനഗര ഹൊനകനഹള്ളി ഗ്രാമത്തിലാണ് സംഭവം. കർഷകനായ മന്നുവിനാണ് (22) പരുക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. വയലിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന മന്നുവിനെ പെട്ടെന്ന് കടുവ ആക്രമിക്കുകയായിരുന്നു. മന്നുവിന്റെ നിലവിളി കേട്ട്…
അനധികൃതമായി കടത്താൻ ശ്രമിച്ച കണക്കിൽ പെടാത്ത ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു

അനധികൃതമായി കടത്താൻ ശ്രമിച്ച കണക്കിൽ പെടാത്ത ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ കാറിലും ബൈക്കിലുമായി കടത്താൻ ശ്രമിച്ച കണക്കിൽ പെടാത്ത ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു. ജയനഗറിലാണ് സംഭവം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ബൈക്കിൽ നിന്നും രണ്ട് കാറുകളിൽ നിന്നും ഓരോ ബാഗ് വീതം പണം ഉദ്യോഗസ്ഥർ…
രാഹുൽ ഗാന്ധി 17-ന്കർണാടകയിൽ

രാഹുൽ ഗാന്ധി 17-ന്കർണാടകയിൽ

ബെംഗളൂരു : രാഹുൽ ഗാന്ധി ഏപ്രിൽ 17-ന് കർണാടകയിൽ പ്രചാരണത്തിനെത്തും. മാണ്ഡ്യ, കോലാർ പാർലമെൻ്റ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തും. മാണ്ഡ്യയിൽ ‘ സ്റ്റാർ ചന്ദ്രു ‘ എന്നറിയപ്പെടുന്ന വെങ്കിട്ടരമണെ ഗൗഡയും കോലാർ (എസ്‌സി) മണ്ഡലത്തിൽ കെ വി ഗൗതമുമാണ് കോണ്‍ഗ്രസ്…
ബെംഗളൂരുവിൽ ഭിക്ഷാടനത്തിന് എത്തിച്ച 47 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരുവിൽ ഭിക്ഷാടനത്തിന് എത്തിച്ച 47 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഭിക്ഷാടനത്തിന് എത്തിച്ച 47 കുട്ടികളെ രക്ഷപ്പെടുത്തി. സിറ്റി പോലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുട്ടികളെ രക്ഷിച്ചത്. ഇവരിൽ ആറ് പേർ ഒരു വയസ് മാത്രം പ്രായമുള്ളവരാണ്. മറ്റുള്ളവർ 12നും 14 വയസ്സിനുമിടയിലുള്ളവരാണ്. പുലകേശിനഗറിലെ…
ബെംഗളൂരുവിൽ ഇതുവരെ സ്ഥാപിച്ചത് 2.86 ലക്ഷം എയറേറ്ററുകൾ

ബെംഗളൂരുവിൽ ഇതുവരെ സ്ഥാപിച്ചത് 2.86 ലക്ഷം എയറേറ്ററുകൾ

ബെംഗളൂരു: ബെംഗളൂരുവിൽ ഇതുവരെ 2.86 ലക്ഷം എയറേറ്ററുകൾ സ്ഥാപിച്ചതായി ബിഡബ്ല്യൂഎസ്എസ്ബി ചെയർമാൻ രാം മനോഹര പ്രസാദ് പറഞ്ഞു. നഗരത്തിൽ എയറേറ്ററുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കിയ ശേഷം കൂടുതലാളുകൾ ഇതിനായി ബിഡബ്ല്യൂഎസ്എസ്ബിയെ സമീപിച്ചിട്ടുണ്ടെന്ന് ബോർഡ്‌ ചെയർമാൻ അറിയിച്ചു. ആകെ 2,86,114 എയറേറ്ററുകളാണ് നഗരത്തിൽ ഇതുവരെ…
ഐപിഎൽ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ഐപിഎൽ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ബെംഗളൂരു: എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിനാൽ നമ്മ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. ഏപ്രിൽ 15നാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ അടുത്ത ഐപിഎൽ മത്സരം നടക്കുന്നത്. മത്സരത്തിന് ശേഷമുള്ള യാത്രാ സൗകര്യാർത്ഥം എല്ലാ ടെർമിനലുകളിൽ നിന്നുമുള്ള അവസാന ട്രെയിനുകൾ ഏപ്രിൽ…
നയന്ദഹള്ളി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

നയന്ദഹള്ളി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരു നയന്ദഹള്ളി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. ജ്ഞാനഭാരതിക്ക് സമീപം സൊന്നേനഹള്ളി സ്വദേശി നവീൻ കുമാർ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. മൈസൂരു റോഡിലെ കർണാടക വിദ്യുത് കാർഖാനെയിലെ കരാർ തൊഴിലാളിയായ നവീൻ രാവിലെ…