വേനൽചൂട്; ഹംപിയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

വേനൽചൂട്; ഹംപിയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

ബെംഗളൂരു: കർണാടകയിൽ വേനൽചൂട് വർധിച്ചതോടെ വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളിൽ ഉൾപ്പെട്ട ഹംപിയിൽ മുമ്പ് പ്രതിദിനം 5000ത്തോളം ആളുകളാണ് സന്ദർശിച്ചിരുന്നത്. എന്നാൽ ഈ വർഷം ഏപ്രിൽ മുതൽ പ്രതിദിനം 150ഓളം…
തീരുമാനം കടുപ്പിച്ച് ഈശ്വരപ്പ; ശിവമോഗയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു

തീരുമാനം കടുപ്പിച്ച് ഈശ്വരപ്പ; ശിവമോഗയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു

ബെംഗളൂരു: ശിവമോഗ മണ്ഡലത്തിൽ നിന്ന് വിമതനായി മത്സരിക്കുന്ന മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പ നാമനിർദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനം നേരത്തെ നടത്തിയിരുന്നെങ്കിലും പാർട്ടി അഭ്യർഥന മുഖവിലയ്‍ക്കെടുത്ത് ഈശ്വരപ്പ തീരുമാനം പുനപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷ. ഹാവേരി മണ്ഡലത്തിൽ മകൻ…
മൂന്ന് മാസത്തിനിടെ ബെംഗളൂരുവിൽ രേഖപ്പെടുത്തിയത് 1,280 റോഡപകടങ്ങൾ

മൂന്ന് മാസത്തിനിടെ ബെംഗളൂരുവിൽ രേഖപ്പെടുത്തിയത് 1,280 റോഡപകടങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ ഈ വർഷം ജനുവരി മുതൽ മാർച്ച്‌ വരെ റിപ്പോർട്ട്‌ ചെയ്തത് 1,280 റോഡപകടങ്ങൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്. അപകടങ്ങളിൽ 243 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1,082 പേർക്ക് റോഡപകടങ്ങൾ മൂലം…
പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

ബെംഗളൂരു: പെരുന്നാൾ ആഘോഷിക്കുന്നതിനിടെ പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. കുന്ദാപുരയിലെ ഹെങ്കവല്ലി റിസോർട്ടിലാണ് സംഭവം. ഹൂഡിൽ നിന്നുള്ള അരിസ് ഉമർ ആണ് മരിച്ചത്. ഈദ് ആഘോഷത്തിനായി കുട്ടിയും കുടുംബവും വ്യാഴാഴ്ച റിസോർട്ടിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ  കളിക്കുന്നതിനിടെ…
ബെംഗളൂരുവിൽ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി നമ്മ യാത്രി

ബെംഗളൂരുവിൽ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി നമ്മ യാത്രി

ബെംഗളൂരു: ബെംഗളൂരുവിൽ ടാക്സി സേവനം കൂടി ആരംഭിക്കാനൊരുങ്ങി സീറോ കമ്മീഷൻ ഓൺലൈൻ ഓട്ടോ സർവീസായ നമ്മ യാത്രി ആപ്ലിക്കേഷൻ. സർവിസിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്തയാഴ്ച നടക്കും. ക്യാബ് സേവനങ്ങൾ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. പദ്ധതി നടപ്പായാൽ കൂടുതൽ ഡ്രൈവർമാർക്ക് ജോലി ലഭിക്കും.…
രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍

രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍

ബെംഗളുരുവിലെ വൈറ്റ്ഫീല്‍ഡ് രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരായ മുസാഫിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുല്‍ മതീന്‍ അഹമ്മദ് താഹ എന്നിവര്‍ പിടിയിലായത്. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ…
ബിജെപി എംഎൽഎയുടെ മകൻ കോൺഗ്രസിൽ

ബിജെപി എംഎൽഎയുടെ മകൻ കോൺഗ്രസിൽ

ബെംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ മകൻ കോൺഗ്രസിൽ ചേർന്നു. യെല്ലാപുര എംഎൽഎ ശിവറാം ഹെബ്ബാറിൻ്റെ മകൻ വിവേക് ഹെബ്ബാറാണ് കോൺഗ്രസിൽ ചേർന്നത്. അനുയായികൾക്കൊപ്പം ഉത്തരകന്നഡ ജില്ലയിലെ ബാനവാസിയിൽ നടന്ന ചടങ്ങിലാണ് വിവേക് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളുമായി ബിജെപി…
പതഞ്ജലി ഉത്പന്നങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാൻ ഉത്തരവ്

പതഞ്ജലി ഉത്പന്നങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാൻ ഉത്തരവ്

ബെംഗളൂരു: ബാബാ രാംദേവിൻ്റെ പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഉത്തരവിട്ട് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു. ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്. ആയുർവേദ (ആയുഷ്) കമ്മീഷണർ ആണ് പരിശോധനക്ക് മേൽനോട്ടം വഹിക്കുക. തെറ്റിധാരണയുണ്ടാക്കുന്ന തരത്തിൽ പരസ്യം നൽകിയതിന് സുപ്രീം…
കർണാടകയിൽ 2 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി

കർണാടകയിൽ 2 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി (എംഇഎസ്). ബെളഗാവിയിൽ മഹാദേവ് പാട്ടീലും ദക്ഷിണ കന്നഡയിൽ നിരഞ്ജൻ സർദേശായിയുമാണ് മത്സരിക്കുന്നത്. മറാഠി അനുകൂല സംഘടനയായ എം.ഇഎസ് രജിസ്റ്റർ ചെയ്യാത്ത പാർട്ടി ആയതിനാൽ സ്വതന്ത്രരായിട്ടായിരിക്കും ഇരുവരും…
ബിഎംടിസി ബസിടിച്ച് പിയു വിദ്യാർഥി മരിച്ചു

ബിഎംടിസി ബസിടിച്ച് പിയു വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് പിയു വിദ്യാർഥി മരിച്ചു. ശിവാജിനഗർ ബിഎംടിസി ബസ് ഡിപ്പോയ്ക്ക് സമീപമായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളേജിൽ പിയു വിദ്യാർഥിയും കോട്ടൺപേട്ട് സ്വദേശിയുമായ കമലേഷ് (18) ആണ് മരിച്ചത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കമലേഷ് മുമ്പിലുണ്ടായിരുന്ന ബസിനെ…