മൈസൂരു റോഡിൽ നാളെ ഗതാഗത നിയന്ത്രണം

മൈസൂരു റോഡിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പെരുന്നാൾ പ്രമാണിച്ചുള്ള തിരക്ക് കണക്കിലെടുത്ത് മൈസൂരു റോഡിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. മൈസൂരു റോഡിലെ ബിബി ജംഗ്ഷനിലും ചാമരാജ്പേട്ട് ബിബിഎംപി പ്ലേ ഗ്രൗണ്ടിലുമായി 25,000-ത്തിലധികം ആളുകൾ ഒത്തുകൂടാൻ സാധ്യതയുള്ളതിനാലാണ് ഗതാഗത നിയന്ത്രണം. രാവിലെ…
വൈറ്റ് ടോപ്പിംഗ്; ബിവികെ അയ്യങ്കാർ റോഡിൽ ഗതാഗത നിയന്ത്രണം

വൈറ്റ് ടോപ്പിംഗ്; ബിവികെ അയ്യങ്കാർ റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: വൈറ്റ് ടോപ്പിംഗ് ജോലികൾ പുരോഗമിക്കുന്നത് കരണം ബിവികെ അയ്യങ്കാർ റോഡിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി ട്രാഫിക് പോലീസ്. ബിവികെ അയ്യങ്കാർ റോഡിലെ സുൽത്താൻപേട്ട് ക്രോസ് മുതൽ ബിബിഎംപി കോദണ്ഡരാമ മന്ദിർ വരെയുള്ള ഭാഗങ്ങളിലാണ് വൈറ്റ് ടോപ്പിംഗ് ജോലികൾ…
പിങ്ക് ലൈൻ മെട്രോ; തുരങ്ക നിർമാണം ഓഗസ്റ്റിനകം പൂർത്തിയാകും

പിങ്ക് ലൈൻ മെട്രോ; തുരങ്ക നിർമാണം ഓഗസ്റ്റിനകം പൂർത്തിയാകും

ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈനിന്റെ ഭാഗമായ തുരങ്ക നിർമാണം ഓഗസ്റ്റ് മാസത്തോടെ പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമാണ് പിങ്ക് ലൈൻ. മൂന്ന് ഘട്ടമായി നടക്കുന്ന തുരങ്ക നിർമാണത്തിൻ്റെ അവസാന ഘട്ടമാണ് നിലവിൽ പുരോഗമിക്കുന്നത്. മൂന്നാംഘട്ടത്തിൻ്റെ…
രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി പോലീസിൽ കീഴടങ്ങി

രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി പോലീസിൽ കീഴടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി പോലീസിൽ കീഴടങ്ങി. ജാലഹള്ളിയിൽ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഗംഗാദേവിയാണ് (28) ജാലഹള്ളി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് തന്റെ മക്കളെ കൊലപ്പെടുത്തിയെന്നും കീഴടങ്ങാൻ താല്പര്യപ്പെടുന്നതായും അറിയിച്ചത്. ഫോൺ…
ക്യാബ് ഡ്രൈവർമാർക്ക് വ്യാജ നോട്ടുകൾ നൽകിയ ഡോക്ടർ പിടിയിൽ

ക്യാബ് ഡ്രൈവർമാർക്ക് വ്യാജ നോട്ടുകൾ നൽകിയ ഡോക്ടർ പിടിയിൽ

ബെംഗളൂരു: ക്യാബ് ഡ്രൈവർമാർക്കിടയിൽ വ്യാജ നോട്ടുകൾ വിതരണം ചെയ്ത ഡോക്ടർ പിടിയിൽ. ബെംഗളൂരു സ്വദേശി ഡോ. സഞ്ജയ് ആണ് മാഗഡി പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 90,000 രൂപയുടെ വ്യാജ നോട്ടുകളും നോട്ട് പ്രിൻ്റിംഗ് മെഷീനും പിടിച്ചെടുത്തു. ഓൺലൈൻ വഴി ക്യാബ്…
കർണാടകയിലെ ജലക്ഷാമം; നിർജലീകരണത്തെ തുടർന്ന് രണ്ട് ആനകൾ ചെരിഞ്ഞു

കർണാടകയിലെ ജലക്ഷാമം; നിർജലീകരണത്തെ തുടർന്ന് രണ്ട് ആനകൾ ചെരിഞ്ഞു

ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ കർണാടകയിൽ നിർജലീകരണത്തെ തുടർന്ന് രണ്ട് ആനകൾ ചെരിഞ്ഞു. ബിലിക്കൽ  ഫോറസ്റ്റ് ഡിവിഷനിലെ 25 വയസ്സുള്ള മഖാന എന്ന് പേരുള്ള ആനയും, രാമനഗര വന്യജീവി സങ്കേതത്തിൽ 15 വയസുള്ള മറ്റൊരു ആനയുമാണ് ചെരിഞ്ഞത്. രണ്ട് മരണങ്ങൾക്കും കാരണം നിർജലീകരണത്തെ…

മുപ്പത് കോടി രൂപയുടെ വ്യാജ കറൻസി നോട്ടുകളുമായി അഞ്ച് പേർ പിടിയിൽ

ബെംഗളൂരു: വ്യാജ കറൻസി നോട്ടുകളുമായി അഞ്ച് പേർ പിടിയിൽ. അഗ്രഹാര ദാസറഹള്ളി സ്വദേശികളായ കിഷോർ (44), ചന്ദ്രശേഖർ (48), തീർത്ഥ ഋഷി (28), ബസവനഗുഡി സ്വദേശി സുധീർ (49), വിജയനഗർ സ്വദേശി വിനയ് (42) എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ്…
ജോലി ചെയ്യുന്നതിനെ തടസപ്പെടുത്തി; യാത്രക്കാരിക്കെതിരെ പരാതിയുമായി ബിഎംടിസി കണ്ടക്ടർ

ജോലി ചെയ്യുന്നതിനെ തടസപ്പെടുത്തി; യാത്രക്കാരിക്കെതിരെ പരാതിയുമായി ബിഎംടിസി കണ്ടക്ടർ

ബെംഗളൂരു: ജോലി ചെയ്യുന്നതിനിടെ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരിക്കെതിരെ പരാതി നൽകി ബിഎംടിസി കണ്ടക്ടർ. ഹൊന്നപ്പയാണ് തൻസില ഇസ്മയിലിനെതിരെ സിദ്ധാപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മാർച്ച് 26ന് ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കണ്ടക്ടർ ഹൊന്നപ്പ യുവതിയെ മർദിച്ചിരുന്നു. ഇതിനു പിന്നാലെ…
ഫണ്ടിന്റെ പേരിൽ സഹകരണമാണ് വേണ്ടത്, മത്സരമല്ല; കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി

ഫണ്ടിന്റെ പേരിൽ സഹകരണമാണ് വേണ്ടത്, മത്സരമല്ല; കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി

ദുരിതാശ്വാസമുള്‍പ്പെടെയുള്ള ഫണ്ടുകളുടെ പേരില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന പ്രവണതയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഫണ്ട് കൈമാറുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ സഹകരണമാണ് ആവശ്യമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കര്‍ണാടകയില്‍ വരള്‍ച്ചാ നാശനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് ദുരിതാശ്വാമായി…
കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. തമിഴ്നാട് സ്വദേശി ശരൺ കെ. കുമാർ (28) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ സെൻട്രൽ റേസ് കോഴ്‌സ് റോഡിലെ ഹോട്ടലിൻ്റെ 19-ാം നിലയിൽ നിന്ന് ഇയാൾ താഴേക്ക്…