ബെംഗളൂരുവിൽ ആദ്യമായി എസി ഇ-ബസുകൾ വാങ്ങാനൊരുങ്ങി ബിഎംടിസി

ബെംഗളൂരുവിൽ ആദ്യമായി എസി ഇ-ബസുകൾ വാങ്ങാനൊരുങ്ങി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി ഇലക്ട്രിക് എസി ബസുകൾ വാങ്ങാൻ ഒരുങ്ങി ബിഎംടിസി. അശോക് ലെയ്‌ലാൻഡിൻ്റെ ഉപകമ്പനിയായ ഒഎച്ച്എം ഗ്ലോബൽ മൊബിലിറ്റിയിൽ നിന്നാണ് ബിഎംടിസി എസി ഇ -ബസുകൾ വാങ്ങുന്നത്. ആകെ 320 എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. ഇതാദ്യമായാണ് ബിഎംടിസി…
മൈസൂരുവില്‍ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

മൈസൂരുവില്‍ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: മൈസൂരുവില്‍ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം. പനവൂർ ചുള്ളാലം മർഹബ മൻസിലിൽ സിയാദിന്റെയും ഷീജയുടെയും മകന്‍ സച്ചിൻ എസ്. സിയാദാണ് (28) മരിച്ചത്. ഞായറാഴ്ച രാവിലെ മൈസൂരു ബസ് സ്റ്റാൻഡിന് സമീപത്തെ കടയ്ക്കുമുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച…
ലോക്സഭ തിരഞ്ഞെടുപ്പ്; ബിജെപി 200 സീറ്റുകൾ കടക്കില്ലെന്ന് കർണാടക മന്ത്രി

ലോക്സഭ തിരഞ്ഞെടുപ്പ്; ബിജെപി 200 സീറ്റുകൾ കടക്കില്ലെന്ന് കർണാടക മന്ത്രി

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റുകൾ കടക്കില്ലെന്നു വ്യക്തമാക്കി മന്ത്രി പ്രിയങ്ക് ഖാർഗെ. ആർഎസ്എസ് നടത്തിയ രഹസ്യ സർവേ പ്രകാരമാണ് ബിജെപി ഭൂരിപക്ഷം തികയ്ക്കില്ലെന്ന് വ്യക്തമായതായി മന്ത്രി പറഞ്ഞു. കർണാടകയിൽ ബിജെപി എട്ട് സീറ്റ് പോലും നേടില്ലെന്നും പ്രിയങ്ക് ഖാർഗെ…
ബിബിഎംപി മാലിന്യ ട്രക്കിൽ കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

ബിബിഎംപി മാലിന്യ ട്രക്കിൽ കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ ബിബിഎംപി മാലിന്യ ട്രക്കിൽ കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ബാലഗെരെ റോഡിൽ ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഒഡീഷ സ്വദേശികളും വിപ്രോയിൽ സോഫ്റ്റ്‌ വെയർ എഞ്ചിനീയർമാരുമായ സാഗർ സാഹൂ (23), അൻവേഷ പ്രധാൻ (23) എന്നിവരാണ് മരിച്ചത്.…
ദിനേശ് ഗുണ്ടുറാവുവിനെതിരേ അപകീർത്തി പരാമർശം: ബി.ജെ.പി. നേതാവ് യത്നലിന്റെ പേരിൽ കേസ്

ദിനേശ് ഗുണ്ടുറാവുവിനെതിരേ അപകീർത്തി പരാമർശം: ബി.ജെ.പി. നേതാവ് യത്നലിന്റെ പേരിൽ കേസ്

ബെംഗളൂരു : മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ കുടുംബത്തിനെതിരെ  അപകീർത്തി പരാമർശം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി. നേതാവ് ബസനഗൗഡ പാട്ടീൽ യത്നലിനെതിരെ  പോലീസ് കേസെടുത്തു. ദിനേശ്ഗുണ്ടുറാവുവിന്റെ ഭാര്യ തബുറാവുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു സഞ്ജയ് നഗർ പോലീസ് ആണ് കേസെടുത്തത്. മതവിദ്വേഷത്തിനുള്ള ശ്രമം…
5,8,9,11 ക്ലാസ് ബോർഡ്‌ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക സ്റ്റേ

5,8,9,11 ക്ലാസ് ബോർഡ്‌ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക സ്റ്റേ

ബെംഗളൂരു: 5, 8, 9, 11 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനം നിർത്തിവയ്ക്കാൻ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ഫലപ്രഖ്യാപനത്തിന് സുപ്രീം കോടതി താൽക്കാലിക സ്റ്റേ നൽകി. ബോർഡ്‌ പരീക്ഷകൾ നടത്താൻ അനുവദിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി…
വിമാനത്താവളത്തിൽ വെച്ച് ബാഗിൽ ബോംബ് ഉണ്ടെന്ന് പരാമർശം; യാത്രക്കാരനെതിരെ കേസ്

വിമാനത്താവളത്തിൽ വെച്ച് ബാഗിൽ ബോംബ് ഉണ്ടെന്ന് പരാമർശം; യാത്രക്കാരനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബാഗിനുള്ളിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ യാത്രക്കാരനെതിരെ കേസ്. മഹാരാഷ്ട്ര താനെ സ്വദേശിയായ 47-കാരൻ സഞ്ജയ് പൈക്കെതിരെയാണ് ബെംഗളൂരു പോലീസ് കേസെടുത്തത്. വിമാനത്താവളത്തിൽ പരിശോധനക്കിടെ ബാഗിനുള്ളിൽ ബോംബ് എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു കേസ്. മാർച്ച് 28-നായിരുന്നു സംഭവം. കെംപഗൗഡ…
ജോലി നൽകിയില്ലെങ്കിൽ വോട്ടും നൽകില്ല; പ്രതിഷേധവുമായി ഷുഗർ ഫാക്ടറിക്കായി ഭൂമി നൽകിയവർ

ജോലി നൽകിയില്ലെങ്കിൽ വോട്ടും നൽകില്ല; പ്രതിഷേധവുമായി ഷുഗർ ഫാക്ടറിക്കായി ഭൂമി നൽകിയവർ

ബെംഗളൂരു: ജോലി നൽകിയില്ലെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രതിഷേധവുമായി കർണാടകയിൽ പഞ്ചസാര ഫാക്ടറിക്കായി ഭൂമി നൽകിയവർ. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) ഏറ്റെടുത്ത മൈസൂരു വരുണയിലെ അളഗഞ്ചി ഗ്രാമത്തിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഷുഗർ ഫാക്ടറിക്ക് വേണ്ടി തങ്ങളുടെ ഭൂമിയേറ്റടുത്തപ്പോൾ…
വേനലിൽ വെന്തുരുകി കർണാടക; കലബുർഗിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് താപനില

വേനലിൽ വെന്തുരുകി കർണാടക; കലബുർഗിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് താപനില

ബെംഗളൂരു: കടുത്ത വേനൽ ചൂടിൽ കർണാടക. കല്യാണ കർണാടക മേഖലയിലാണ് (ഹൈദ്രബാദ്-കർണാടക) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽ ചൂട് അനുഭവപ്പെടുന്നത്. വടക്കൻ കർണാടക ജില്ലകളിൽ നാൽപതു ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. ഞായറാഴ്ച കലബുർഗി ജില്ലയിൽ മാത്രം രേഖപ്പെടുത്തിയ താപനില 43.1…
കാറിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി

കാറിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി

ബെംഗളൂരു: കോലാറിൽ കാറിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി. ജില്ലയിലെ കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ കാറിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയത്. 1200 ജലാറ്റിൻ സ്റ്റിക്കുകൾ, 7 പെട്ടി ഡിറ്റണേറ്റർ വയർ, 6…