Posted inKARNATAKA LATEST NEWS
കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാദൗത്യം പുരോഗമിക്കുന്നു
ബെംഗളൂരു: കർണാടകയില്‍ വിജയപുര ജില്ലയിലെ ഇന്ദി താലൂക്കിലെ ലച്ചന ഗ്രാമത്തില്‍ കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു. പ്രദേശത്തെ ശങ്കരപ്പ മുജഗൊണ്ടയുടെയും പൂജ മുജഗൊണ്ടയുടെയും മകനായ സാത്വിക് ആണ് അബദ്ധത്തിൽ കുഴക്കിണറിലേക്ക് വീണത്. 12 മണിക്കൂറോളമായി കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.…