അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: പീഡനശ്രമത്തിനിടെ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തരമായി നഷ്ടപരിഹാരം അനുവദിച്ചത്. ഹുബ്ബള്ളിയിലായിരുന്നു അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ബിഹാർ…
അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു

അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു

ബെംഗളൂരു: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്. ഹുബ്ബള്ളി അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന്…
നദിയിൽ വീണ ആൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സൈനികൻ മുങ്ങിമരിച്ചു

നദിയിൽ വീണ ആൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സൈനികൻ മുങ്ങിമരിച്ചു

ബെംഗളൂരു: നദിയിൽ വീണ ആൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൈനികൻ മുങ്ങിമരിച്ചു. ബാഗൽകോട്ട് ബദാമി മണ്ണേരി ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ സൈനികനൊപ്പം ആൺകുട്ടിയും മുങ്ങിമരിച്ചു. ഹൻസനൂർ ഗ്രാമത്തിലെ ശേഖപ്പ (15), ഗഡഗ് ജില്ലയിലെ ബെനാൽ സ്വദേശി മഹാന്തേഷ് (25) എന്നിവരാണ് മരിച്ചത്. മലപ്രഭ…
യുവ സംരംഭകയുടെ മരണം; ഡിഎസ്പിയെ പ്രതിചേർത്തുള്ള കുറ്റപത്രം എസ്ഐടി കോടതിയിൽ സമർപ്പിച്ചു

യുവ സംരംഭകയുടെ മരണം; ഡിഎസ്പിയെ പ്രതിചേർത്തുള്ള കുറ്റപത്രം എസ്ഐടി കോടതിയിൽ സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു: യുവ സംരംഭകയുടെ മരണവുമായി ബന്ധപ്പെട്ട് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). അഭിഭാഷകയും യുവസംരംഭകയുമായ ജീവയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിവൈഎസ്‌പി) കനകലക്ഷ്മിയെ എസ്ഐടി പ്രതി ചേർത്തിട്ടുണ്ട്. 2,300 പേജുള്ള…
ജാതി സെൻസസ്; സംവരണം 51 ശതമാനമായി ഉയർത്തണമെന്ന് ആവശ്യം

ജാതി സെൻസസ്; സംവരണം 51 ശതമാനമായി ഉയർത്തണമെന്ന് ആവശ്യം

ബെംഗളൂരു: കർണാടക ജാതി സെൻസസ് സർവേ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആകെ ജനസംഖ്യയുടെ 70 ശതമാനം ഒബിസി വിഭാഗമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. സർവേയുടെ ഭാഗമായ 5.98 കോടി ആളുകളിൽ 4.6 കോടി ആളുകൾ വിവിധ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ്. ജയപ്രകാശ്…
മദ്യലഹരിയിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

മദ്യലഹരിയിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ബാഗലഗുണ്ടെയിലാണ് സംഭവം. 81കാരിയായ ആർ. ശാന്ത ഭായിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ മഹേന്ദ്ര സിംഗിനെ (56) പോലീസ് അറസ്റ്റ് ചെയ്തു. ശാന്ത ബായിയുടെ ഭർത്താവ് രാം സിംഗ് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. തുടർന്ന്…
തുമകുരു റെയിൽവേ സ്റ്റേഷന്റെ പെരുമാറ്റത്തിന് സർക്കാർ അംഗീകാരം

തുമകുരു റെയിൽവേ സ്റ്റേഷന്റെ പെരുമാറ്റത്തിന് സർക്കാർ അംഗീകാരം

ബെംഗളൂരു: തുമകുരു റെയിൽവേ സ്റ്റേഷന്റെ പേരുമാറ്റത്തിനു സർക്കാർ അംഗീകാരം. ഡോ. ശ്രീ. ശ്രീ. ശിവകുമാര സ്വാമിജി റെയിൽവേ സ്റ്റേഷൻ എന്നാണ് പുനർനാമകരണം ചെയ്യുക. നിർദേശം പരിഗണിക്കണമെന്നും, ആവശ്യമായ അംഗീകാരങ്ങൾ നൽകാനും സംസ്ഥാന സർക്കാർ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളിലെയും…
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് മംഗളൂരുവിലേക്കും; റെയിൽവേ സഹമന്ത്രി

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് മംഗളൂരുവിലേക്കും; റെയിൽവേ സഹമന്ത്രി

ബെംഗളൂരു: മംഗളൂരുവിലേക്ക് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ, വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ തയ്യാറാകും. ഈ സർവീസ് മംഗളൂരുവിലേക്കും അനുവദിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മംഗളൂരു…
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ 21 സ്കൈവാക്കുകൾ നിർമ്മിക്കും

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ 21 സ്കൈവാക്കുകൾ നിർമ്മിക്കും

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 21 സ്കൈവാക്കുകൾ നിർമ്മിക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ). ഇതുവരെ അഞ്ച് സ്കൈവാക്കുകൾ മാത്രമാണ് പാതയിലുള്ളത്. ബാക്കിയുള്ളവ എത്രയും വേഗം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്നത്…
സാമ്പത്തിക തർക്കം; യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു

സാമ്പത്തിക തർക്കം; യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു

ബെംഗളൂരു: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. മാണ്ഡ്യ നാഗമംഗല താലൂക്കിലെ ജി ബൊമ്മനഹള്ളി ഗ്രാമത്തിലാണ് സംഭവം. ജില്ലയിൽ നിന്നുള്ള നാഗേഷ് (34) ആണ് ആക്രമണത്തിന് ഇരയായത്. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നാഗേഷും, അയൽക്കാരനായ ചാലുവേഷും തമ്മിൽ തർക്കമുണ്ടായിരുന്നു.…