നിർത്തിയിട്ടിരുന്ന ട്രക്കിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; 20ലധികം പേർക്ക് പരുക്ക്

നിർത്തിയിട്ടിരുന്ന ട്രക്കിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; 20ലധികം പേർക്ക് പരുക്ക്

ബെംഗളൂരു: നിർത്തിയിട്ടിരുന്ന ട്രക്കിൽ കർണാടക ആർടിസി ബസിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. മാഗഡി താലൂക്കിലെ സോളൂരിന് സമീപം മംഗളൂരു-ബെംഗളൂരു ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. ഹാസനിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ട്രക്കിന്റെ ടയർ…
കൊലപാതക കേസുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചു; യൂട്യൂബർക്കെതിരെ പത്ത് കോടിയുടെ മാനനഷ്ട കേസ്

കൊലപാതക കേസുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചു; യൂട്യൂബർക്കെതിരെ പത്ത് കോടിയുടെ മാനനഷ്ട കേസ്

ബെംഗളൂരു: കൊലപാതക കേസുമായി ബന്ധപ്പെട്ട് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കന്നഡ യൂട്യൂബർ എം.ഡി. സമീറിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ്. ധർമ്മസ്ഥലയിൽ നടന്ന ബലാത്സംഗ, കൊലപാതക കേസുമായി ബന്ധപ്പെട്ട മുൻ ജുഡീഷ്യൽ ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചാണ് സമീറിന് കോടതി നോട്ടീസ് അയച്ചത്. വിഷയത്തെക്കുറിച്ചുള്ള…
രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെന്റർ ബെംഗളൂരുവിൽ തുറന്നു

രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെന്റർ ബെംഗളൂരുവിൽ തുറന്നു

ബെംഗളൂരു: സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെന്റർ ബെംഗളൂരുവിൽ തുറന്നു. സംസ്ഥാനത്തുടനീളമുള്ള സൈബർ കുറ്റകൃത്യങ്ങളുടെ വർധനവ് പരിഹരിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. സൈബർ തട്ടിപ്പ്, ഹാക്കിംഗ്, ഐഡന്റിറ്റി മോഷണം, ഓൺലൈൻ ബ്ലാക്ക്മെയിലിങ്, സെക്‌സ്‌ടോർഷൻ, ഡീപ്ഫേക്ക് സംബന്ധമായ കുറ്റകൃത്യങ്ങൾ,…
ഗിഗ് തൊഴിലാളികൾക്കുള്ള ക്ഷേമ ബിൽ മന്ത്രിസഭ പാസാക്കി

ഗിഗ് തൊഴിലാളികൾക്കുള്ള ക്ഷേമ ബിൽ മന്ത്രിസഭ പാസാക്കി

ബെംഗളൂരു: സംസ്ഥാനത്തെ പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള ബിൽ മന്ത്രിസഭ പാസാക്കി. ക്ഷേമ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി സർക്കാർ ഓർഡിനൻസ് നടപ്പാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. ഗിഗ് വർക്കേഴ്‌സിന്റെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ബിൽ. ഓരോ…
ഇടിമിന്നലേറ്റ് മൂന്ന് മരണം

ഇടിമിന്നലേറ്റ് മൂന്ന് മരണം

ബെംഗളൂരു: സംസ്ഥാനത്ത് വ്യാഴാഴ്ച കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലില്‍ മൂന്ന് പേർ മരിച്ചു. കോപ്പാൾ ചുക്കാനക്കൽ ഗ്രാമത്തിൽ നിന്നുള്ള രണ്ട് പേരും, കുഡ്‌ലിഗി താലൂക്കിലെ ഒരാളുമാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ശക്തമായ മഴയാണ് പെയ്യുന്നത്. കോപ്പാളിൽ…
വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി

വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി

ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ബി. നാഗേന്ദ്രയെ വിചാരണ ചെയ്യാൻ അനുമതി നൽകി ഗവർണർ താവർചന്ദ് ഗെലോട്ട്. നാഗേന്ദ്രയെ കുറ്റവിചാരണ ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഗവർണറുടെ അനുമതി തേടിയതിനെ തുടർന്നാണിത്. കോടിക്കണക്കിന് രൂപയുടെ…
ജാതി സെൻസസ് റിപ്പോർട്ട്‌ മന്ത്രിസഭയിൽ; എതിർപ്പുമായി ലിംഗായത് വിഭാഗം

ജാതി സെൻസസ് റിപ്പോർട്ട്‌ മന്ത്രിസഭയിൽ; എതിർപ്പുമായി ലിംഗായത് വിഭാഗം

ബെംഗളൂരു: ജാതി സെൻസസ് സർവേ റിപ്പോർട്ട്‌ കർണാടക മന്ത്രിസഭയിൽ അവതരിപ്പിച്ചു. റിപ്പോർട്ട്‌ ഏപ്രിൽ 17ന് വിശദമായി ചർച്ച ചെയ്യും. തുടർന്ന് റിപ്പോർട്ട്‌ നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് പിന്നാക്ക വിഭാഗ ക്ഷേ​മ മന്ത്രി ശിവരാജ് തംഗദഗി പറഞ്ഞു. 2015ൽ കർണാടക…
സംസ്ഥാനത്ത് കുരങ്ങുപനി കേസുകൾ വർധിക്കുന്നു

സംസ്ഥാനത്ത് കുരങ്ങുപനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: കർണാടകയിൽ കുരങ്ങുപനി കേസുകൾ വർധിക്കുന്നു. ഈ വർഷം ഇതുവരെ 150 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്തത്. ആകെ രണ്ട് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ചിക്കമഗളൂരു ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 80 കേസുകളാണ് ജില്ലയിൽ തകർത്തത്. ശിവമോഗയിൽ 64…
കുളത്തിൽ നീന്തുന്നതിനിടെ സഹോദരങ്ങൾ മുങ്ങിമരിച്ചു

കുളത്തിൽ നീന്തുന്നതിനിടെ സഹോദരങ്ങൾ മുങ്ങിമരിച്ചു

ബെംഗളൂരു: കുളത്തിൽ നീന്തുന്നതിനിടെ സഹോദരങ്ങൾ മുങ്ങിമരിച്ചു. ബെള്ളാരി സിഡിഗിനമോള ഗ്രാമത്തിൽ ബുധനാഴ്ച്ച വൈകീട്ടോടെയാണ് സംഭവം. രാജേഷ് (11), ശിവശങ്കർ (12) എന്നിവരാണ് മരിച്ചത്. ക്രിക്കറ്റ് കളിച്ച ശേഷം കുട്ടികൾ നീന്താൻ പോയപ്പോഴാണ് സംഭവം. നീന്താനായി കുളത്തിൽ ഇറങ്ങിയ രാജേഷ് അബദ്ധത്തിൽ മുങ്ങാൻ…
10 കോടിയോളം വിലവരുന്ന ആമ്പർ ഗ്രിസുമായി മലയാളികൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

10 കോടിയോളം വിലവരുന്ന ആമ്പർ ഗ്രിസുമായി മലയാളികൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

ബെംഗളൂരു: 10 കോടിയോളം വിലവരുന്ന 10.39 കിലോഗ്രാം ആമ്പർ ഗ്രിസുമായി (തിമിംഗിലവിസർജ്യം) മലയാളികളടക്കമുള്ള പത്തംഗസംഘത്തെ കുടക്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കണ്ണൂർ, വയനാട്‌, തിരുവനന്തപുരം, കാസറഗോഡ് ജില്ലകളിലും കർണാടക ഭദ്രാവതി ജില്ലയിലുമുള്ളവരാണ്‌ അറസ്റ്റിലായത്. ഇവരില്‍ നിന്നും നോട്ടെണ്ണുന്ന രണ്ട്‌ യന്ത്രങ്ങളും പ്രതികൾ…