Posted inKARNATAKA LATEST NEWS
പട്ടികജാതി വിഭാഗത്തിനെതിരായ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കും
ബെംഗളൂരു: കർണാടകയിൽ എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കും. ഏപ്രിൽ 14ന് ഇത്തരത്തിലുള്ള 33 പോലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ പറഞ്ഞു. സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഡിസിആർഇ)…









