സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു

സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു സമർപ്പിച്ച ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. കർണാടക ഹൈക്കോടതിയാണ് ഹർജി പരിഗണിച്ചത്. ഏപ്രിൽ 17ന് തുടർവാദം നടക്കും. രന്യയുടെ ഹർജിയിൽ എതിർപ്പുകൾ സമർപ്പിക്കാൻ കോടതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിനോട് (ഡിആർഐ) നിർദ്ദേശിച്ചു.…
കൃഷിയിടത്തിലെ കുളത്തിൽ കാൽ വഴുതി വീണ് സഹോദരിമാർ മരിച്ചു

കൃഷിയിടത്തിലെ കുളത്തിൽ കാൽ വഴുതി വീണ് സഹോദരിമാർ മരിച്ചു

ബെംഗളൂരു: കൃഷിയിടത്തിലെ കുളത്തിൽ കാൽ വഴുതി വീണ് സഹോദരിമാർ മരിച്ചു. ചിക്കബല്ലാപുര ജില്ലയിലെ ചേലൂർ താലൂക്കിലെ കുറപ്പള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. രാധ (17), സാഹിതി (14) എന്നിവരാണ് മരിച്ചത്. വേനൽക്കാല അവധിയായതിനാൽ സഹോദരിമാർ അമ്മയോടൊപ്പം കൃഷിഫാമിൽ ജോലി ചെയ്യാൻ എത്തിയതായിരുന്നു.…
ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ

ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ

ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനത്തിൽ ഇളവ് നൽകുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ. ചാമരാജനഗർ ജില്ലയിൽ നിരവധി പരിസ്ഥിതി പ്രവർത്തകർ ചൊവ്വാഴ്ച മനുഷ്യച്ചങ്ങല തീർത്തു. ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ രാത്രികാല ഗതാഗത നിരോധനം നീക്കുന്നതിനെതിരെയായിരുന്നു മനുഷ്യച്ചങ്ങല പ്രതിഷേധം. കേരള സർക്കാർ…
കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി

കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി

ബെംഗളൂരു: കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കായി വിദ്യാർഥികളെ ഉപയോഗിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിനെ തുടർന്നാണ് നടപടി. ഇത്തരത്തിലുള്ള സ്കൂളുകൾക്കെതിരെ കേസെടുക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ്…
കനാലിൽ കാൽ വഴുതി വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

കനാലിൽ കാൽ വഴുതി വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കനാലിൽ കാൽ വഴുതി വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. മാണ്ഡ്യ വിശ്വേശ്വരയ്യ കനാലിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളാണ് മരിച്ചത്. കളിക്കാനായി കനാലിലേക്ക് പോയവരിൽ ഇളയകുട്ടി കാൽ വഴുതി കനാലിലേക്ക് വീഴുകയായിരുന്നു. മറ്റു രണ്ട് കുട്ടികളും…
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക്

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മലയാളികളായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മംഗളൂരു കെപിടി ദേശീയപാത 66-ല്‍ എസ് കെ എസ് അപ്പാർട്ട്മെന്റിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. കാസറഗോഡ് കയ്യൂര്‍ പാലോത്തെ കെ ബാബുവിന്റെയും രമയുടെയും…
മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരെ സ്പെഷ്യൽ കോടതിയെ സമീപിച്ച് ഇഡി

മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരെ സ്പെഷ്യൽ കോടതിയെ സമീപിച്ച് ഇഡി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ ലോകായുക്ത റിപ്പോർട്ടിനെതിരെ ജനപ്രതിനിധികൾക്കായുള്ള സ്പെഷ്യൽ കോടതിയെ സമീപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കണ്ടെത്തലുകൾ ഒന്നും ലോകായുക്ത പോലീസ് കണക്കിലെടുത്തിട്ടില്ലെന്ന് ഇഡി കോടതിയിൽ വാദിച്ചു. ലോകായുക്ത…
കുപ്പിവെള്ളത്തിൽ ഭൂരിഭാഗവും ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ

കുപ്പിവെള്ളത്തിൽ ഭൂരിഭാഗവും ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ

ബെംഗളൂരു: സംസ്ഥാനത്ത് കുപ്പിവെള്ളത്തിൽ  ഭൂരിഭാഗവും ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഗുണനിലവാര വിശകലനത്തിനായി ശേഖരിച്ച കുപ്പിവെള്ളത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കുടിക്കാൻ യോഗ്യമല്ലെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഫെബ്രുവരിയിൽ ശേഖരിച്ച 280 സാമ്പിളുകളിൽ…
സിദ്ധരാമയ്യ സർക്കാരിനെതിരെ ബിജെപിയുടെ ജനാക്രോശയാത്രയ്ക്ക് മൈസൂരുവിൽ തുടക്കം

സിദ്ധരാമയ്യ സർക്കാരിനെതിരെ ബിജെപിയുടെ ജനാക്രോശയാത്രയ്ക്ക് മൈസൂരുവിൽ തുടക്കം

ബെംഗളൂരു: സിദ്ധരാമയ്യ സർക്കാരിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനാക്രോശയാത്രയ്ക്ക് മൈസൂരുവിൽ തുടക്കമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി യാത്ര ഉദ്ഘാടനംചെയ്തു. കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും ചാമുണ്ഡിക്ഷേത്രത്തിലെത്തി പൂജ നടത്തിയാണ് യാത്രതുടങ്ങിയത്. പൊതു കരാറുകളിലെ മുസ്ലിം സംവരണം, വിലക്കയറ്റം എന്നിവക്കെതിരെയാണ്‌ 16 ദിവസത്തെ…
പിയുസി രണ്ടാം വർഷ പരീക്ഷ ഫലം ഇന്ന്

പിയുസി രണ്ടാം വർഷ പരീക്ഷ ഫലം ഇന്ന്

ബെംഗളൂരു: പിയുസി രണ്ടാം വർഷ പരീക്ഷ ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കർണാടക സ്കൂൾ പരീക്ഷാ അസെസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) അറിയിച്ചു. ഉച്ചയ്ക്ക് 12.30നാണ് ഫലപ്രഖ്യാപനം. വിദ്യാർഥികൾക്ക് karresults.nic.in, kseab.karnataka.gov.in  എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാം. രണ്ടാം വർഷ പിയുസി പരീക്ഷകൾ…