മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരെ ഇഡി കോടതിയിൽ

മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരെ ഇഡി കോടതിയിൽ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ ലോകായുക്ത റിപ്പോർട്ടിനെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ സമീപിച്ചു. മുഡ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്ത റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചോദ്യം ചെയ്ത് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയെയാണ് ഇഡി സമീപിച്ചത്. ലോകായുക്തയുടെ…
അവധി അനുവദിച്ചില്ല; കർണാടക ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി

അവധി അനുവദിച്ചില്ല; കർണാടക ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി

ബെംഗളൂരു: അവധി അനുവദിക്കാത്തതിൽ മനം നൊന്ത് കർണാടക ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി. ബെളഗാവി നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷഞാൻ ഡിപ്പോയിൽ ജോലി ചെയ്തിരുന്ന ബാലചന്ദ്ര ഹുക്കോജിയാണ് മരിച്ചത്. താൻ ഓടിച്ചിരുന്ന ബസിനുള്ളിൽ തന്നെ ബാലചന്ദ്ര തൂങ്ങിമരിക്കുകയായിരുന്നു. മൂന്ന്…
കർണാടകയിൽ പോലീസ് കോൺസ്റ്റബിൾമാരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തുന്നു

കർണാടകയിൽ പോലീസ് കോൺസ്റ്റബിൾമാരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തുന്നു

ബെംഗളൂരു: കർണാടകയിൽ പോലീസ് കോൺസ്റ്റബിൾമാരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തുന്നു. കോൺസ്റ്റബിൾമാർ ധരിക്കുന്ന നിലവിലുള്ള തൊപ്പികൾ മാറ്റാനാണ് ആഭ്യന്തര വകുപ്പ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ വെള്ളിയാഴ്ച യോഗം ചേരുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ജി. പരമേശ്വര പറഞ്ഞു. നിലവിൽ പോലീസ്…
കർണാടകയിൽ ഡീസൽ വിലയിൽ രണ്ട് രൂപയുടെ വർധന

കർണാടകയിൽ ഡീസൽ വിലയിൽ രണ്ട് രൂപയുടെ വർധന

ബെംഗളൂരു: കർണാടകയിൽ ഡീസൽ വിലയിൽ രണ്ട് രൂപ വർധിപ്പിച്ചു. ഡീസൽ വില്പന നികുതിയിൽ 2.73 ശതമാനം വർധന വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്തോടെയാണിത്. വർധനവ് ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു. 18.44 ശതമാനത്തിൽനിന്ന് 21.17 ശതമാനമായി നികുതി വർധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതോടെ…
പ്രണയം നടിച്ച് യുവാവിൽ നിന്നും പണം തട്ടി; അധ്യാപികയുൾപ്പെടെ മൂന്ന് പേർ പിടിയിൽ

പ്രണയം നടിച്ച് യുവാവിൽ നിന്നും പണം തട്ടി; അധ്യാപികയുൾപ്പെടെ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: പ്രണയം നടിച്ച് യുവാവിൽ നിന്നും പണം തട്ടി അധ്യാപികയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. പ്രീ- സ്കൂൾ അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗർ മോർ (28) എന്നിവരാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വിജയപുര സ്വദേശികളാണ്…
വായ്പ അപേക്ഷ നിരസിച്ചതിൽ പ്രതികാരം; ബാങ്ക് കൊള്ളയടിച്ച ആറ് പേർ പിടിയിൽ

വായ്പ അപേക്ഷ നിരസിച്ചതിൽ പ്രതികാരം; ബാങ്ക് കൊള്ളയടിച്ച ആറ് പേർ പിടിയിൽ

ബെംഗളൂരു: വായ്പ അപേക്ഷ നിരസിച്ചതിനെ തുടർന്ന് ബാങ്ക് കൊള്ളയടിച്ച ആറ് പേർ പിടിയിൽ.എസ്ബിഐ ദാവൻഗെരെ ന്യാമതി ശാഖയിലാണ് കവർച്ച നടന്നത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ വിജയ് കുമാർ, അജയ് കുമാർ, പരമാനന്ദ്, ദാവൻഗെരെ സ്വദേശികളായ അഭിഷേക്, മഞ്ജുനാഥ്, ചന്ദ്രു എന്നിവരാണ് അറസ്റ്റിലായത്.…
ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.  കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കൊണ്ടോട്ടി രജിസ്‌ട്രേഷന്‍ കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലറുമാണ്…
ഡൽഹിയിലെ കർണാടക ഭവൻ ഉദ്ഘാടനം ഏപ്രിൽ രണ്ടിന്

ഡൽഹിയിലെ കർണാടക ഭവൻ ഉദ്ഘാടനം ഏപ്രിൽ രണ്ടിന്

ബെംഗളൂരു: ഡൽഹിയിലെ കർണാടക ഭവൻ ഉദ്ഘാടനം ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. ഡൽഹിയിലെ ചാണക്യപുരി ഡിപ്ലോമാറ്റിക് എൻക്ലേവ് ഏരിയയിലാണ് പുതിയ കർണാടക ഭവൻ കെട്ടിടമായ കാവേരി നിർമിച്ചിട്ടുള്ളത്. 140 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പദ്ധതിക്ക് 2019ലാണ് അംഗീകാരം ലഭിച്ചത്.…
കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ചിക്കമഗളൂരു തരിക്കരെ താലൂക്കിലെ താനിഗെബൈൽ വനമേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം. വെങ്കിടേഷ് (58) ആണ് കൊല്ലപ്പെട്ടത്. വീടിന് മുന്നിലുള്ള തോട്ടത്തിൽ വെങ്കിടേഷ് പശുവിനെ കെട്ടാൻ പോയപ്പോഴാണ് സംഭവം. പുറകിൽ നിന്ന് വന്ന ആന കർഷകനെ ആക്രമിക്കുകയായിരുന്നു.…
ജനവാസ പ്രദേശത്ത് സ്ത്രീയുടെ അസ്ഥികൾ പാക്കറ്റിലാക്കിയ നിലയിൽ കണ്ടെത്തി

ജനവാസ പ്രദേശത്ത് സ്ത്രീയുടെ അസ്ഥികൾ പാക്കറ്റിലാക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ജനവാസ പ്രദേശത്ത് മനുഷ്യന്റെ അസ്ഥികൾ പാക്കറ്റിലാക്കിയ നിലയിൽ കണ്ടെത്തി. മംഗളൂരുവിലെ കുമ്പളയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് പ്രദേശത്ത് അസ്ഥികൾ പാക്കറ്റിലാക്കിയ നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രദേശത്ത് താമസിക്കുന്ന ഡോക്ടറുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടേതാണ് അസ്ഥികളെന്നാണ്…